Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുറംകടലില്‍ മുങ്ങിയ ചരക്കുകപ്പലിലെ എണ്ണ വീണ്ടെടുക്കാന്‍ സാല്‍വേജ് സംഘം

എ. ശ്രീകാന്ത്byഎ. ശ്രീകാന്ത്
Aug 5, 2025, 06:55 am IST
inKerala
സാല്‍വേജ് ടീമിലെ അംഗങ്ങള്‍ കൊല്ലം പോര്‍ട്ടില്‍ നിന്ന് പുറംകടലിലേക്ക് പുറപ്പെടും മുമ്പ് (ലൈബീരിയന്‍ ചരക്കുകപ്പല്‍ എം.എസ്.സി എല്‍സ 3 പുറംകടലില്‍ മുങ്ങിപ്പോകുന്നതിന്റെ ദൃശ്യം )

സാല്‍വേജ് ടീമിലെ അംഗങ്ങള്‍ കൊല്ലം പോര്‍ട്ടില്‍ നിന്ന് പുറംകടലിലേക്ക് പുറപ്പെടും മുമ്പ് (ലൈബീരിയന്‍ ചരക്കുകപ്പല്‍ എം.എസ്.സി എല്‍സ 3 പുറംകടലില്‍ മുങ്ങിപ്പോകുന്നതിന്റെ ദൃശ്യം )

കൊല്ലം: വിഴിഞ്ഞത്തുനിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടെ പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്കുകപ്പല്‍ എംഎസ്‌സി എല്‍സ 3 യില്‍ നിന്ന് എണ്ണയും കണ്ടെയ്നറുകളും വീണ്ടെടുക്കാന്‍ ദൗത്യസംഘം കൊല്ലത്ത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ അടങ്ങിയ 20 അംഗ സംഘം കൊല്ലം പോര്‍ട്ട് കേന്ദ്രീകരിച്ചാകും പ്രവര്‍ത്തനം.

സാല്‍വേജ് ഓപ്പറേഷനെ സഹായിക്കാന്‍ സിംഗപ്പൂര്‍ കപ്പലും പുറംകടലിലുണ്ട്. ലീസ്‌ലൈന്‍, എമിഗ്രേഷന്‍ സെര്‍വര്‍ എന്നിവ ഉപയോഗിച്ച് കൊല്ലം പോര്‍ട്ടിലെ എമിഗ്രേഷന്‍ ഓഫീസില്‍ എമിഗ്രേഷന്‍ നടപടി പൂര്‍ണതോതില്‍ നടന്നു. സാല്‍വേജ് ഓപ്പറേഷന്‍ സംഘത്തിന് തുടര്‍ച്ചയായി എമിഗ്രേഷന്‍ നടത്തേണ്ടതിനാല്‍ ചെക്ക്‌പോയിന്റില്‍ എല്ലാവിധ സൗകര്യങ്ങളും കൊല്ലം പോര്‍ട്ട് അധികൃതര്‍ ഒരുക്കി.

184 മീറ്റര്‍ നീളമുള്ള ലൈബീരിയന്‍ കപ്പല്‍ മെയ് 23ന് കൊച്ചിയില്‍ നിന്ന് ഏകദേശം 38 നോട്ടിക്കല്‍ മൈല്‍ തെക്ക് പടിഞ്ഞാറ് ഭാഗത്തായാണ് മുങ്ങിയത്. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും സുരക്ഷിതമായി രക്ഷിച്ചിരുന്നു. മെയ് 23ന് വിഴിഞ്ഞം തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പല്‍ മെയ് 24ന് കൊച്ചിയില്‍ എത്തേണ്ടതായിരുന്നു. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് 640 കണ്ടെയ്നറുകള്‍ കപ്പല്‍ മറിഞ്ഞപ്പോള്‍ കടലില്‍ പതിച്ചിട്ടുണ്ട്. ഇതില്‍ 73ലും എണ്ണയും മിച്ചമുള്ളവ കാലിയുമായിരുന്നു. 73ല്‍ 13 കണ്ടെയ്നറുകളില്‍ പന്ത്രണ്ടില്‍ കാല്‍സ്യം കാര്‍ബൈഡും മറ്റ് അപകടകരമായ വസ്തുക്കളും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, വൈദ്യുതി ഉല്‍പാദനത്തിനായി 367.1 മെട്രിക് ടണ്‍ ഫര്‍ണസ് ഓയിലും 84.44 മെട്രിക് ടണ്‍ ഡീസലും അടങ്ങിയ ടാങ്കുകളും. അപകടശേഷം അടുത്ത ദിവസങ്ങളില്‍ കൊല്ലം തീരത്ത് നീണ്ടകര, പരവൂര്‍, തിരുമുല്ലവാരം, അഴീക്കല്‍ കടപ്പുറങ്ങളില്‍ അടിഞ്ഞത് പത്തോളം കണ്ടയ്‌നറുകളാണ്.

ഇന്നലെ രണ്ടു ടീമായാണ് പുറംകടലിലേക്ക് വിദഗ്ധര്‍ പോയത്. പ്രതിസന്ധികളില്ലെങ്കില്‍ രണ്ട് ദിവസത്തിനുള്ളില്‍ എണ്ണ നീക്കല്‍ ആരംഭിക്കുമെന്നാണ് സംഘത്തിന്റെ പ്രതീക്ഷ. അതിന് ശേഷം കണ്ടെയ്‌നറുകള്‍ വീണ്ടെടുക്കും. കപ്പലില്‍ നിന്ന് ശേഖരിക്കുന്ന എണ്ണ ടാങ്കുകളില്‍ നിറച്ച് കൊല്ലം പോര്‍ട്ടിലെത്തിക്കാനാണ് പദ്ധതി. വീണ്ടെടുക്കാന്‍ സാധിക്കുന്ന എല്ലാ കണ്ടെയ്‌നറുകളും കൊല്ലം പോര്‍ട്ടിലെത്തിക്കും. മുംബയ് ആസ്ഥാനമായ മെര്‍ക്ക് എന്ന സാല്‍വേജ് ഓപ്പറേഷന്‍ കമ്പനിയുടെ നേതൃത്വത്തിലാണ് ദൗത്യം.

Tags: sunken cargo shipSalvage teamrecover oil
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുങ്ങിയ ചരക്കുകപ്പലിലെ അപകടകരമായ വസ്തുക്കള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ലെന്ന് ജില്ലാ കലക്ടര്‍

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.