Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കും വരെ ബിജെപി അവര്‍ക്കൊപ്പം, കോണ്‍ഗ്രസിന്റേത് അവസരവാദം, ശ്രമം പ്രശ്‌നപരിഹാരത്തിന്-രാജീവ് ചന്ദ്രശേഖര്‍

.ഏത് മതവിഭാഗത്തില്‍പ്പെട്ട ആളാണെങ്കിലും മലയാളിയാണെങ്കില്‍, ഇന്ത്യയില്‍ എവിടെയും അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബിജെപി കേരള ഘടകം അവരുടെ കൂടെ ഉണ്ടാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2025, 08:18 pm IST
inKerala

ന്യൂദല്‍ഹി: ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ് അറിഞ്ഞതുമുതല്‍ വിഷയത്തില്‍ ഇടപെട്ടതായും ബിജെപിയും താനും കന്യാസ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാന്‍ കൂടെയുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണിയെ തന്നെ ഛത്തീസ്ഗഡിലേക്ക് അയച്ചത് വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്താണ്.കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നതുവരെ ഞങ്ങള്‍ അവര്‍ക്കൊപ്പം ഉണ്ടാകും.

പാര്‍ട്ടിയുടെ ഉത്തരവാദിത്വമുള്ള ചുമതല വഹിക്കുന്ന അനൂപ് ആന്റണി ഇപ്പോള്‍ ഛത്തീസ്ഗഡില്‍ ഉണ്ട്. ആവശ്യമുണ്ടെങ്കില്‍ താനും അങ്ങോട്ടേക്ക് പോകും.
അറസ്റ്റിലേക്ക് നയിച്ചതിന്റെ പിന്നാമ്പുറം എല്ലാവരും അറിയണം.1968ല്‍ രൂപം നല്‍കിയ മതപരിവര്‍ത്തന നിരോധന നിയമപ്രകാരമാണ് നടപടി ഉണ്ടായത്.ആ നിയമം സൃഷ്ടിച്ചത് കോണ്‍ഗ്രസ് നേതാവ് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്.പ്രൈവറ്റ് റിക്രൂട്ട്‌മെന്റിനുമായി ബന്ധപ്പെട്ട് ശക്തമായ ചില നിയമങ്ങള്‍ ഛത്തീസ്ഗഡ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിലവിലുണ്ട്.കന്യാസ്ത്രീകള്‍ക്കെതിരെ ഉയര്‍ന്ന നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമമെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഛത്തീസ്ഗഡ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.അവിടുത്തെ ആഭ്യന്തരമന്ത്രിയുമായി നേരിട്ട് വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു, പാര്‍ട്ടി അധ്യക്ഷനുമായും ആശയവിനിമയം നടത്തി.നീതിയുക്തമായി കാര്യങ്ങള്‍ നടക്കുമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു,

കോണ്‍ഗ്രസ് ഇവിടെ അവസരവാദ രാഷ്‌ട്രീയം കളിക്കുകയാണ്.ഏത് മതവിഭാഗത്തില്‍പ്പെട്ട ആളാണെങ്കിലും മലയാളിയാണെങ്കില്‍, ഇന്ത്യയില്‍ എവിടെയും അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബിജെപി കേരള ഘടകം അവരുടെ കൂടെ ഉണ്ടാകും.മറ്റു രാഷ്‌ട്രീയ പാര്‍ട്ടികള്‍ പ്രതിസന്ധിയിലായവരുടെ അവസ്ഥയില്‍ അവസരവാദ രാഷ്‌ട്രീയം കളിക്കാനാണ് ശ്രമിക്കുന്നത്.മുനമ്പത്ത് ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ അത്തരമൊരു നയം നമ്മള്‍ കണ്ടിട്ടുണ്ട്.
ജനങ്ങളെ വിഡ്ഢികളാക്കാനാണ് ശ്രമം. കന്യാസ്ത്രീകളോടൊപ്പം ബിജെപി ഉണ്ട്.തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തില്‍ ഉണ്ടായ നടപടികളാണ് എന്നാണ് മനസിലാക്കുന്നത്.
മതപരിവര്‍ത്തനം നടന്നിട്ടില്ലെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ട്- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ഛത്തീസ്ഗഡില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടക്കുന്നുണ്ട്. ആ പശ്ചാത്തലവും മനസിലാക്കേണ്ടതാണ്.എന്നാല്‍ ഇപ്പോഴുണ്ടായത് അത്തരമൊരു സംഭവം അല്ല.ചില തെറ്റിദ്ധാരണകളാല്‍ ഉണ്ടായ സംഭവമാണ്.ബിജെപിയുടെ പ്രഥമ പരിഗണന കന്യാസ്ത്രീകളെ കേസില്‍ നിന്ന് ഒഴിവാക്കി തിരിച്ചെത്തിക്കുക എന്നതാണ്.അതിനുശേഷം സംഭവത്തിന്റെ പിന്നില്‍ എന്താണെന്ന് പരിശോധിക്കണം.തെറ്റ് ചെയ്തത് ആരായാലും അവര്‍ക്കു ശിക്ഷ ലഭിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

അറസ്റ്റിലായ കന്യാസ്ത്രീകള്‍ മതപരിവര്‍ത്തനത്തിനോ മനുഷ്യക്കടത്തിനോ വന്നവരല്ല എന്ന കാര്യം
ഛത്തീസ്ഗഡ് സര്‍ക്കാരിനെയും അവിടുത്തെ രാഷ്‌ട്രീയ നേതൃത്വത്തെയും താന്‍ നേരിട്ട് ബോധ്യപ്പെടുത്തിയിട്ടുണ്ട്.ബിജെപി അതീവ ഗൗരവത്തോടെ വിഷയത്തെ കാണുന്നു.ഇത് രാഷ്‌ട്രീയവത്കരിക്കാനുള്ള താല്പര്യം ബിജെപിക്ക് ഇല്ല.തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തില്‍ ഉണ്ടായ സംഭവം മാത്രമാണിത് അതു ഉടന്‍ പരിഹരിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

വനവാസി വിഭാഗങ്ങള്‍ക്കിടയില്‍ മതപരിവര്‍ത്തനം നടത്തുന്നത് തടയാനാണ് ഇത്തരം നിയമങ്ങള്‍ ഉണ്ടാക്കിയതും സഭയില്‍ പാസാക്കിയതും.നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം ആദ്യം പാസാക്കിയതും കോണ്‍ഗ്രസ് സര്‍ക്കാരുകളാണ്.ഈ നിയമങ്ങള്‍ പെട്ടെന്ന് വന്നതല്ല.നിര്‍ബന്ധിത മതപരിവര്‍ത്തനം ഒരു യഥാര്‍ത്ഥ പ്രശ്‌നമായി പല സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്നു അതും മനസിലാക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ഇപ്പോള്‍ ഉണ്ടായത് പ്രൈവറ്റ് ഏജന്‍സി റിക്രൂട്ട്‌മെന്റ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാത്തതുമൂലമാണ്.
അതിനാല്‍ വന്ന ആശയക്കുഴപ്പം പ്രശ്‌നങ്ങള്‍ക്ക് കാരണമായി.കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കും വരെ അവര്‍ക്കൊപ്പം ബിജെപി ഉണ്ടാകും.എല്ലാ കാര്യങ്ങളും സഭാ നേതൃത്വത്തെയും കന്യാസ്ത്രീകളുടെ ബന്ധുക്കളെയും അറിയിച്ചിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.

 

Tags: bjparrestRajeev ChandrasekharchristianconversionReligionNunAnoop Antony
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

Kerala

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

Kerala

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

India

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മംദാനിയുടെ നിലപാട് ഹിന്ദു വിരുദ്ധം ; ആർ‌എസ്‌എസിനെ മനസ്സിലാക്കാൻ മംദാനി ഇനിയും പതിനായിരം ജന്മങ്ങൾ എടുക്കേണ്ടി വരും

ഒരു ബാര്‍ കൗണ്‍സില്‍ അംഗങ്ങളുടെ ബഹുമാനം നേടുന്നില്ലെങ്കില്‍, അത് നല്ല സൂചനയല്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു; എറണാകുളം ജില്ല കലക്ടർ ജി. പ്രിയങ്ക അധിക ചുമതലയേൽക്കും

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

പഴയ ഒരു രൂപയുണ്ടോ കയ്യിൽ ? കൊടുത്താൽ ഒന്നര ലക്ഷം വരെ ; ചെയ്യേണ്ടത് ഇത്ര മാത്രം

പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് ലഹരി മാഫിയ; പാലോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എംഡിഎംഎയും വ്യാപകം

ബൈക്ക് യാത്രക്കാരനെയും സുഹൃത്തിനെയും പാറക്കല്ല് കൊണ്ട് തലയ്‌ക്കടിച്ചു വീഴ്‌ത്തിയ രണ്ടംഗ സംഘം പിടിയില്‍

കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ ടെറിട്ടോറിയല്‍ ആര്‍മി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍(എഡിജി) മേജര്‍ ജനറല്‍ എസ്.എസ്. പാട്ടീലും(എവിഎസ്എം, വിഎസ്എം) ജെന്‍ റോബോട്ടിക്‌സ് സിഇഒയും സഹസ്ഥാപകനുമായ വിമല്‍ ഗോവിന്ദ് എം.കെ.യും ധാരണാപത്രം കൈമാറുന്നു

പ്രതിരോധ-ദുരന്തനിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്‌സ് സഹകരിക്കും

സി.പി.ഐയെ ക്ഷണിക്കേണ്ട ആവശ്യമില്ല , ദേശീയ ഉപാധ്യക്ഷനെ തള്ളി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

ഹിന്ദുത്വഭീകരതയ്‌ക്കെതിരെ ആഞ്ഞടിക്കണ ശിവപ്രസാദിന് മുസ്ലീമെന്ന് മിണ്ടാന്‍ പേടി ; കയ്യും തലയും ഇല്ലാതെ നടന്നാല്‍ മോശമല്ലേ…. അതോണ്ടാവുമെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.