Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചുണ്ടുകളുടെ സൗന്ദര്യം വർധിപ്പിക്കാൻ പ്രത്യേക ചികിത്സ : വീർത്ത് വികൃതമായി ചുണ്ടും കവിളും ; വിഡിയോ പങ്കുവച്ച് ഉർഫി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2025, 11:43 pm IST
inIndia

വ്യത്യസ്തമാർന്ന വസ്ത്രധാരണം കൊണ്ടും ഫാഷൻ കൊണ്ടും സമൂഹമാധ്യമങ്ങളിൽ ഇടം നേടുന്ന വ്യക്തിയാണ് ഉർഫി ജാവേദ്. എന്നാൽ, ഇപ്പോൾ ശ്രദ്ധനേടുന്നത് ചുണ്ടുകൾക്ക് നടത്തിയ മാറ്റം കൊണ്ടാണ്. തന്റെ ലിപ് ഫില്ലറുകൾ ശരിയായ സ്ഥാനത്തല്ലായിരുന്നുവെന്നാണ് താരം പറയുന്നത്. ഇത് ശരിയാക്കാൻ തീരുമാനിച്ചതായും ഇതിന്റെ വിഡിയോ പങ്കുവച്ച് ഉർഫി വ്യക്തമാക്കി.

ചുണ്ടുകളിൽ ഉണ്ടായിരുന്ന ഫില്ലർ അലിയിക്കുന്നതിനായി ഡോക്ടർ കുത്തിവയ്‌ക്കുന്നതിന്റെയും ഇതിനെ തുടർന്ന് വേദനയോടെ നീരുവച്ച് ചുവന്നു തടിച്ച ചുണ്ടുകളുടെയും കവിളുകളുടെയും ദൃശ്യങ്ങൾ വിഡിയോയിൽ ഉണ്ട്. ഇതിലൂടെ, തന്റെ ചുണ്ടുകളുടെ ഭംഗി വർദ്ധിപ്പിക്കാൻ താൻ അനുഭവിച്ച ബുദ്ധിമുട്ട് അവർ വെളിപ്പെടുത്തിയിരിക്കുന്നു. ഒരു കുത്തിവെപ്പിലൂടെ ചുണ്ടുകൾക്ക് കൂടുതൽ വലുപ്പം ലഭിക്കാൻ ചെയ്യുന്ന സൗന്ദര്യവർധക ചികിത്സയാണ് ലിപ് ഫില്ലറുകൾ. ലാഫ് ലൈനുകൾ പോലുള്ള ചുളിവുകൾ കുറയ്‌ക്കാനും ഫില്ലറുകൾ സഹായിക്കും.

സൗന്ദര്യം വർദ്ധിപ്പിക്കാൻ നിരവധി മാർഗങ്ങളുണ്ട്. എന്നാൽ ശരിയായ വിദഗ്‌ദ്ധർക്ക് മാത്രമേ അത് ചെയ്യാൻ കഴിയൂ. വ്യാജന്മാരുടെ കൈകളിൽ അകപ്പെട്ടാൽ, ഉർഫി ജാവേദിന് സംഭവിച്ച അതേ അവസ്ഥ മറ്റുള്ളവർക്കും സംഭവിക്കാം. ആ സന്ദേശം നൽകാനാണ് ഉർഫി ജാവേദ് ഈ വീഡിയോ പങ്കിട്ടത്.

Tags: Urfi Javedlips treatment
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

India

ഹിന്ദുമതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഭഗവദ്ഗീത വായിക്കുന്നുവെന്ന് നടി ഉര്‍ഫി ജാവേദ്

Entertainment

ഞാൻ ഇസ്ലാമിൽ വിശ്വസിക്കുന്നില്ല, ഭഗവദ് ഗീത വായിക്കുന്നതിന്റെ പേരിൽ എന്നെ അവർ പരിഹസിക്കുന്നു : മുസ്ലീങ്ങളെ വിവാഹം കഴിക്കില്ലെന്ന് നടി ഉർഫി ജാവേദ്

India

പ്രകോപനപരമായ വസ്ത്രധാരണം: ഉര്‍ഫി ജാവേദിനെ അറസ്റ്റ് ചെയ്ത് മഹാരാഷ്‌ട്ര പൊലീസ്

പുതിയ വാര്‍ത്തകള്‍

ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണം, വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം അഭ്യര്‍ത്ഥിച്ച് വീണ്ടും സര്‍ക്കുലര്‍

സംസ്ഥാന സര്‍ക്കാര്‍ മദ്യത്തെ മാന്യവത്കരിക്കുന്നുവെന്ന വിമര്‍ശനവുമായി കെ.സി.ബി.സി.

കിലയില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം, രാഷ്‌ട്രീയ നോമിനികളെ തിരുകി കയറ്റിയതിന് പിന്നാലെ പുതിയ വിവാദം

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ആവശ്യകതയുടെ 99.2 % ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കുന്നു

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.