Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

‘ബ്രേക്കിംഗ് ഇന്ത്യ’യുടെ മലയാളം പരിഭാഷ ‘തകർക്കപ്പെടുന്ന ഇന്ത്യ’ പ്രകാശനം ചൊവ്വാഴ്ച; ഗവർണർ പുസ്തകം പ്രകാശനം ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2025, 02:46 pm IST
inLiterature

തിരുവനന്തപുരം: മലയാളികള്‍ ഏറെക്കാലമായി കാത്തിരുന്ന ‘ബ്രേക്കിംഗ് ഇന്ത്യ’ എന്ന ഗ്രന്ഥത്തിന്റെ മലയാള പതിപ്പ് ‘തകർക്കപ്പെടുന്ന ഇന്ത്യ’ പ്രകാശനം ചെയ്യുന്നു. പ്രസിദ്ധ ഹിന്ദു ചിന്തകനും അമേരിക്കന്‍ ഇന്ത്യനുമായ രാജീവ് മല്‍ഹോത്ര, കന്യാകുമാരി സ്വദേശിയും എഴുത്തുകാരനുമായ അരവിന്ദന്‍ നീലകണ്ഠന്‍ എന്നിവര്‍ ചേര്‍ന്ന് 2011 ല്‍ എഴുതിയ ഇംഗ്ലീഷ് പുസ്തകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്.

ഇന്ത്യന്‍ സമൂഹത്തിലെ വിടവുകള്‍ കണ്ടെത്തി അവയെ വളര്‍ത്തി വലുതാക്കി ഇന്ത്യാ മഹാരാജ്യത്തെ ചിഹ്ന ഭിന്നമാക്കാന്‍ ചില വന്‍കിട പ്രോജക്റ്റുകള്‍ തന്നെ നടക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഈ ഗ്രന്ഥത്തിലൂടെ ഗവേഷകര്‍ പുറത്തു കൊണ്ടുവന്നത്. പാശ്ചാത്യ യൂണിവേഴ്സിറ്റികള്‍ കേന്ദ്രീകരിച്ച് കോടിക്കണക്കിനു ഡോളറുകളും നൂറുക്കണക്കിന് ഗവേഷകരുടെ മനുഷ്യശേഷിയും ഉപയോഗപ്പെടുത്തി ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടത്തപ്പെടുന്നവയാണ്‌ ഈ പ്രോജക്റ്റുകള്‍. ഇന്ത്യയിലും വിദേശത്തുമുള്ള പ്രശസ്തരായ പല അക്കാദമിക വിദഗ്ദരും സാമൂഹ്യ പ്രവര്‍ത്തകരും എന്‍ജിഓകളും ഈ പ്രോജക്റ്റുകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. വേണ്ടത്ര തെളിവുകളും ഡാറ്റകളും നിരത്തിയാണ് ഈ ഗ്രന്ഥം അത് സ്ഥാപിക്കുന്നത്.

മതപരിവര്‍ത്തന മാഫിയയും, ദ്രാവിഡ രാഷ്‌ട്രീയവും, ആര്യന്‍ അധിനിവേശ സിദ്ധാന്തവും, അര്‍ബന്‍ നക്സലുകളുമൊക്കെ എങ്ങനെ പരസ്പര പൂരകങ്ങളായി പ്രവര്‍ത്തിക്കുന്നു എന്ന് ഗ്രന്ഥം ചൂണ്ടിക്കാണിക്കുന്നു. വിഷയത്തിന്റെ ഗൗരവം കാരണം കുറഞ്ഞ സമയം കൊണ്ടു തന്നെ തമിഴ്, കന്നഡ, ഹിന്ദി പതിപ്പുകള്‍ ഉണ്ടായി. ഈ പുസ്തകം ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ കൂടുതല്‍ മലയാളികളിലേക്ക് എത്തിച്ചേരാന്‍ ഒരു മലയാളം പതിപ്പിന്റെ ആവശ്യം ഉണ്ടായിരുന്നു. ആ സ്വപ്നമാണ് ഇപ്പോള്‍ സക്ഷാത്ക്കരിച്ചിരിക്കുന്നത്.

ജൂലായ്‌ 29 ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് തിരുവനന്തപുരം ഭാരതീയ വിചാരകേന്ദ്രം ഹാളില്‍ നടക്കുന്ന പരിപാടിയില്‍ വച്ച് ബഹു. കേരളാ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ പുസ്തകം പ്രകാശനം ചെയ്യും. രാഷ്‌ട്രീയ നിരീക്ഷകനും സംവാദകനുമായ ശ്രീജിത്ത്‌ പണിക്കര്‍ പുസ്തകത്തെ പരിചയപ്പെടുത്തും. മുന്‍ അംബാസഡര്‍ ടി പി ശ്രീനിവാസന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. പയ്യന്നൂർ രവിയാണ് പുസ്തകം പരിഭാഷപ്പെടുത്തിയിരിക്കുന്നത്.

പുസ്തക പ്രകാശന ചടങ്ങിനു ശേഷം 6:30 മുതല്‍ Un-Breaking Kerala: Challenges and Opportunities എന്ന വിഷയത്തില്‍ ഗ്രന്ഥകാരനായ രാജീവ് മല്‍ഹോത്ര, ശ്രീജിത്ത്‌ പണിക്കര്‍, രവീന്ദ്രന്‍, അങ്കിത് ഷാ, രാജീവ് ശ്രീനിവാസന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന പാനല്‍ ചര്‍ച്ചയും നടക്കും.

Tags: Breaking IndiaBook ReleaseNational UnityMalayalam Translationrajiv malhotra
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

News

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം
Kerala

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

Kerala

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

India

എഴുത്തുകാർ രാമായണത്തെ തുറന്ന മനസോടെ സമീപിക്കണം: ദന മറിയത്തിന്റെ ന സംഗീതലേലി സീതേചി കഥ പ്രകാശനം ചെയ്ത് ഭയ്യാജി ജോഷി

പുതിയ വാര്‍ത്തകള്‍

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

‘ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാന്‍ സഹായിക്കൂ ‘ ; താലിബാന്റെ പിടിയിലായി ട്രാവല്‍ വ്ലോഗര്‍ ബാക്ക്പാക്കര്‍ അരുണിമ

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

നിങ്ങള്‍ക്ക് വോട്ട് കുത്തിയ ആളുകളുടെ മാത്രം കറന്‍റ് കട്ടാക്കാന്‍ വല്ല വഴിയുമുണ്ടോ…വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് ചോദ്യമുയര്‍ത്തി പെണ്‍കുട്ടി

ശുക്രദശ അനുകൂലമാകാൻ ഇത് കൂടി ചെയ്യണം

പദ്മനാഭസ്വാമിയുടെ അനുഗ്രഹം തേടി ഋഷഭ് ഷെട്ടി , ഒപ്പം ഭാര്യ പ്രഗതിയും

‘ ഞാൻ ആദ്യം ഇന്ത്യക്കാരി, ജാതിയും മതവും പിന്നെ ‘ ; 18 വർഷമായി ഗണേശോത്സവത്തിന് നേതൃത്വം നൽകുന്ന ജുബൈദ ബീഗം

പരാഗ് ഷാ എന്ന എംഎല്‍എ സാധാരണ വേഷത്തില്‍ (ഇടത്ത്) പരാഗ് ഷാ ഒരു ദിവസം ഭിക്ഷക്കാരനായി വേഷം കെട്ടി തെരുവില്‍ ഭിക്ഷയെടുത്ത് അലയുന്നു (വലത്ത്)

മഹാരാഷ്‌ട്രയിലെ ഏറ്റവും സമ്പന്നനായ ബിജെപി എംഎൽഎ…ഒരു ദിവസം ഭിക്ഷക്കാരനായി തെരുവുകളില്‍ ഭിക്ഷയാചിച്ച് ഭക്ഷണം കഴിച്ചു

പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന സിന്ധു നദി ഹിമാനികൾ വഴി തിരിച്ചു വിടുന്നു : പുനരുജ്ജീവിക്കുന്നത് ലഡാക്കിൽ വർഷങ്ങളായി വറ്റി വരണ്ട സോ കാർ തടാകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.