Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ജ്ഞാനപരമ്പരയുടെ മഹത്വം വിളിച്ചോതിയ ജ്ഞാനസഭ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2025, 09:27 am IST
inEditorial

ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ നടന്ന ജ്ഞാനസഭ ഭാരതീയ ജ്ഞാനപരമ്പരയുടെ മഹത്വവും പ്രാധാന്യവും ലോകത്തിനു മുന്‍പില്‍ പ്രഖ്യാപിക്കുന്നതായിരുന്നു. ജ്ഞാനസഭ എന്ന വിദ്യാഭ്യാസ സമ്മേളനത്തിന് ശ്രീശങ്കരന്റെ ജന്മഭൂമിയായ കേരളം വേദിയായി തെരഞ്ഞെടുത്തതിലും ഏറെ സവിശേഷതയുണ്ട്. ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചതിനുശേഷം കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലുണ്ടായ മാറ്റങ്ങളെക്കുറിച്ചുള്ള വിലയിരുത്തലും അടുത്ത അഞ്ചു വര്‍ഷത്തെ പദ്ധതികളുമാണ് സമ്മേളനത്തില്‍ ചര്‍ച്ചയായത്. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് നാലുദിവസവും മാര്‍ഗദര്‍ശനത്തിനായി ഉണ്ടായിരുന്നു. ഇന്നത്തെ വിദ്യാഭ്യാസം അത്യന്താധുനികമാണെങ്കിലും അതിലും ആധുനികമാണ് ഭാരതീയ ജ്ഞാനപരമ്പര എന്നാണ് സര്‍സംഘചാലക് ചൂണ്ടിക്കാട്ടിയത്. ആംഗലേയ മാനസികാവസ്ഥയില്‍ നിന്നു പുറത്തുവന്ന് ചിന്തിക്കേണ്ടേതിന്റെ പ്രാധാന്യവും വ്യക്തമാക്കിയിരുന്നു.

രാജ്യത്തെ അഞ്ചു വിദ്യാഭ്യാസ മന്ത്രിമാരും ഇരുനൂറിലധികം വൈസ്ചാന്‍സലര്‍മാരും ആയിരത്തോളം വിദ്യാഭ്യാസ വിദഗ്ധരും പങ്കെടുത്ത ചര്‍ച്ചകള്‍ നൈമിശാരണ്യത്തിലെ ചിന്തന്‍സഭയെ ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു. ഭാവിഭാരതത്തെ രൂപപ്പെടുത്തുന്നതിനുള്ള സമഗ്രമായ കര്‍മപദ്ധതി രൂപപ്പെടുത്തുന്നതിന് ജ്ഞാനസഭയ്‌ക്കായി. വിദ്യാഭ്യാസത്തിലൂടെ വികസിത ഭാരതം എന്നതായിരുന്നു ആപ്തവാക്യം. സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന 2047ല്‍ ഭാരതം വിശ്വഗുരുവാകുന്നത് വിദ്യാഭ്യാസ പരിവര്‍ത്തനത്തിലൂടെയായിരിക്കുമെന്ന കാര്യവും ജ്ഞാനസഭ എടുത്ത് പറയുന്നു.

വിദ്യാഭ്യാസ രംഗത്ത് കേരളം ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അമിത രാഷ്‌ട്രീയവത്കരണം കേരളത്തെ പിന്നോട്ടടിച്ചിരിക്കുകയാണ്. വിദ്യാഭ്യാസവുമായി യാതൊരുബന്ധവുമില്ലാത്തവരാണ് സിന്‍ഡിക്കേറ്റിലും ഗവേണിങ് ബോഡിയിലും ഉള്ളത് എന്നതാണ് ഇതിനുകാരണം. ഉന്നത വിദ്യാഭ്യാസം മാതൃഭാഷയിലായിരിക്കേണ്ടതിന്റെ പ്രാധാന്യവും ജ്ഞാനസഭ ചൂണ്ടിക്കാണിച്ചു.

അതേസമയം ഭാരതത്തിന്റെ വിദ്യാഭ്യാസ മേഖലക്കാകെ പുതിയ ദിശാബോധം പകര്‍ന്ന ജ്ഞാനസഭയില്‍ കേരളത്തില്‍ നിന്നുള്ള വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തതിനെ വിവാദമാക്കുവാനാണ് ഒരു വിഭാഗം ശ്രമിച്ചത്. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പങ്കെടുത്ത വിദ്യാഭ്യാസ സമ്മേളനത്തില്‍ പങ്കെടുത്തതിനെതിരെ രണ്ടു വിദ്യാഭ്യാസ മന്ത്രിമാര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത് ന്യായീകരിക്കാവുന്നതല്ല. എകെജി സെന്ററില്‍ നിന്നുള്ള തിട്ടൂരമനുസരിച്ച് പ്രവര്‍ത്തിക്കേണ്ടവരല്ല വൈസ് ചാന്‍സലര്‍മാര്‍. കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തെ ഇന്നത്തെ അവസ്ഥക്ക് കാരണവും ഇത്തരക്കാരാണ്. ഇവരില്‍ നിന്നുള്ള വീണ്ടെടുപ്പാണ് കേരളം ആഗ്രഹിക്കുന്നത്. ഇതിന് അനുകൂലമായ ഒരു ദിശാസൂചകമായാണ് കേരളത്തിലെ വൈസ് ചാന്‍സലര്‍മാര്‍ ജ്ഞാനസഭയില്‍ പങ്കെടുത്തത് വിലയിരുത്തപ്പെടുന്നത്.

Tags: RSSShiksha Sanskriti Utthan NyasDr Mohan BhagavatJnanasabha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ജൻസികൾ ദേശവിരുദ്ധരല്ല, അവരുടെ പ്രതിഷേധം സംവിധാനം തിരുത്താനാകണം: ഡോ.മോഹൻ ഭാഗവത്

India

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

India

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്‌ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

Kerala

ദല്‍ഹിയില്‍ സമരം നടത്തിയവരെ വിമര്‍ശിച്ച ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.