Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

താന്‍ അണുബോംബാണെന്ന് രാഹുല്‍ ഗാന്ധി; ‘അയ്യോ പൊട്ടിത്തെറിക്കല്ലേ’ എന്ന് സംപിത് പത്ര

താന്‍ ഒരു അണുബോംബാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്‌ക്ക് 'അയ്യോ പൊട്ടിത്തെറിക്കല്ലേ' എന്ന ബിജെപി എംപി സംപിത് പത്രയുടെ പരിഹാസം. ഇനി നിങ്ങള്‍ പൊട്ടിത്തെറിച്ചാല്‍ ബിജെപി ഭരണഘടനയെ സംരക്ഷിക്കുമെന്നും സംപിത് പത്ര പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2025, 06:28 pm IST
in India

ന്യൂദല്‍ഹി: താന്‍ ഒരു അണുബോംബാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്‌ക്ക് ‘അയ്യോ പൊട്ടിത്തെറിക്കല്ലേ’ എന്ന ബിജെപി എംപി സംപിത് പത്രയുടെ പരിഹാസം. ഇനി നിങ്ങള്‍ പൊട്ടിത്തെറിച്ചാല്‍ ബിജെപി ഭരണഘടനയെ സംരക്ഷിക്കുമെന്നും സംപിത് പത്ര പറഞ്ഞു.

“തെരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് തന്റെ പക്കല്‍ അണുബോംബ് പോലുള്ള തെളിവ് കയ്യിലുണ്ടെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വീരവാദം. ഈ പ്രശ്നത്തില്‍ ഞാന്‍ സുപ്രീംകോടതിയില്‍ പോകും. അതല്ലെങ്കില്‍ ജനാധിപത്യരീതിയില്‍ പ്രതിഷേധിക്കും, എന്നെല്ലാം പറയാം. അണുബോംബ് പോലെ പൊട്ടിത്തെറിക്കും എന്നൊക്കെ പറയുന്ന ഭാഷ ജനാധിപത്യത്തില്‍ വിശ്വാസമില്ലെന്നതാണ് കാണിക്കുന്നത്.” – സംപീത് പത്ര വിമര്‍ശിച്ചു.

താങ്കള്‍ വെള്ളം പോലെ ഒഴുകിക്കോളൂ, അണുബോംബ് പോലെ പൊട്ടിത്തെറിക്കല്ലേ എന്നായിരുന്നു ഇതിന് സംപിത് പത്ര പരിഹസിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നത് ഒരു ഭരണഘടനാ സ്ഥാപനമാണ്. അതിനെതിരെ നിന്ദ്യവും ജനാധിപത്യവിരുദ്ധവുമായ പരാമര്‍ശമാണ് രാഹുല്‍ ഗാന്ധി നടത്തിയതെന്ന് സംപിത് പത്ര വിമര്‍ശിച്ചു. “രാഹുല്‍ ഗാന്ധി അണുബോംബ് പോലെ പൊട്ടിത്തെറിക്കുമോ? നിങ്ങള്‍ എന്താ കരുതിയത്? അവരുടെ ജോലി പൊട്ടിത്തെറിക്കലാണോ? മറ്റു ജോലിയൊന്നും ചെയ്യാനില്ലേ?”- സംപിത് പത്ര ചോദിച്ചു.

Tags: Rahul GandhiElection CommissionSambit Patraatom bomb
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മിൽമ പാൽ ലിറ്ററിന് നാലു രൂപ കൂട്ടും; ഡയറക്ടർ ബോർഡ് യോഗത്തിൽ ശുപാർശ, വർധനവ് പെരുമാറ്റച്ചട്ടം പൂർത്തിയായ ശേഷം

India

രാഘവ് ഛദ്ദയെ മോദി മന്ത്രിയാക്കിയേക്കുമെന്ന് ദല്‍ഹിയിലെ മാധ്യമനിരീക്ഷകര്‍

India

കുടുംബവാഴ്ചയല്ല, വികസനമാണ് വലുത്; രാഹുൽ ഗാന്ധിയെ തള്ളി മോദിക്ക് മാർക്കിട്ട് ഗ്രോക്ക് എഐ

India

‘ എനിക്കെതിരെ 36 കേസുകളുണ്ട്, പ്രധാനമന്ത്രിയെ ഭയപ്പെടുന്നില്ല’: സദസ്സിൽ വല്ലപ്പേഴും വന്ന് പിച്ചും പേയും പറയുന്നത് രാഹുലിന്റെ സ്ഥിരം ഹോബി

India

രാഹുൽ ഗാന്ധി ദുര്യോധനനെപ്പോലെ പെരുമാറുന്നു , അഖിലേഷാകട്ടെ ദുശ്ശാസനനും ; കോൺഗ്രസ് സ്ത്രീകളെ ബഹുമാനിക്കുന്നില്ലെന്നും പുഷ്‌കർ സിംഗ് ധാമി

പുതിയ വാര്‍ത്തകള്‍

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

ഭീകരരെ പിന്തുണച്ച, രാജ്യദ്രോഹക്കേസിൽ പ്രതി ഉമർ ഖാലിദിനെ പിന്തുണച്ച് കർണ്ണാടക കോൺഗ്രസ്; കടുത്ത വിമർശനവുമായി ബിജെപി

ഐപിഎല്ലിൽ വീണ്ടും വൈഭവ് സൂര്യവംശി തരംഗം; ഏറ്റവും വേഗത്തിൽ 400 റൺസ്

എരുമേലിയുടെ സ്വപ്‌നത്തിന് ചിറകുകള്‍; വിമാനത്താവളം ആഗസ്തിൽ പണിയാരംഭിക്കാൻ നീക്കം

ഇറാനെതിരെ കൂടുതല്‍ ഉപരോധവുമായി അമേരിക്ക; 35 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കൂടി ഉപരോധം ഏര്‍പ്പെടുത്തി

ഷോക്കേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരന് ദാരുണാന്ത്യം; അപകടം അറ്റകുറ്റപ്പണക്കിടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.