Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

സംസ്ഥാന സർക്കാരിന്റെ വേദിയിൽ അടൂർ ഗോപാലകൃഷ്ണന്റെ പ്രസംഗം തടസപ്പെടുത്തി; പരാമർശങ്ങൾ വിവാദമായി

ബഹളത്തെ തുടർന്ന് അടൂരിന്റെ പ്രസംഗം തടസപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2025, 06:05 pm IST
inNews, Kerala, India

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര നയംരൂപീകരിക്കുന്ന സിനിമാ കോൺക്ലേവിൽ വൻ വിവാദം. മുഖ്യപ്രഭാഷകനും ലോകപ്രസിദ്ധ സിനിമാ സംവിധായകനുമായ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങളോട് വേദിയിലും സദസ്സിലും നിന്ന് പ്രതികരണങ്ങളുണ്ടായി. ബഹളത്തെ തുടർന്ന് അടൂരിന്റെ പ്രസംഗം തടസപ്പെട്ടു.
അടൂരിന്റെ പ്രസംഗത്തിലെ പരാമർശങ്ങളിൽ ചിലത് ഇങ്ങനെയാണ്:

കെ.ആർ. നാരായണൻ ഇന്റ്‌സ്റ്റിറ്റിയൂട്ടിനെക്കുറിച്ച്:
സംസ്ഥാന സർക്കാരിന്റെ നിയതന്ത്രണത്തിലുള്ള ചലച്ചിത്ര പഠന സ്ഥാപനമായ കോട്ടയം ഉഴവൂരിലെ സമരത്തെക്കുറിച്ച് അടൂർ പറഞ്ഞതിങ്ങനെ: കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റിയൂട്ടിൽ നടന്നത് ഏറ്റവും വൃത്തികെട്ട സമരമായിരുന്നു. ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച സ്ഥാപനമായി മാറാൻ തക്ക തരത്തിൽ ടേക്കോഫ് ചെയ്യുന്ന ഘട്ടത്തിലായിരുന്ന് ആ വൃത്തികെട്ട സമതം. ഇന്ത്യയിലെതന്നെ ഏറ്റവും മിടുക്കനായ ശങ്കറിനെതിരേയായിരുന്നു ആ സമരം. ഡയറക്ടർ എന്ന നിലയിൽ ഡിസിപ്ലിൻ കൊണ്ടുവന്നുവെന്നതുമാത്രമായിരുന്നു കാരണം. ഇന്ത്യയിലെതന്നെ ഏറ്റവും പ്രധാന ഇൻസ്റ്റിറ്റിയൂട്ടായി മാറേണ്ടിയിരുന്ന ആ സ്ഥാപനം ഭാവി ചലച്ചിത്രകാരന്മാരെ കണ്ടെത്താൻ ഉണ്ടാക്കിയതാണ്. അവിടത്തെ എല്ലാ ഡിപ്പാർട്ടുമെന്റുകളുടെയും തലപ്പത്തുണ്ടായിരുന്നവർ പോയി. ഇപ്പോൾ അതിന്റെ അവസ്ഥ എന്താണെന്ന് നമുക്കറിയില്ല.

ടിവിചാനലുകളെക്കുറിച്ച്:

കോൺക്ലേവിൽ എടുക്കുന്ന തീരുമാനങ്ങളുടെ പരിധിയിൽ ടിവിയേയും കൊണ്ടുവരണം. ടിവി പരിപാടികൾ ഇന്ന് ഏറ്റവും നശിച്ച അവസ്ഥയിലാണ്. കൊള്ളാവുന്ന ഒരു പരിപാടിയും ഒരു ടിവിയിലുമില്ല. ഏറ്റവും മോശമാക്കാൻ അവർ തമ്മിൽ മത്സരിക്കുകയാണ്. അങ്ങടെ കൂടുതൽ റേറ്റിങ് ഉണ്ടാക്കാനാണ് നോക്കുന്നത്. കൊല്ലുന്നതും തല്ലുന്നതുമാണ് കാണിക്കുന്നത്. ഇതൊക്കെ ഉറങ്ങും മുമ്പ് കാണുന്നത് നല്ലതാണെന്നാണ് അവരുടെ ധാരണ. നമളെപ്പോലുള്ളവർ ദുസ്സ്വപ്‌നം കാണുകയാണ് ചെയ്‌യുന്നത്.

എസ് സി- എസ് ടി സഹായം:

എസ് സി -എസ് ടി വിഭാഗക്കാർക്ക് പടമെടുക്കാൻകൊടുക്കുന്നത് ഒന്നരക്കോടി രൂപയുടെ സഹായമാണ്. ഞാൻ മുഖ്യമന്ത്രിയോട് ഇക്കാര്യം ഒരിക്കൽ സംസാരിച്ചതാണ്. ധനമന്ത്രിയും ഇവിടെ ഇരിക്കുന്നുണ്ട്. ഫലമൊന്നുമുണ്ടായിട്ടില്ല.
ഈ പരിപാടിയിൽ എസ് സി – എസ് ടി വിഭാഗത്തെ തെരഞ്ഞെടുക്കുമ്പോൾ അതന്റെ ഉദ്ദേശ്യം നല്ലതാണ്. പക്ഷേ അവർക്ക് സിനിമയെടുക്കാൻ ട്രെയിനിങ് കൊടുക്കണം. മൂന്നുമാസത്തെ ട്രെയിനിങ് എങ്കിലും കൊടുക്കണം. സിനിമക്ക് പണം കൊടുത്ത ഫലിം ഡവലപ്‌മെന്റ് കോർപ്പറേഷന് പരാതികൾ മാത്രമേ ഉള്ളു. പണംഇങ്ങനെ കൊടുത്തുകൊണ്ടേയിരിക്കുമെന്നാണ് ധാരണ. പൊതുജനങ്ങൾ കൊടുത്ത കരമാണ് ആ പണം. നമ്മുടെ ജീവിതത്തിൽ ഒട്ടേറെ പ്രധാന വിഷയങ്ങൾക്ക് മുടക്കേണ്ട പണമാണ്. അത് ഒന്നരക്കോടി എന്നത് 50,000 രൂപവീതം മൂന്ന് പേർക്ക് കൊടുക്കണം. കച്ചവട സിനിമ ഉണ്ടാക്കാനല്ല, നല്ല സിനിമ ഉണ്ടാക്കാനാണ് പണം എന്ന് മനസ്സിലാക്കണം.

 

Tags: FilmAddorGopalakrishnanKRNArayananIndtituteKeralaGovernment
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ONAPPATHIPP 2026

സിനിമ: ഇന്ദ്രജാലം / നടൻ ഇന്ദ്രൻസുമായി അഭിമുഖം / വിനീത വേണാട്ട് /ജന്മഭൂമി ഓണപ്പതിപ്പ് 2026

India

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

Kerala

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

New Release

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ തമിഴ് ചിത്രം ‘മൈലാഞ്ചി’ ഹംഗാമ ഒടിടിയിൽ; സംഗീതം ഇളയരാജ

Entertainment

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

പുതിയ വാര്‍ത്തകള്‍

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.