Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബജാജ് ബന്ധം വിട്ട ജര്‍മ്മനിയിലെ അലയന്‍സ് റിലയന്‍സിന്റെ ജിയോ ഫിനാ‍ന്‍ഷ്യലുമായി ചേര്‍ന്ന് റീഇന്‍ഷുറന്‍സ് രംഗത്തേക്ക്

ബജാജുമായി ബന്ധം വേര്‍പ്പെടുത്തിയ ജര്‍മ്മന്‍ കമ്പനിയായ അലയന്‍സ് റിലയന്‍സിന്റെ ജിയോ ഫിനാന്‍ഷ്യലുമായി ചേര്‍ന്ന് റീ ഇന്‍ഷുറന്‍സ് മേഖലയിലേക്ക് കടകുന്നു. ഇന്ത്യയില്‍ കുതിച്ചുവളരുന്ന ഇന്‍ഷുറന്‍സ് രംഗം കീഴടക്കുകയാണ് ലക്ഷ്യം. 50:50 എന്ന നിലയിലാണ് ഈ പങ്കാളിത്തം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2025, 12:43 am IST
in India, Business

മുംബൈ: ബജാജുമായി ബന്ധം വേര്‍പ്പെടുത്തിയ ജര്‍മ്മന്‍ കമ്പനിയായ അലയന്‍സ് റിലയന്‍സിന്റെ ജിയോ ഫിനാന്‍ഷ്യലുമായി ചേര്‍ന്ന് റീ ഇന്‍ഷുറന്‍സ് മേഖലയിലേക്ക് കടകുന്നു. ഇന്ത്യയില്‍ കുതിച്ചുവളരുന്ന ഇന്‍ഷുറന്‍സ് രംഗം കീഴടക്കുകയാണ് ലക്ഷ്യം. 50:50 എന്ന നിലയിലാണ് ഈ പങ്കാളിത്തം.

എന്താണ് റീ ഇന്‍ഷുറൻസ്?
ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നല്‍കുന്ന ഇന്‍ഷുറന്‍സ് സേവനത്തെയാണ് റീ ഇന്‍ഷുറന്‍സ് എന്ന് വിളിക്കുന്നത്. ഒരു റിസ്ക് മാനേജ് മെന്‍റ് എന്ന രീതിയിലാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ റീ ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിക്കുക. ഇത് ഇന്ത്യയില്‍ നല്ല സാധ്യതയുള്ള മേഖലയാണ്. സാധാരണ വലിയ തുകയുടെ ഇന്‍ഷുറന്‍സ് ഏറ്റെടുക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികള്‍ അവരുടെ ഇന്‍ഷുറന്‍സുകള്‍ റീ ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഇന്‍ഷ്വര്‍ ചെയ്യാറുണ്ട്.

ന്യൂ ഇന്ത്യാ എഷുറന്‍സ്, എച്ച് ഡി എഫ് സി എര്‍ഗോ, ഐസിഐസിഐ ലൊംബാര്‍ഡ്, ഇഫ് കോ ടോകിയോ ജനറല്‍ ഇന്‍ഷുറന്‍സ് എന്നിവ ഇന്ത്യയിലെ പ്രമുഖ റീ ഇന്‍ഷുറന്‍സ് കമ്പനികളാണ്. 2047ഓടെ എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് എന്ന ഇന്ത്യയുടെ ലക്ഷ്യം കൈവരിക്കുമെന്ന് മുകേഷ് അംബാനി പറയുന്നു.

മാസങ്ങള്‍ക്ക് മുന്‍പാണ് അലയന്‍സ് എന്ന കമ്പനി ബജാജ് ഫിന്‍സെര്‍വുമായി ഉണ്ടായിരുന്ന പങ്കാളിത്തം ഉപേക്ഷിച്ചത്. ആഗോള റീ ഇന്‍ഷുറന്‍സ് രംഗത്ത് അലയന്‍സിനുള്ള അനുഭവപരിചയവും റിലന്‍സിന്റെ ജിയോ ഫിനാന്‍ഷ്യലിന് ഇന്ത്യന്‍ വിപണിയിലെ അനുഭവ പരിചയവുമാണ് കൈകോര്‍ക്കുന്നത്.

Tags: Mukesh Ambanialliancebajaj finservBajaj AllianceJio FinancialReinsurance
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് എന്നിവയിലെ AI ഫീച്ചറുകൾ വേഗത്തിലാക്കാന്‍ സഹായിക്കുന്ന ഡേറ്റ സെന്‍റര്‍ റിലയന്‍സ് 2028ല്‍ പൂര്‍ത്തിയാക്കും

Kerala

മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല, അംബാനി ഹോസ്പിറ്റര്‍ നിര്‍മ്മിക്കാന്‍ 15 കോടി നല്‍കിയിട്ട് മൂന്ന് മാസം കഴിഞ്ഞു

India

വന്‍താര ക്രീമറി ഐസ്ക്രീമുമായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി

Kerala

മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി

India

വീണ്ടും രാഹുല്‍ ഗാന്ധിയുടെ ആനമണ്ടത്തരം;അംബാനിയും അദാനിയും ഉല്‍പാദനകമ്പനികളല്ല, വെറും ട്രേഡിംഗ് കമ്പനികളാണെന്ന് രാഹുല്‍ ഗാന്ധി

പുതിയ വാര്‍ത്തകള്‍

രമേശ് ചെന്നിത്തല പങ്കെടുത്ത പരിപാടിയില്‍ ഗുണ്ടാ നേതാവും, വിവാദമായത് റീല്‍സ് പ്രചരിച്ചതോടെ

യുവതിയ്‌ക്ക് നേരെ ലൈംഗിക അതിക്രമം: കോഴിക്കോട് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

ഇടുക്കിയില്‍ 2 കുട്ടികള്‍ക്ക് ഷിഗെല്ല

300 കോടിയുടെ പദ്ധതി ; കാശി റെയിൽവേ സ്റ്റേഷൻ മൾട്ടി-മോഡൽ ട്രാൻസ്‌പോർട്ട് ഹബ്ബാക്കാൻ തീരുമാനം : തടസ്സമായി റെയിൽവേ ഭൂമിയിൽ മസ്ജിദ് ; പൊളിക്കാൻ നോട്ടീസ്

പ്രധാനയോഗങ്ങളില്‍ ട്രംപിനൊപ്പം മോദി; ജി7 യോഗത്തില്‍ പാകിസ്ഥാന്‍ ഇല്ല, അസിം മുനീറിനും ഷരീഫിനും നെഞ്ചെരിച്ചില്‍

ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തും, ദേവസ്വത്തിന്റെ ഭൂമി അന്യാധീനപ്പെടാന്‍ അനുവദിക്കില്ല- മന്ത്രി മുരളീധരന്‍

വൈരാഗ്യബുദ്ധി പോകാതെ മമത ; സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ഹർജി ; പിന്നിൽ ബംഗ്ലാദേശ് ജമാത്തെ ഇസ്ലാമിയോ?

തലശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ കൊലപാതക ശ്രമം, പ്രതി പിടിയില്‍

ജി7ല്‍ മോദിയും ട്രംപും കണ്ടു, മോദിയ്‌ക്ക് ഷേക് ഹാന്‍ഡ് നല്‍കി ട്രംപ്, പിന്നെ രണ്ടു പേരും അടുത്തടുത്ത കസേരകളില്‍, ട്രംപ്-മോദി പ്രത്യേക ചര്‍ച്ച ബുധനാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.