Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ശാസ്ത്രവിഷയങ്ങളില്‍ പ്ലസ്ടുകാര്‍ക്ക് ഫാര്മസി, പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സ് പഠിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2025, 12:33 pm IST
inEducation
  • സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ സ്ഥാപനങ്ങളിലാണ് പഠനാവസരം
  • ഓഗസ്റ്റ് 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
  • അപേക്ഷാഫീസ് 600 രൂപ, എസ്‌സി/എസ്ടി വിഭാഗത്തിന് 300 രൂപ
    വിശദവിവരങ്ങള്‍ www.lbscentre.kerala.gov.in ല്‍ ലഭിക്കും
    ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അടക്കം 16 കോഴ്‌സുകളിലേക്ക് ഒറ്റ അപേക്ഷ മതി

സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ സ്ഥാപനങ്ങളില്‍ 2025-26 വര്‍ഷത്തെ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, പാരാമെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിന് എല്‍ബിഎസ് സെന്റര്‍ ഓണ്‍ലൈനില്‍ ഓഗസ്റ്റ് 12 വരെ അപേക്ഷ സ്വീകരിക്കും. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം പ്രസിദ്ധീകരിച്ചിട്ടുള്ള പ്രോസ്‌പെക്ടസിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി 16 കോഴ്‌സുകളിലേക്കാണ് പ്രവേശനം. വിജ്ഞാപനം, പ്രൊസ്‌പെക്ടസ് www.lbscentre.kerala.gov.inല്‍ ലഭ്യമാണ്. ശാസ്ത്ര വിഷയങ്ങളില്‍ പ്ലസ്ടുകാര്‍ക്കാണ് അവസരം.

ഡിപ്ലോമ കോഴ്‌സുകള്‍: ഫാര്‍മസി (ഡിഫാം) ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ (ഡിഎച്ച്‌ഐ), ലബോറട്ടറി ടെക്‌നോളജി (ഡിഎംഎല്‍റ്റി) റേഡിയോ ഡയഗ്നോസിസ് ആന്റ് റേഡിയോ തെറാപ്പി ടെക്‌നോളജി (ഡിആര്‍ആര്‍റ്റി), റേഡിയോളജിക്കല്‍ ടെക്‌നോളജി (ഡിആര്‍റ്റി), ഓഫ്താല്‍മിക് അസിസ്റ്റന്റ് (ഡിഒഎ), ദന്തല്‍ മെക്കാനിക്‌സ് (ഡിഎംസി), ദന്തല്‍ ഹൈജീനിസ്റ്റ് (ഡിഎച്ച്‌സി), ഓപ്പറേഷന്‍ തിയേറ്റര്‍ ആന്റ് അനസ്‌ത്യേഷ്യ ടെക്‌നോളജി (ഡിഒറ്റിഎറ്റി), കാര്‍ഡിയോ വാസ്‌കൂലര്‍ ടെക്‌നോളജി (ഡിസിവിറ്റി), ന്യൂറോ ടെക്‌നോളജി (ഡിഎന്റ്റി) ഡയാലിസിസ് ടെക്‌നോളജി (ഡിഡിറ്റി), എന്‍ഡോസ്‌കോപിക് ടെക്‌നോളജി (ഡിഇറ്റി), ഡെന്റല്‍ ഓപ്പറേറ്റിങ് റൂം അസിസ്റ്റന്റ് (ഡിഎ), റെസ്പറേറ്ററി ടെക്‌നോളജി (ഡിആര്‍) സെന്‍ട്രല്‍ സ്‌റ്റെറൈല്‍ സപ്ലൈ ഡിപ്പാര്‍ട്ട്‌മെന്റ് ടെക്‌നോളജി (ഡിഎസ് എസ്)
പ്രവേശന യോഗ്യത: കേരളീയര്‍ക്കും കേരളീയേതര വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കും അപേക്ഷിക്കാം. ഫാര്‍മസി ഡിപ്ലോമാ കോഴ്‌സിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കില്‍ മാത്തമാറ്റിക്‌സ് ഐഛിക വിഷയങ്ങളായി ഹയര്‍സെക്കന്ററി/പ്ലസ്ടു/ തത്തുല്യബോര്‍ഡ് പരീക്ഷപാസായിരിക്കണം. മാര്‍ക്ക് നിബന്ധനയില്ല.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡിപ്ലോമാ കോഴ്‌സിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തം 40 മാര്‍ക്കില്‍ കുറയാതെ ഹയര്‍ സെക്കന്‍ഡറി/പ്ലസ്ടു/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. എസ്‌സി/എസ്ടി അപേക്ഷകര്‍ക്ക് 5% മാര്‍ക്കിളവുണ്ട്.

പാരാ മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് (ഡിഫാം ഒഴികെ) ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തം 40 ശതമാനം മാര്‍ക്കോടെ (എസ്‌സി/എസ്ടി വിഭാഗത്തിന് 5% മാര്‍ക്കിളവുണ്ട്) ഹയര്‍ സെക്കന്‍ഡറി/പ്ലസ്ടി/തത്തുല്യ പരീക്ഷ പാസായിരിക്കണം.

പ്രായം 31.12.2025ന് 17 വയസ്സ് തികഞ്ഞിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. എന്നാല്‍ സര്‍വീസ് ക്വാട്ടാ അപേക്ഷകര്‍ക്ക് 49 വയസ്സ് കവിയാന്‍ പാടില്ല.

അപേക്ഷാ ഫീസ്: 600 രൂപ. പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 300 രൂപ. എല്ലാ കോഴ്‌സുകള്‍ക്കും കൂടി ഓണ്‍ലൈനില്‍ ഒറ്റ അപേക്ഷ നല്‍കിയാല്‍ മതി. www.lbscentre.kerala.gov.in ല്‍ ഇതിനുള്ള സൗകര്യമുണ്ട്. പ്രോസ്‌പെക്ടസിലെ നിര്‍ദ്ദേശപ്രകാരം വിവിധഘട്ടങ്ങളായി അപേക്ഷ പൂര്‍ത്തിയാക്കണം. വെബ്‌സൈറ്റിലെ ‘ചലം ഇമിറശറമലേ’ ബട്ടണ്‍ ക്ലിക്ക് ചെയ്ത് അപേക്ഷാര്‍ത്ഥിയുടെ അടിസ്ഥാന വിവരങ്ങള്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് അത് വഴി ലഭിക്കുന്ന ആപ്ലിക്കേഷന്‍ നമ്പര്‍ ഉപയോഗിച്ച് ഫീസ് അടയ്‌ക്കാവുന്നതാണ്. ലോഗിന്‍ ചെയ്യാനുപയോഗിക്കുന്ന ആപ്ലിക്കേഷന്‍ നമ്പരും രജിസ്‌ട്രേഷന്‍ ഐഡിയും പാസ്‌വേര്‍ഡും സൂക്ഷിച്ച് വയ്‌ക്കണം. ഫൈനല്‍ കണ്‍ഫര്‍മേഷന്‍ നല്‍കി അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കണം.

സ്‌പോര്‍ട്‌സ് ക്വാട്ടയിലേക്ക് അപേക്ഷയുടെ പ്രിന്റൗട്ട് സഹിതം സെക്രട്ടറി കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിരുവനന്തപുരം 695001ന് നിര്‍ദേശാനുസരണം അപേക്ഷ നല്‍കണം.

സെലക്ഷന്‍: പ്രവേശന പരീക്ഷയില്ല. യോഗ്യതാ പരീക്ഷയില്‍ രണ്ടാം വര്‍ഷത്തെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയാണ് അഡ്മിഷന്‍. രണ്ട് റാങ്ക് ലിസ്റ്റുകള്‍ ഉണ്ടാവും. ഒന്നാമത്തെ റാങ്ക് ലിസ്റ്റ് ഡിഫാം കോഴ്‌സിനും രണ്ടാമത്തെ റാങ്ക് ലിസ്റ്റ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അടക്കമുള്ള പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്കുമാണ്.

റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് യഥാസമയം സ്ഥാപന/കോഴ്‌സ് ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം. ഇത് സംബന്ധിച്ച അറിയിപ്പ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. മെരിറ്റും ഓപ്ഷനും പരിഗണിച്ചാവും സീറ്റ് അലോട്ട്‌മെന്റ്. കോഴ്‌സുകളെപ്പറ്റിയുള്ള സമഗ്രവിവരങ്ങളും പ്രവേശന നടപടികളും സംവരണവുമെല്ലാം പ്രോസ്‌പെക്ടസിലുണ്ട്.

Tags: educationPlustwo studentsscience subjectspharmacy and paramedical diploma courses
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

News

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

വീണ്ടും കള്ളക്കടല്‍ പ്രതിഭാസം: തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

നേപ്പാള്‍ മിന്നല്‍ പ്രളയത്തിൽ കുടുങ്ങി 36 അംഗ മലയാളി വിനോദ സഞ്ചാര സംഘം : തിരിച്ചത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി

സ്കൂളുകളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ച അലഹബാദ് ഹൈക്കോടതി വിധി ഇസ്ലാമിനെതിരായ ആക്രമണം: ഹിന്ദു നിയമങ്ങൾ മുസ്ലീങ്ങളിൽ അടിച്ചേൽപ്പിക്കുന്നെന്നും ഒവൈസി 

സിനിമാ താരങ്ങള്‍ നല്ലവര്‍, കേള്‍ക്കുന്നത് പോലുള്ള പ്രശ്‌നങ്ങളില്ല, സംഘടന അങ്ങിനെയല്ലെന്ന് മന്ത്രി വിഷ്ണുനാഥ്

പാകിസ്ഥാന്റെ അടിമത്തം അംഗീകരിക്കാനാവില്ല : അഫ്ഗാനിസ്ഥാനിൽ പാക് സൈനികർ അട്ടിമറിയിൽ ഏർപ്പെട്ടതായി താലിബാൻ 

നിയമം കല്‍പ്പിക്കാത്തിടത്തോളം നിശബ്ദത പാലിച്ചതിന് ശിക്ഷിക്കാന്‍ കഴിയില്ല: ബലാത്സംഗകേസില്‍ ഹോംസ്റ്റേ ഉടമയെ വിട്ടയച്ചു

ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസ് (ഇടത്ത്) പ്രളയത്തിന്‍റെ ശബ്ദം കേട്ട് ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസിന് മുന്നില്‍ ആളുകള്‍ പരിഭ്രാന്തരായി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നു (നടുവില്‍) മിന്നല്‍ പ്രളയത്തിന്‍റെ കൂറ്റന്‍ തിരമാലകള്‍ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസിനെ വിഴുങ്ങുന്നു (വലത്ത്)

ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസ് മിന്നല്‍ പ്രളയത്തില്‍ ഒലിച്ചുപോകുന്ന ഭയാനകദൃശ്യം കണ്ട് നടുങ്ങി ലോകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.