Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗോവ ഭൂമിതട്ടിപ്പ്; റോഹന്‍ ഹാര്‍മല്‍ക്കറുടെ 212.85 കോടിയുടെ സ്ഥാവര വസ്തുക്കള്‍ കണ്ടുകെട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2025, 08:49 am IST
in India

ന്യൂദല്‍ഹി: ഗോവ ഭൂമിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റോഹന്‍ ഹാര്‍മല്‍ക്കറുടെ 212.85 കോടി വിലമതിക്കുന്ന സ്ഥാവര വസ്തുക്കള്‍ ഇ ഡി കണ്ടെത്തി.

പണജി സോണല്‍ ഓഫീസാണ് കണ്ടുകെട്ടിയത്. കേസുമായി ബന്ധപ്പെട്ട് ജൂണ്‍ 3നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വഞ്ചന, വ്യാജ രേഖചമയ്‌ക്കല്‍ ആള്‍മാറാട്ടം നികുതി വെട്ടിപ്പ് തുടങ്ങിയ കേസുകള്‍ ഇയാള്‍ക്കുമേലുണ്ട്. അനധികൃതമായി സമ്പാദിച്ച സ്വത്തിന് വ്യാജ രേഖ കെട്ടിച്ചമച്ച് വില്‍ക്കാന്‍ ശ്രമിച്ചതിനും പിന്‍തുടര്‍ച്ചക്കാരുടെ വേഷം കെട്ടി കബളിപ്പിക്കാന്‍ ശ്രമിച്ചതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ മുദ്രകളുള്‍പ്പെടെ ഇയാള്‍ വ്യാജമായി സൃഷ്ടിക്കാന്‍ ശ്രമിച്ചു. ഏതാണ്ട് 1000 കോടിക്ക് മുകളില്‍ വില വരുന്ന സ്വത്തുകളാണ് ഇയാള്‍ ഇത്തരത്തില്‍ കൈവശമാക്കിയത്. 2022 ലോക സഭാ തെരഞ്ഞെടുപ്പില്‍ ഇയാള്‍ സ്വതന്ത്രനായി മത്സരിച്ചിരുന്നു.

Tags: Rohan Harmalkarproperties seizedGoa land scam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബീഹാറിലെ ‘ സാമ്രാട്ട് ഇഫക്റ്റ് ‘: ക്രിമിനൽ പ്രവർത്തനങ്ങളിലൂടെ സമ്പത്ത് സമ്പാദിക്കുന്നവരെ വെറുതെ വിടില്ല ; 26 കുറ്റവാളികളുടെ സ്വത്ത് കണ്ടുകെട്ടും

പുതിയ വാര്‍ത്തകള്‍

ഇസ്ലാം സ്വീകരിക്കണം, മുസ്ലീം പുരുഷനുമായി ബന്ധം സ്ഥാപിക്കണം : ടിസിഎസിനു പിന്നാലെ വിപ്രോയിലും മതപരിവർത്തന ശ്രമം ; എതിർത്തപ്പോൾ നിർബന്ധിത രാജി 

ബംഗാളിൽ മമത ഒറ്റപ്പെടുന്നു ; എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു ; ടിഎംസി നേതാവ് ഫിർഹാദ് ഹക്കീം കൊൽക്കത്ത മേയർ സ്ഥാനം രാജിവച്ചു

നയപ്രഖ്യാപനം ജനങ്ങളെ വഞ്ചിക്കുന്ന തട്ടിക്കൂട്ട് രേഖ,നിയമസഭയില്‍ ബിജെപിയുടെ 3 അംഗങ്ങളുടെ സാന്നിധ്യം പുതിയ രാഷ്‌ട്രീയ സാഹചര്യം സൃഷ്ടിച്ചു : ബിജെപി

വെനിസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ഇന്ത്യയിലെത്തി : പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും

ഒളിവിൽ പോയ ഭീകരൻ ഹുഫൈസ മുംബൈയിൽ അറസ്റ്റിൽ : പിടിയിലായത് ദാവൂദിന്റെ അടുത്ത കൂട്ടാളി

നേപ്പാളിക്ക് അങ്ങനെ ഇന്ത്യയെ തഴയാൻ കഴിയില്ല ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി നേപ്പാളിലെ ഭരണകക്ഷി പാർട്ടിയുടെ തലവൻ 

സഹോദരി ഭര്‍ത്താവ് പേഴ്‌സണല്‍ സ്റ്റാഫില്‍: നിയമസഭയില്‍ പ്രതികരിക്കാതെ മന്ത്രി സണ്ണി ജോസഫ്, ജീവനക്കാരുടെ സ്ഥലം മാറ്റം സ്വാഭാവികം

അഭിഷേക് ബാനര്‍ജിയും ഭാര്യയും(ഇടത്ത്) നാല് നിലയുള്ള അഭിഷേക് ബാനര്‍ജിയുടെ ആഡംബര വസതി (വലത്ത്)

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയുടെ വീട്ടില്‍ ഇഡി റെയ്ഡ്

മലയിടംതുരുത്തില്‍ 9 ാം തീയതിക്കകം കുടിയൊഴിപ്പിക്കല്‍ നടപ്പാക്കണമെന്ന് കോടതി

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകാന്‍ സാധ്യതയില്ല, ജനങ്ങളെ ആകര്‍ഷിക്കാനുള്ള വ്യക്തിപ്രഭാവമില്ലാത്ത നേതാവ്: ആഞ്ഞടിച്ച് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.