Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞ് പ്രജ്ഞ; അധികാരദുര്‍വിനിയോഗത്തിന്റെ ഇരയായെന്ന് പുരോഹിത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2025, 12:03 pm IST
inIndia

മുംബൈ: മലേഗാവ് സ്‌ഫോടനക്കേസില്‍ കുറ്റവിമുക്തയാക്കിയപ്പോള്‍ മുംബൈയിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ ജഡ്ജിക്കു മുന്നില്‍ പൊട്ടിക്കരഞ്ഞുപോയി പ്രജ്ഞാ ഠാക്കൂര്‍ സിങ്ങ്. വര്‍ഷങ്ങളോളം കസ്റ്റഡിയിലും പിന്നെ ജയിലിലും ഒരു കുറ്റവും ചെയ്യാതെ കൊടും പീഡനം ഏറ്റുവാങ്ങിയതോര്‍ത്ത് അവ തുറന്നു പറഞ്ഞായിരുന്നു കരച്ചില്‍.

‘ഇന്ന് കാവി വിജയിച്ചു. അന്വേഷണത്തിന്റെ ഭാഗമെന്നു പറഞ്ഞാണ് വിളിച്ചുവരുത്തിയത്. വിളിക്കുമ്പോള്‍ അതിന് അടിസ്ഥാനകാരണങ്ങള്‍ ഉണ്ടായിരിക്കണമെന്ന് അന്ന് ഞാന്‍ പോലീസിനോട് പറഞ്ഞിരുന്നതാണ്. അന്വേഷണത്തിന് വിളിച്ചുവരുത്തി അവര്‍ എന്നെ അറസ്റ്റ് ചെയ്തു. എന്റെ ജീവിതം മുഴുവന്‍ നശിപ്പിച്ചു. 13 ദിവസം ക്രൂരമായി മര്‍ദ്ദിച്ചു. ഭീകരരാണെന്ന് മുദ്രകുത്തി. സംന്യാസ ജീവിതം തുടര്‍ന്നിരുന്ന എന്നെ കുറ്റക്കാരിയാക്കി. ആരും ഞങ്ങളോടൊപ്പം നിന്നില്ല. ഗൂഢാലോചനയിലൂടെ അവര്‍ ഭഗവാനെ അപകീര്‍ത്തിപ്പെടുത്തി. കുറ്റവാളികളെ ദൈവം ശിക്ഷിക്കും. വര്‍ഷങ്ങളായി അപമാനം സഹിക്കേണ്ടിവന്നിട്ടുണ്ടെന്നും നിരപരാധിയായിരുന്നിട്ടും കുറ്റക്കാരിയാക്കി മുദ്രകുത്തിയെന്നും പ്രജ്ഞ വിങ്ങിപ്പൊട്ടിക്കൊണ്ട് പറഞ്ഞു.

കോടതിവിധിയിലൂടെ കാവിഭീകരതയെന്ന ആരോപണം തെറ്റാണെന്ന് തെളിയിക്കപ്പെട്ടു. അവര്‍ തുടര്‍ന്നു. ‘സത്യം വിജയിച്ചു, സനാതന ധര്‍മത്തില്‍ വിശ്വസിക്കുന്നവരാണ് ഞങ്ങള്‍’ പ്രജ്ഞാ സിംഗിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയോട് നന്ദിയുണ്ട്. തന്റെ സഹോദരിക്ക് ഇതില്‍ ഒരു പങ്കുമില്ലെന്ന് നേരത്തെ വ്യക്തമായിട്ടുണ്ടെന്നും സത്യത്തിനൊപ്പമാണ് തങ്ങള്‍ നിലകൊള്ളുന്നതെന്നും സഹോദരി ഉപമ സിങ്ങ് പറഞ്ഞു.

”ഞങ്ങള്‍ സനാതന ധര്‍മത്തിലാണ് വിശ്വസിക്കുന്നത്. നമ്മുടെ രാജ്യത്തിനോ സമൂഹത്തിനോ ദോഷം വരുത്തുന്ന ഒരു കാര്യവും ഞങ്ങള്‍ ചെയ്യില്ല. ദൈവത്തിനും രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥക്കും നന്ദി. നീതിന്യായവ്യവസ്ഥ സത്യത്തിനൊപ്പം നിന്നു. അന്ന് കള്ളങ്ങള്‍ പ്രചരിപ്പിച്ച വ്യക്തികളുടെ മുഖം ഇന്ന് കറുത്തിരിണ്ടിരിക്കുന്നു.

ഭാരതത്തെ ജീവനുതുല്യം സ്‌നേഹിക്കുന്ന സൈനികനാണ് താനെന്ന് ലഫ്. കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിത്. രാജ്യം എന്നും പരമോന്നതമായിരിക്കണമെന്നും അതിന്റെ അടിത്തറ കരുത്തുറ്റതായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌ഫോടനക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടപ്പോഴായിരുന്നു പ്രതികരണം.

പ്രതി ചേര്‍ക്കപ്പെട്ട പുരോഹിത്, ഒന്‍പതു കൊല്ലത്തോളം ജയിലിലായിരുന്നു. 2017-ലാണ് ജാമ്യം ലഭിച്ചത്. മാനസിക വൈകല്യമുള്ള ചിലര്‍ തന്നെ ഇരയാക്കുകയായിരുന്നു. ചിലര്‍ അവരുടെ അധികാരം ദുരുപയോഗം ചെയ്തു. അത് ഞങ്ങള്‍ സഹിക്കേണ്ടിവന്നു, പുരോഹിത് പറഞ്ഞു.

 

 

Tags: Pragya Singh ThakurColonel Prasad PurohitMalegaon blast case
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘പെൺകുട്ടികളെ കഷണങ്ങളായി മുറിക്കപ്പെട്ട് മരിക്കാന്‍ വിട്ടുകൊടുക്കരുത്’ – ലവ് ജിഹാദിനെതിരെ പ്രജ്ഞ സിങ്ങ് താക്കൂറിന്റെ ദീപാവലിഉപദേശം

India

2006ലെ സ്ഫോടനം; സിമിയെന്ന് ആദ്യം കണ്ടെത്തി; നൂറുള്‍ ഹുദ ആദ്യ പ്രതി

India

കാവി ഭീകരത തെളിയിക്കാന്‍ ചിദംബരത്തിന്റെ കടുംകൈ

Editorial

കോടതി പൊളിച്ച ‘കാവിഭീകരത’

India

കാവി ഭീകരത ഒരിക്കലും ഉണ്ടായിരുന്നില്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് ; സനാതനധർമ്മത്തെ ഭീകരതയുമായി ചേർത്ത കോൺഗ്രസ് മാപ്പ് പറയണമെന്ന് ധാമി

പുതിയ വാര്‍ത്തകള്‍

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.