Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

പ്രൊവിഡന്‍സിനും കാര്‍മലിനും ലൂര്‍ദിയന്‍ ബാസ്‌കറ്റ്‌ബോള്‍ കിരീടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2025, 05:11 am IST
in News
ലൂര്‍ദിയന്‍ ബാസ്‌കറ്റ്‌ബോള്‍ പെണ്‍ വിഭാഗം ജേതാക്കളായ പ്രൊവിഡന്‍സ് സ്‌കൂള്‍ ടീം

ലൂര്‍ദിയന്‍ ബാസ്‌കറ്റ്‌ബോള്‍ പെണ്‍ വിഭാഗം ജേതാക്കളായ പ്രൊവിഡന്‍സ് സ്‌കൂള്‍ ടീം

കോട്ടയം: ലൂര്‍ദ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന 20-ാം ലൂര്‍ദിയന്‍ ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പ്രോവിഡന്‍സ് എച്ച്എസ്എസ് കോഴിക്കോടും ആണ്‍ വിഭാഗത്തില്‍ കാര്‍മല്‍ സിഎംഐ പബ്ലിക് സ്‌കൂള്‍ വാഴക്കുളവും ജേതാക്കളായി. പെണ്‍ ഫൈനലില്‍ പ്രൊവിഡന്‍സ് മൗണ്ട് കാര്‍മല്‍ എച്ച്എസ്എസിനെ (65-51) പരാജയപ്പെടുത്തിയാണ് കിരീടത്തില്‍ മുത്തമിട്ടത്. കാര്‍മല്‍ സ്‌കൂള്‍ ഫൈനലില്‍ തോല്‍പ്പിച്ചത് (31-21) ആതിഥേയരായ ലൂര്‍ദ് പബ്ലിക് സ്‌കൂളിനെയാണ്.

ലൂര്‍ദിയന്‍ ബാസ്‌കറ്റ്‌ബോള്‍ ആണ്‍ വിഭാഗം ജേതാക്കളായ കാര്‍മല്‍ സിഎംഐ പബ്ലിക് സ്‌കൂള്‍ വാഴക്കുളം ടീം

സെമി ഫൈനലില്‍ ലൂര്‍ദ് പബ്ലിക് സ്‌കൂള്‍ എസ്എച്ച് കിളിമലയെ (57-44) പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ചപോള്‍ കാര്‍മല്‍ സിഎംഐ പബ്ലിക് സ്‌കൂള്‍ കോഴിക്കോട് സില്‍വര്‍ ഹില്‍ എച്ച്എസ്എസിനെ (57-49) പരാജയപ്പെടുത്തിയാണ് ഫൈനലില്‍ കടന്നത്. സെമി ഫൈനല്‍ ഗേള്‍സ് വിഭാഗത്തില്‍ പ്രൊവിഡന്‍സ് ജിഎച്ച്എസ് കോഴിക്കോട് അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ എച്ച്എസ്എസിനെ (57-40) പരാജയപ്പെടുത്തിയപ്പോള്‍ മൗണ്ട് കാര്‍മല്‍ എച്ച്എസ്എസ് കോട്ടയം എസ്എച്ച് മൗണ്ട് എച്ച്എസ്എസിനെ (62-17) പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ചു. സബ് ജൂനിയര്‍ ഡിവിഷനില്‍ ലൂര്‍ഡിന് ഡബിള്‍ ഡിലൈറ്റ് സബ് ജൂനിയര്‍ ഡിവിഷനില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ലൂര്‍ദ് പബ്ലിക് സ്‌കൂള്‍ ഡോണ്‍ ബോസ്‌കോ പുതുപ്പള്ളിയെ (32-18) പരാജയപ്പെടുത്തി ചാമ്പ്യന്മാരായപ്പോള്‍. ലൂര്‍ദ് പെണ്‍കുട്ടികളില്‍ മൗണ്ട് കാര്‍മല്‍ എച്ച്എസ്എസ് കോട്ടയത്തെ (21-20)നെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. കോട്ടയം വിജിലന്‍സ് കോടതി ജഡ്ജി കെ വി റെജനീഷാണ് ട്രോഫികളും മെമന്റോകളും വിതരണം ചെയ്തത്. ചടങ്ങില്‍ റവ. ഫാ. ജേക്കബ് വട്ടക്കാട്ട് സ്‌കൂള്‍ മാനേജര്‍ അധ്യക്ഷത വഹിച്ചു.

Tags: Providence and CarmelLourdes basketball title
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

ദഹിക്കാത്ത തീറ്റയ്‌ക്കുള്ള പണം കൊടുക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍, ചിക്കന്‍ സമരത്തിന്‌റെ പ്രധാന വിഷയം ഇതാണ്

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

ഇ 20 പെട്രോള്‍ സുരക്ഷിതം, അവതരിപ്പിച്ചത് ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം- സുരേഷ് ഗോപി

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

മുന്‍ തീരുമാനത്തില്‍ മാറ്റമില്ല, 72ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന് തന്നെ

3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കനത്ത മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.