Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

തെരുവ് കച്ചവടക്കാരെ പിഴിഞ്ഞ് നഗരസഭ; ലൈസന്‍സ് ഫീ കുത്തനെ ഉയര്‍ത്തി, യൂണിയനില്‍ അംഗത്വമെടുക്കണമെന്ന് ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2025, 02:34 pm IST
inThiruvananthapuram

തിരുവനന്തപുരം: നഗരത്തില്‍ തെരുവ് കച്ചവടക്കാര്‍ ലൈസന്‍സ് നല്‍കാമെന്ന് പറഞ്ഞ് നഗരസഭാ ഉദ്യോഗസ്ഥര്‍ വ്യാപകമായി പണപ്പിരിവ് നടത്തുന്നു. കുഞ്ചാലുംമൂട് പൂജപ്പുര റോഡില്‍ വര്‍ഷങ്ങളായി വഴിയോരക്കച്ചവടം നടത്തുന്നവരെ ഭീഷണിപ്പെടുത്തിയാണ് പണപ്പിരിവ് നടത്തുന്നത്. 4500 മുതല്‍ 12000 രൂപവരെയാണ് ഈടാക്കുന്നത്. \

ഒന്‍പത് വര്‍ഷമായി പുജപ്പുരയില്‍ വഴിയോരക്കച്ചവടം നടത്തുന്ന വിധവയില്‍ നിന്ന് 9000 രൂപയാണ് ലൈസന്‍സ് ഫീസായി ഈടാക്കിയത്. വര്‍ഷങ്ങളായി കരിക്ക് കച്ചവടം നടത്തുന്ന ആളിനോട് 4500 രൂപയാണ് ലൈസന്‍സ് ഫീസായി ചോദിച്ചത്. ലൈസന്‍സ് ഫീസിന് എന്താണ് മാനദണ്ഡമെന്ന് ആര്‍ക്കുമറിയില്ല. ഒരു വര്‍ഷത്തേക്കാണ് 9000 രൂപ. 10 വര്‍ഷത്തോളമായി പൂജപ്പുരയില്‍ വഴിയോരക്കച്ചവടം ചെയ്യുന്നവര്‍ക്ക് ഈ ഭീമമായ ഫീസ് താങ്ങാനാവുന്നതല്ലെന്ന് അവര്‍ പറഞ്ഞു.

മുന്‍പ് കച്ചവടം ഉണ്ടായിരുന്നു. ഇപ്പോള്‍ കച്ചവടം വളരെ കുറവാണ്. വര്‍ഷം 12000 രൂപ വരെ ലൈസന്‍സ് ഫീസായി കോര്‍പ്പറേഷന് നല്‍കണമെന്ന് പറയുന്നത് കുടുംബം പുലര്‍ത്താന്‍ വെയിലും മഴയും കൊണ്ട് തെരുവോരത്ത് കച്ചവടം ചെയ്യുന്ന സാധാരണക്കാര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ലൈസന്‍സ് എടുത്തില്ലെങ്കില്‍ കച്ചവടം ചെയ്യാന്‍ സമ്മതിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയാണ് പണം വാങ്ങുന്നത്.

സിഐടിയു നേതൃത്വത്തിലുള്ള വഴിയോരകച്ചവട തൊഴിലാളി ഫെഡറേഷനില്‍ അംഗത്വമെടുക്കണമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവാണെന്ന് കച്ചവടക്കാര്‍ പറയുന്നു. അംഗത്വമെടുത്തില്ലെങ്കിലും പാര്‍ട്ടിയുടെയും സിഐടിയുവിന്റെയും എല്ലാ പിരിവുകളും നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിക്കുന്നു. പൊതുയോഗങ്ങള്‍ക്കും മറ്റ് പരിപാടികള്‍ക്കും നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കുന്നു. സംഭാവന നല്‍കാത്തവരെയും പരിപാടികള്‍ക്ക് പങ്കെടുക്കാത്തവരെയും ദ്രോഹിക്കുന്നതായും കച്ചവടക്കാര്‍ പറയുന്നു.

തണല്‍മരങ്ങള്‍ക്ക് കീഴിലിരുന്ന് കച്ചവടം ചെയ്യുന്നവരെ മരം മുറിച്ചും തട്ടിന് സമീപം പട്ടികളുടെ ശരീരം മറവ് ചെയ്തും പരമാവധി ഉപദ്രവിക്കുകയും ചെയ്യുന്നു. പ്രദേശത്ത് മത്സ്യം കച്ചവടം ചെയ്യുന്നവരുമുണ്ട്. അവരെയൊന്നും ഇത് വരെ നഗരസഭാ അധികൃതര്‍ സമീപിച്ചിട്ടില്ല.

Tags: ThiruvananthapuramMunicipalityStreet vendorsthreatensSqueezes outIncreases license fee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

Kerala

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

Kerala

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പുതിയ വാര്‍ത്തകള്‍

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.