Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

കേരള സര്‍വകലാശാല: ഇടത് സിന്‍ഡിക്കേറ്റിന്റെ ഭീഷണി ഭരണം; ജീവനക്കാര്‍ പൊറുതിമുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2025, 06:57 am IST
in News

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ ഭീഷണിയില്‍ ജീവനക്കാര്‍ പൊറുതി മുട്ടിയതോടെ നടപടിയുമായി രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്ജ് മിനി കാപ്പന്‍. ജീവനക്കാരുടെ പ്രവര്‍ത്തന കാര്യങ്ങളില്‍ ഇടപെടാന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് അധികാരമില്ലെന്ന് സര്‍ക്കുലര്‍ ഇറക്കി. വനിതാ ജീവനക്കാരെ ഉള്‍പ്പെടെ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ റൂമിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയതിനെതിരെ പോലീസില്‍ പരാതി നല്‍കിയസാഹചര്യത്തിലാണ് നടപടി.

സര്‍വകലാശാലയുടെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് അധികാരമില്ലെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. വൈസ് ചാന്‍സലര്‍ അധ്യക്ഷത വഹിക്കുന്നതോ വൈസ് ചാന്‍സലര്‍ അധികാരപ്പെടുത്തുന്നതോ ആയ ഔദ്യോഗികയോഗത്തില്‍ മാത്രമാണ് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് അധികാരങ്ങളുള്ളത്. സിന്‍ഡിക്കേറ്റ് അംഗമെന്ന നിലയില്‍ ജീവനക്കാരയോ ഫയലുകളോ വിളിച്ചു വരുത്താനോ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാനോ അധികാരമില്ല. വ്യക്തിഗതമായി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങളും ഉത്തരവുകളും ജീവനക്കാര്‍ അംഗീകരിക്കേണ്ടതില്ല. ഒന്നിലധികം സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ചേര്‍ന്നുള്ള സംഘത്തിനും നിയമപരമായ അധികാരങ്ങളില്ല. ഏതെങ്കിലും സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ സമന്‍സുകള്‍ക്കോ നിര്‍ദ്ദേശങ്ങള്‍ക്കോ മറുപടി നല്‍കേണ്ടതുമില്ല. അത്തരം സംഭവങ്ങളുണ്ടായില്‍ വൈസ് ചാന്‍സലറുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.\

ആഗസ്ത് ഒന്നിന് വിസി മോഹനന്‍ കുന്നുമ്മല്‍ വിളിച്ചുചേര്‍ത്ത ജീവനക്കാരുടെ യോഗത്തില്‍ സസ്‌പെന്‍ഷനിലുള്ള രജിസ്ട്രാറുടെ ലോഗിന്‍ ഐഡി റദ്ദാക്കി പുനക്രമീകരിച്ചു. മാത്രമല്ല ഇത് സംബന്ധിച്ച് ഉത്തരവും ഇറക്കി.

ഇതിന് പിന്നാലെ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളായ ജെ.എസ്.ഷിജുഖാനും മുരളീധരന്‍ പിള്ളയും സിന്‍ഡിക്കേറ്റ് ഹാളില്‍ കയറി അനധകൃത യോഗം ചേര്‍ന്ന് വനിതകളുള്‍പ്പെടെയുള്ള ജീവനക്കാരെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി. ജീവനക്കാരുടെ ഇടതു സംഘടന അംഗങ്ങള്‍ ഉള്‍പ്പെടെ ഷിജുഖാന്റെയും മുരളീധരന്‍പിള്ളയുടെയും ആവശ്യം നിരാകരിച്ചു. പിന്നാലെ ജീവനക്കാരുടെ സംഘടനകള്‍ വിസിക്ക് പരാതി നല്‍കി. ഈ പരാതികള്‍ രജിസിട്രാര്‍ ചാര്‍ജ്ജുള്ള മിനി കാപ്പന്‍ പോലീസിന് കൈമാറിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ അധികാരം വ്യക്തമാക്കി മിനി കാപ്പന്‍ സര്‍ക്കുലര്‍ ഇറക്കിയത്.

 

Tags: Left syndicate's threat ruleemployees struggleRegistrar in Charge Mini KappanKerala University
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു
Article

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

Kerala

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

Kerala

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബിജെപി കൗണ്‍സിലര്‍ സുഗതന്‍ (നടുവില്‍) എഎ റഹിമിന്‍റെ നേതൃത്വത്തില്‍ ക്രൂരമായി പീഢിപ്പിക്കപ്പെട്ട പ്രൊഫ. ടി. വിജയലക്ഷ്മി (വലത്ത്)
Kerala

ബിജെപി കൗണ്‍സിലര്‍ സുഗതനെതിരെ 11 കേസുകളുണ്ടെന്ന് എഎ റഹിം, വെറും 74 ക്രിമിനല്‍ കേസുകളുള്ള ഒരു പുണ്യവാളന്‍ വന്നിരിക്കുന്നു എന്ന് സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.