Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

2006ലെ സ്ഫോടനം; സിമിയെന്ന് ആദ്യം കണ്ടെത്തി; നൂറുള്‍ ഹുദ ആദ്യ പ്രതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2025, 12:14 pm IST
in India

ആദ്യത്തെ മലേഗാവ് സ്‌ഫോടനക്കേസിലും ഹിന്ദു സംഘടനകളെ പ്രതിചേര്‍ക്കാന്‍ ആസൂത്രിതശ്രമങ്ങള്‍ നടന്നിരുന്നു. 2006 സപ്തംബര്‍ എട്ടിനാണ്, നാസികിനടുത്ത് മലേഗാവില്‍ ആദ്യത്തെ ബോംബ് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. മഹാരാഷ്‌ട്ര ഭീകരവിരുദ്ധ സ്‌ക്വാഡാണ് അദ്യം അന്വേഷിച്ചത്. സിമി (സ്റ്റുഡന്റ്‌സ് ഇസ്‌ളാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ) യിലാണ് അവരുടെ അന്വേഷണം എത്തിച്ചേര്‍ന്നിരുന്നു.

ആദ്യത്തെ അന്വേഷണത്തില്‍ സിമി നേതാവും ഭീകരനുമായ നൂറുള്‍ ഹുദയെ എടിഎസ് അറസ്റ്റു ചെയ്തിരുന്നു. ഒക്േടാബര്‍ 30നായിരുന്നു ആദ്യ അറസ്റ്റ്. തൊട്ടുപിന്നാലെ രണ്ടു പേരുകള്‍ കൂടി ഡിജിപി പാസ്‌റിച്ച വെളിപ്പെടുത്തി, ബാറ്ററിവാലയെന്ന് അറിയപ്പെട്ടിരുന്ന ഷബീര്‍ ബാറ്ററിവാല, റെയ്‌സ് അഹമ്മദ്. ബാറ്ററിവാല ലഷ്‌കര്‍ ഭീകരനായിരുന്നു. റെയ്‌സ് സിമി ഭീകരനും.

അതേവര്‍ഷം മെയില്‍ പോലീസ് ആര്‍ഡിഎക്‌സ് അടക്കം വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ പിടിച്ചിരുന്നു. ഈ കേസില്‍ അറസ്റ്റിലായവര്‍ എല്ലാം സിമിക്കാരായിരുന്നു. മാത്രമല്ല, 2006 ഒക്‌ടോബര്‍ 30നകം എടിഎസ് എട്ട് ഭീകരരെ അറസ്റ്റു ചെയ്തിരുന്നു. രണ്ട് പാക് ഭീകരരും പിന്നിലുണ്ടെന്ന് എടിഎസ് വ്യക്തമാക്കുകയും ചെയ്തു. ഇവരില്‍ മൂന്നുപേര്‍ കുറ്റസമ്മതവും നടത്തി. എന്നാല്‍ പൊടുന്നനെ രണ്ടു പേര്‍ മൊഴിമാറ്റി. കേസില്‍ മോക്ക കോടതി സിമിക്കാരായ പ്രതികളെ വിട്ടയച്ചു. കേസ് അന്വേഷിച്ച സിബിഐയും പിന്നില്‍ സിമി അടക്കമുള്ള ഇസ്ലാമിക ഭീകരസംഘനകളാണെന്നാണ് കണ്ടെത്തിയത്.

അഭിനവ് ഭാരത്
പിന്നീട് ഇതേ കേസ് എന്‍ഐഎ ഏറ്റെടുത്തു. അഭിവന് ഭാരത് എന്ന സംഘടനയാണ് പിന്നിലെന്ന് ഹിന്ദു സംഘടനാ നേതാക്കളെ പ്രതിചേര്‍ത്തു.

2006ല്‍ എടിഎസ് അറസ്റ്റു ചെയ്ത ഇസ്ലാമിക ഭീകരസംഘടനയില്‍ പെട്ടവരെ മോക്ക കോടതി വിട്ടയച്ചു. പിന്നീട് ഒരു തെളിവുമില്ലാത്ത സാഹചര്യത്തില്‍ എന്‍ഐഎ എടുത്ത കേസിലെ ഹിന്ദു സംഘടനാ പ്രവര്‍ത്തകരായ പ്രതികളെയും വിട്ടയച്ചു.

Tags: Malegaon blast caseStudents Islamic Movement of IndiaSIMI Leader Nurul Huda
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാവി ഭീകരത തെളിയിക്കാന്‍ ചിദംബരത്തിന്റെ കടുംകൈ

India

കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞ് പ്രജ്ഞ; അധികാരദുര്‍വിനിയോഗത്തിന്റെ ഇരയായെന്ന് പുരോഹിത്

Editorial

കോടതി പൊളിച്ച ‘കാവിഭീകരത’

India

കാവി ഭീകരത ഒരിക്കലും ഉണ്ടായിരുന്നില്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് ; സനാതനധർമ്മത്തെ ഭീകരതയുമായി ചേർത്ത കോൺഗ്രസ് മാപ്പ് പറയണമെന്ന് ധാമി

പുതിയ വാര്‍ത്തകള്‍

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.