Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Article

ട്രംപിന്റെ വിലപേശല്‍ തന്ത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2025, 06:48 am IST
inArticle

ഡോ. വി.കെ. വിജയകുമാര്‍
ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ്,
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്

25 ശതമാനം താരിഫ് ഭീഷണി ഒരു ടിപ്പിക്കല്‍ ട്രംപിയന്‍ സ്ട്രാറ്റജിയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പൊതുവെയുള്ള ‘വടിയും കാരറ്റും’ തന്ത്രമാണിത്. വടികൊണ്ട് ചെറുതായി അടിക്കുക, അതേസമയം ഒരു ഇന്‍സെന്റീവായി ഒരു കാരറ്റ് കൊടുക്കുക. അങ്ങനെ കൂടിയാലോചനകളിലൂടെ ഒരു ഡീലില്‍ എത്തുക. ചുരുക്കത്തില്‍ ഭാരതവുമായി കൂടുതല്‍ വിലപേശല്‍ നടത്താനാണ് ട്രംപ് ശ്രമിക്കുന്നത്. ആഗസ്ത് പകുതിയോടെ വീണ്ടും തുടങ്ങുന്ന ഭാരത-യുഎസ് കൂടിയാലോചനകളുടെ ഫലമായി കുറേക്കൂടി കുറഞ്ഞ താരിഫിലുള്ള അതായത് ഏകദേശം 20 ശതമാനം താരിഫിലുള്ള ഒരു ട്രേഡ് ഡീല്‍ ഉണ്ടാകാനാണ് സാധ്യത.

ഭാരതവും മറ്റു രാജ്യങ്ങളെ പോലെ ഇളവുകള്‍ നല്‍കി ഒരു ഇടക്കാല വ്യാപാര കരാറിന് തയ്യാറായിരുന്നു. എന്നാല്‍ കാര്‍ഷിക മേഖലയില്‍, പ്രത്യേകിച്ച് ക്ഷീര മേഖലയില്‍ ഒരു ഇളവും നല്‍കാന്‍ ഭാരതം തയ്യാറായില്ല. ഇതാണ് അനുകൂലമായൊരു വ്യാപാര കരാര്‍ ഉണ്ടാകാതിരിക്കാന്‍ പ്രധാന കാരണം. ഈ മേഖലകളില്‍ നമ്മല്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത് രാജ്യ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധവുമാണ്. എന്നാല്‍ റഷ്യന്‍ ഇന്ധന ഇറക്കുമതി കുറയ്‌ക്കാന്‍ ഭാരതത്തിന് നിഷ്പ്രയാസം സാധിക്കും. യൂറോപ്യന്‍ യൂണിയന്‍ അടക്കം മറ്റ് പ്രദേശങ്ങളൊക്കെ ഇത് ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മറ്റു ചില കൂടിയാലോചനകള്‍ക്ക് സാധ്യതയുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ അറിയാനിരിക്കുന്നതേയുള്ളൂ.

ഓഹരി നിക്ഷേപകരുടെ കാഴ്ചപ്പാടില്‍ ഈ ഹ്രസ്വകാല തിരിച്ചടി ഒരു ദീര്‍ഘകാല അവസരമാണ്. നിഫ്റ്റി 24,500 എന്ന സപ്പോര്‍ട്ട് ലെവലില്‍ നിന്ന് താഴോട്ട് പോകാനുള്ള സാധ്യതയില്ല. വിപണി വീഴുമ്പോള്‍ ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടാന്‍ ശ്രമിക്കും. വന്‍കിട നിക്ഷേപകരും ചില്ലറ നിക്ഷേപകരും ഈ അവസരത്തില്‍ വലിയതോതിലുള്ള വാങ്ങല്‍ നടത്തും. ബാങ്കിങ്, ധനകാര്യ ടെലികോം ഹോട്ടല്‍, ഓട്ടോമൊബൈല്‍ ഡിജിറ്റല്‍ കമ്പനികള്‍, സിമന്റ്, ക്യാപിറ്റല്‍ ഗുഡ്സ് മേഖലകളില്‍ വലിയ തിരിച്ചടിക്ക് സാധ്യതയില്ല. എന്നാല്‍ കയറ്റുമതി മേഖല ഹ്രസ്വകാല തിരിച്ചടി നേരിടേണ്ടി വരും. ഫാര്‍മസ്യൂട്ടിക്കല്‍സ് മേഖലക്ക് തിരിച്ചടിയെ പ്രതിരോധിക്കാനുള്ള കെല്‍പുണ്ട്. 25 ശതമാനം നികുതിയില്‍ നിന്നും ഈ മേഖലയെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഫാര്‍മസി മേഖലക്ക് പ്രത്യേക താരിഫ് ഉണ്ടാകുമെന്നതിനാല്‍ ഈ മേഖലയെ ബാധിക്കും.

Tags: Trump's bargaining strategyNegotiation Strategy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.