Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

വിദ്യാര്‍ത്ഥികളുടെ സംശയ നിവാരണത്തിന് ‘ട്യൂട്ടോസ്’ ആപ്പുമായി ഐഐടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2025, 09:48 am IST
inEducation
പാലക്കാട് ഐഐടിയിലെ റെവിന്‍ ടെക്നോ സൊല്യൂഷന്‍സ് എന്ന സ്റ്റാര്‍ട്ടപ്പ് തയ്യാറാക്കിയ ട്യൂട്ടോസ് ആപ്പ് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പ്രകാശനം ചെയ്യുന്നു

പാലക്കാട് ഐഐടിയിലെ റെവിന്‍ ടെക്നോ സൊല്യൂഷന്‍സ് എന്ന സ്റ്റാര്‍ട്ടപ്പ് തയ്യാറാക്കിയ ട്യൂട്ടോസ് ആപ്പ് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പ്രകാശനം ചെയ്യുന്നു

പാലക്കാട്: രാജ്യത്തെ ആദ്യ എഐ അധിഷ്ടിത തല്‍ക്ഷണ സംശയനിവാരണ ആപ്പുമായി ഐഐടി പാലക്കാട്. ‘ട്യൂട്ടോസ്’ എന്ന ആപ്പ് രാജ്യത്തിന് സമര്‍പ്പിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഈ സംരംഭം രാജ്യത്തെ ഡിജിറ്റല്‍ വിദ്യാഭ്യാസ ദൗത്യത്തെ ശക്തിപ്പെടുത്തുക മാത്രമല്ല, ഗ്രാമീണ, യുവാക്കളുടെ പഠനം കൂടുതല്‍ എളുപ്പമാക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

പാലക്കാട് ഐഐടിയിലെ റെവിന്‍ ടെക്നോ സൊല്യൂഷന്‍സ് എന്ന സ്റ്റാര്‍ട്ടപ്പാണ് ആപ്പിന് പിന്നില്‍. ഐഐടിയിലെ അസോസിയേറ്റ് പ്രൊഫ. ഡോ. ശ്രീനാഥ് വിജയകുമാറിന്റെയും ഗുവാഹത്തിയിലെ അസി. പ്രൊഫസര്‍ ഡോ. സത്യജിത് ദാസിന്റെയും മേല്‍നോട്ടത്തിലായിരുന്നു ആപ്പ് നിര്‍മാണം.

ജെഇഇ, നീറ്റ്, ക്യാറ്റ് പരീക്ഷകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി രൂപകല്പന ചെയ്ത എഐ പഠന സഹായിയാണ് ഡൗട്ട്സ് ടു ഡിസ്‌കവറി എന്ന ടാഗ് ലൈനോടുകൂടിയ ട്യൂട്ടോസ് ആപ്പ്. ടെക്സ്റ്റ്, ശബ്ദം അല്ലെങ്കില്‍ ചിത്രം വഴി തല്‍ക്ഷണ സംശയ നിവാരണം, ദൈനംദിന പരിശീലനം, ഇഷ്ടാനുസൃത പഠന മൊഡ്യൂളുകള്‍, പ്രചോദനവും ആരോഗ്യകരമായ മത്സരവും വളര്‍ത്തുന്നതിനുള്ള ഗാമിഫൈഡ് പ്രോഗ്രസ് ലീഡര്‍ ബോര്‍ഡുകള്‍, വിഷയാടിസ്ഥാനത്തിലുള്ള സ്മാര്‍ട്ട് നോട്ട്ബുക്കുകള്‍, ലോ-എന്‍ഡ് സ്മാര്‍ട്ട് ഫോണുകളില്‍ തടസമില്ലാതെ പ്രവര്‍ത്തിക്കാന്‍ ഓഫ്ലൈന്‍-സൗഹൃദ ഡിസൈന്‍ എന്നിവയാണ് ഇതിന്റെ പ്രത്യേകത.

പാലക്കാട് ഐഐടി ഡയറക്ടര്‍ പ്രൊഫ. ശേഷാദ്രി ശേഖര്‍, അസോസിയേറ്റ് പ്രൊഫ. ഡോ. ശ്രീനാഥ് വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

Tags: IIT launches 'Tutos' appclear students' doubts
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

അംബിക പറ്റിച്ചു, ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു;പരാതിയുമായി സഹോദരി രാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.