Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; മീനടം നാരകത്തോട് ആറു ദിവസത്തിനു ശേഷം വൈദ്യുതി എത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2025, 02:58 pm IST
inKerala

കോട്ടയം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്ന് ആറു ദിവസമായി വൈദ്യുതി മുടങ്ങിയ മീനടം നാരകത്തോട് വൈദ്യുതി എത്തുന്നു. ദിവസങ്ങളായി വൈദ്യുതിയില്ലാത്ത നാട്ടുകാരും ബിജെപി പ്രവർത്തകരും കേന്ദ്രമന്ത്രിയുടെ ഇടപെടൽ ഫോണിൽ വിളിച്ച് അഭ്യർത്ഥിച്ചിരുന്നു. വൈദ്യുതി ബോർഡ് അധികൃതരുമായി കേന്ദ്രമന്ത്രി നേരിട്ട് ഞായറാഴ്‌ച്ച രാത്രി തന്നെ ചർച്ച നടത്തി. ഏറ്റവും വേഗത്തിൽ പ്രശ്നം പരിഹരിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു.

തുടർന്ന് തിങ്കളാഴ്‌ച്ച രാവിലെ ബി.ജെ.പി മേഖല പ്രസിഡൻ്റ് എൻ. ഹരിയുടെ നേതൃത്വത്തിൽ പ്രവർത്തകർ കെ.എസ് ഇ ബി ഓഫീസിൽ എത്തി ഉപരോധിച്ചു. ഇക്കാര്യത്തിൽ ഉറപ്പ് നൽകാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് അറിയിച്ചു. ഇതെ തുടർന്ന് തിങ്കളാഴ്‌ച്ച വൈകുന്നേരത്തിനുള്ളിൽ പ്രദേശത്ത് വൈദ്യുതി പുനസ്ഥാപിക്കുമെന്ന് കെഎസ്ഇബി അധികൃതർ ഉറപ്പുനൽകി. ഇതോടെയാണ് സമരം അവസാനിപ്പിച്ചത്.

വൈദ്യുതി ദിവസങ്ങളോളം നിലച്ചതിനെ തുടർന്ന് പ്രദേശത്ത് ജനങ്ങൾ കടുത്ത ദുരിതത്തിൽ ആയിരുന്നു. മോട്ടോർ പ്രവർത്തിക്കാത്തതിനാൽ വീടുകളിൽ കുടിവെള്ളം പോലും ഇല്ലാതായി. വൃദ്ധജനങ്ങളും കുട്ടികളും വീർപ്പുമുട്ടുന്ന അവസ്ഥയിലായി. പലരും വീട് ഉപേക്ഷിച്ച് ഹോട്ടലുകളിൽ മുറിയെടുക്കേണ്ട അവസ്ഥയിലായി.

കെഎസ്ഇബിയിലെ അതിരൂക്ഷമായ ജീവനക്കാരുടെ കുറവാണ് മഴക്കെടുതികൾ വർദ്ധിക്കുമ്പോൾ വൈദ്യുതി വിതരണം താറുമാറാകുന്നതിന് പ്രധാന കാരണമെന്ന് എൻ. ഹരി ആരോപിച്ചു. അംഗബലമില്ലാതെ കെഎസ്ഇബി മുടന്തുകയാണ്. ആവശ്യത്തിന് വേണ്ട ജീവനക്കാരുടെ നാലിലൊന്നു പോലുമില്ല. പ്രത്യേകിച്ച് ലൈൻമാൻമാരുടെ വലിയ കുറവാണ് കെഎസ്ഇബി അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. ഇക്കാര്യത്തിൽ അടിയന്തര നടപടിയെടുക്കണം. അല്ലെങ്കിൽ കേരളത്തിൽ വൈദ്യുതി സംബന്ധിച്ച് അപകടങ്ങൾ വർദ്ധിക്കുന്നതിന് കാരണമാവും.

മേഖല സെക്രട്ടറി രവീന്ദ്രനാഥ്‌ വകത്താനം, ജില്ലാ ജനറൽ സെക്രട്ടറി വി സി അജി കുമാർ, ജില്ലാ വൈസ് പ്രസിഡന്റ്‌ അഖിൽ രവീന്ദ്രൻ,മണ്ഡലം ട്രഷറർ പ്രസാദ് വെണ്ണിമല,കർഷക മോർച്ച ജില്ലാ പ്രസിഡന്റ്‌ ജയപ്രകാശ് വാകത്താനം, പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജു മീനടം, പ്രശാന്ത് പയ്യപാടി, പ്രേമൻ നാരകത്തോട് തുടങ്ങിയവർ പ്രതിഷേധ സമരത്തിൽ അണിനിരന്നു.

Tags: interventionUnion Minister Suresh Gopipower outageLocal issuesGovernment responseElectricity SupplyMeenadam NarakathoduCrisis Management
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

Kerala

‘കൊച്ചി-കന്യാകുമാരി ഗ്യാസ് പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായാൽ കായംകുളം താപ വൈദ്യുതി നിലയത്തിന് പുതുജീവൻ’ കേന്ദ്രമന്ത്രി സുരേഷ് ഗോപി

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

പുലികളി സംഘങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

Kerala

കേരളത്തിന്റെ വള്ളംകളികൾക്കും സാംസ്കാരിക ഉത്സവങ്ങൾക്കും കേന്ദ്രസഹായം; 80 ലക്ഷം രൂപ അനുവദിച്ച് മോദി സർക്കാർ

പുതിയ വാര്‍ത്തകള്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.