Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Women

തലമുടിയ്‌ക്ക് നല്ലത് ചൂടു വെള്ളമോ , തണുത്ത വെള്ളമോ ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2025, 10:32 pm IST
in Women

ചൂടു വെള്ളമോ തണുത്ത വെള്ളമോ, ഏതാണ് തലമുടിക്ക് മികച്ചെതെന്നറിയാമോ? തലമുടിയുടെ പരിചരണത്തിന്റെ കാര്യത്തില്‍ എല്ലാവർക്കും പലതരം ആശങ്കകളാണ്. മുടിയുടെ സംരക്ഷണത്തിന് ഏത് എണ്ണയാണ് നല്ലതെന്നു തുടങ്ങി ചൂട വെള്ളമാണോ തണുത്ത വെള്ളമാണോ കൂടുതല്‍ നല്ലതെന്നു വരെ സംശയമുള്ളവരാണ് ഏറെയും. ശരിക്കും തലമുടിക്ക് മികച്ചത് ചൂട് വെള്ളമാണോ തണുത്ത വെള്ളമാണോ ?

തണുപ്പുള്ള കാലാവസ്ഥയുള്ളപ്പോള്‍ ചൂടു വെള്ളത്തില്‍ കുളിക്കുന്നവരാണ് അധികംപേരും. നമ്മള്‍ വിചാരിക്കുന്നതില്‍ കൂടുതല്‍ മുടിക്ക് ദോഷം ചെയ്യുന്നതാണ് ഈ പതിവ്. എന്നാല്‍ ഉപയോഗത്തിലെ സൂക്ഷ്മത എന്തിലെയും പോലെ ഇവിടെയും പാലിച്ചാല്‍ ചൂടു വെള്ളത്തില്‍ കുളിച്ചാലും മുടിയുടെ ആരോഗ്യം സംരക്ഷിക്കാം.

തലമുടി കഴുകുന്നതിന്‌ തൊട്ടു മുൻപായി ചൂടു വെള്ളം ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് തലമുടിയിലെ ഹെയര്‍ ഫോളിക്കിളുകളെ വൃത്തിയാക്കാന്‍ സഹായിക്കും. എന്നാല്‍ അമിതമായി ചൂടു വെള്ളം തലമുടിയില്‍ ഒഴിക്കരുത്. ഇത് മുടി കൂടുതല്‍ ഡ്രൈ ആകാനും കുരുക്കുകള്‍ വീഴാനും കാരണമാകും. ഹെയര്‍ കളര്‍ ചെയ്തവരാണ് നിങ്ങളെങ്കില്‍ ചൂടു വെള്ളത്തിലെ കുളി കളര്‍ അതിവേഗം നഷ്ടമാകാന്‍ കാരണമായേക്കാം.അതേസമയം തണുത്ത വെള്ളത്തിലെ കുളി മുടിയെ കൂടുതല്‍ മൃദുവാക്കും. ഒരു കണ്ടിഷണര്‍ കൂടി ഉപയോഗിച്ചാല്‍ മുടി കൂടുതല്‍ നല്ലതാകുകയും ചെയ്യും. ഒരു ഹെയര്‍ സ്റ്റൈലിസ്റ്റിന്റെ സഹായത്തോടെ നല്ലൊരു ഷാംപൂവും കണ്ടിഷണറും കൂടി ഉപയോഗിച്ചാല്‍ കൂടുതല്‍ ഫലം ലഭിക്കും

Tags: Hair growHealthy hair
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.