Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

നിത്യയെ സങ്കൽപ്പിച്ച് എഴുതിയ നായികാ കഥാപാത്രം, വിജയ് സേതുപതിക്ക് മാത്രം ചെയ്യാനാവുന്ന നായക വേഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2025, 02:39 pm IST
inEntertainment

വിജയ് സേതുപതി , നിത്യാ മേനോൻ –  എന്നിവർ ജോഡി ചേരുന്ന ‘ തലൈവൻ തലൈവി ‘ നാളെ ജൂലൈ 25 ന് ലോകമെമ്പാടും റീലീസ് ചെയ്യുമ്പോൾ തന്റെ നായക നായികമാരെ കുറിച്ച് പ്രശംസിച്ച് പറയാൻ ഏറെയുണ്ട് സംവിധായകൻ ഹിറ്റ് മേക്കർ പാണ്ഡിരാജിന്. ചിത്രം ഇറങ്ങും മുമ്പേ തന്നെ അതിലെ ഗാന വീഡിയോ, ട്രെയിലർ എന്നിവക്ക് ആരാധകരിൽ നിന്നും ലഭിച്ച വലിയ  സ്വീകരണം ഇരുവരുടെയും മത്സരിച്ചുള്ള അഭിനയ മികവിനുള്ള അംഗീകാരമായിട്ടാണ് അണിയറക്കാർ കരുതുന്നത്.
പാണ്ഡിരാജ് പറയുന്നു: .

” ഒരു സിനിമ ചെയ്യാൻ തീരുമാനിക്കുമ്പോൾ തന്നെ അതിലെ നായകൻ ആരെന്ന് തീരുമാനിക്കപ്പെടും. എന്നാൽ നായിക പിന്നീടാണ് തീരുമാനിക്കപ്പെടുക. ഞാനാകട്ടെ ഒരു നായികാ നടിയെ മനസിൽ വെച്ചു കൊണ്ടാണ് കഥ എഴുതുക. എന്നാൽ സങ്കേതികമായ കാരണങ്ങളാൽ മനസ്സിൽ കഥാപാത്രമായി സങ്കല്പിച്ച് എഴുതിയ നടിയെ ലഭിക്കാറില്ല , ഇന്ന് വരെ. എന്നാൽ ‘ തലൈവൻ തലൈവി ‘ യിലെനായിക പേരരശി നിത്യാ മേനോൻ തന്നെയായിരിക്കണം എന്നത് എന്റെ ശാഠ്യമായിരുന്നു. കാരണം അവർക്ക് മാത്രമേ ആ കഥാപാത്രത്തെ അഭിനയിപ്പിച്ച് ഫലിപ്പിക്കാനാവു . അത്രത്തോളം മികച്ച പെർഫോമൻസ് അവർ കാഴ്ച വെച്ചിട്ടുണ്ട്. ഫണ്ണും, കുസൃതിയും, റൊമാൻസും, വൈകാരികതയും അനായാസം മാറി മാറി പ്രകടിപ്പിക്കുന്ന അവരുടെ അഭിനയ സിദ്ധിയെ എത്ര പ്രശംസിച്ചാലും മതിയാവില്ല.

ഇതിലെ ആകാശ വീരൻ എന്ന കഥാപാത്രത്തെ വിജയ് സേതുപതിക്ക് അല്ലാതെ മറ്റാർക്കും ചെയ്യാനാവില്ല തീർച്ച. ഒരേ രംഗത്തിൽ നർമ്മം,വൈകാരികത, മാനസിക സംഘർഷം , കോപം എന്നിങ്ങനെ വ്യത്യസ്ത ഭാവങ്ങൾ പ്രകടിപ്പിക്കുന്നവേഷമാണ്. ആക്ഷൻ രംഗങ്ങളിലും വിജയ് സേതുപതി കസറിയിട്ടുണ്ട്.അത് സിനിമ കാണുമ്പോൾ ബോധ്യപ്പെടും.”

‘തലൈവൻ തലൈവി’
– പ്രമേയ ഉള്ളടക്കം കൊണ്ടും അവതരണ രീതി കൊണ്ടും എല്ലാ തരം പ്രേക്ഷകരെയും ആകർഷിക്കുന്ന സിനിമയായിരിക്കും .  ‘കടൈക്കുട്ടി സിങ്ക ‘ ത്തിന് ശേഷം പാണ്ഡിരാജിന് മറ്റൊരു വഴിത്തിരിവായി ഭവിക്കും ‘തലൈവൻ തലൈവി’ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സത്യ ജ്യോതി ഫിലിംസ്  ജി. ത്യാഗരാജൻ അവതരിപ്പിക്കുന്ന ‘ തലൈവൻ തലൈവി ‘ യുടെ പുതിയ സ്‌റ്റില്ലുകളും പുറത്തു വിട്ടിരിക്കുകയാണ് അണിയറക്കാർ.

സി. കെ. അജയ് കുമാർ, PRO

Tags: tamil movievijay sethupathiNithya Menon
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

Entertainment

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

Entertainment

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം ‘സ്ലം ഡോഗ് – 33 ടെംപിൾ റോഡ്’; സറീന വഹാബ് കഥാപാത്രം ഗ്ലിമ്പ്സ് വീഡിയോ പുറത്ത്

Entertainment

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

Entertainment

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.