Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle
Cooking

വെളിച്ചെണ്ണ മായം ചേർത്തതാണോ? അറിയാനൊരു എളുപ്പവഴിയുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2025, 06:05 pm IST
inCooking

അടുക്കളയില്‍ ഉപയോഗിക്കുന്ന ഒട്ടുമിക്ക സാധനങ്ങളിലും ഇന്ന് മായം കലര്‍ന്ന അവസ്ഥയാണ്. പണ്ട് കാലത്ത് വീട്ടില്‍ തന്നെ തയ്യാറാക്കിയിരുന്ന സാധനങ്ങള്‍ പുറത്ത് നിന്ന് വാങ്ങാന്‍ തുടങ്ങിയതോടെയാണ് മായം ചേര്‍ക്കല്‍ വര്‍ദ്ധിച്ചത്. ഇത്തരത്തില്‍ വ്യാപകമായി മായം ചേര്‍ക്കലിന് ഇരയാകുന്ന ഉത്പന്നമാണ് വെളിച്ചെണ്ണ. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും കരള്‍ രോഗങ്ങളും വരെ വരാന്‍ സാദ്ധ്യതയുള്ളതാണ് വെളിച്ചെണ്ണയിലെ മായം ചേര്‍ക്കല്‍.

എന്നാല്‍ കടയില്‍ നിന്ന് വാങ്ങുന്ന വെളിച്ചെണ്ണ മായം ചേര്‍ത്തതാണോ ഒര്‍ജിനലാണോ എന്ന് എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയും. വെറും ഒരു മിനിറ്റിനുള്ളില്‍ സംഭവം തിരിച്ചറിയാന്‍ കഴിയുന്ന ചില വിദ്യകളുണ്ട്. വെളിച്ചെണ്ണ മാത്രമല്ല വീട്ടില്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഒലിവ് ഓയില്‍, പാമോലിന്‍, സണ്‍ഫ്‌ളവര്‍ ഓയില്‍ തുടങ്ങിയവയിലും മായം ചേര്‍ന്നിട്ടുണ്ടോയെന്ന് എളുപ്പത്തില്‍ കണ്ടെത്താം

മായം കലർന്ന വെളിച്ചെണ്ണയ്‌ക്ക് അല്പം മഞ്ഞ നിറമുണ്ട്, ശുദ്ധമായത് ഏതാണ്ട് സുതാര്യമാണ്. ഒരു പാത്രത്തിൽ കുറച്ച് എണ്ണ ഒഴിച്ച് ഏകദേശം 10 മിനിറ്റ് നേരം വയ്‌ക്കാം. ഇത് സുതാര്യമാണെന്ന് തോന്നുന്നുവെങ്കിൽ, നിങ്ങൾ ഉപയോഗിക്കുന്ന വെളിച്ചെണ്ണ ശുദ്ധമാണെന്ന് ഇതിനർത്ഥം. കൂടാതെ, അശുദ്ധമായ വെളിച്ചെണ്ണ അല്പം മങ്ങിയതായി കാണപ്പെടും.

പാനിൽ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കാം. മായം ചേർന്ന വെളിച്ചെണ്ണയെങ്കിൽ ചൂടാകുമ്പോൾ തന്നെ കരിഞ്ഞമണം വരും. നല്ലതെങ്കിൽ തനിനാടൻ വെളിച്ചെണ്ണയുടെ ഗന്ധമായിരിക്കും ആർക്കും മനസ്സിലാക്കാം

വെളിച്ചെണ്ണ കുപ്പി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതിലൂടെയും മായം ചേര്‍ന്നിട്ടുണ്ടോയെന്ന് മനസ്സിലാക്കാം. രണ്ട് മണിക്കൂര്‍ വെളിച്ചെണ്ണയോടെ ഫ്രിഡ്ജില്‍ വയ്‌ക്കുക. മായം ചേര്‍ന്നിട്ടുണ്ടെങ്കില്‍ കുപ്പിയുടെ മുകളില്‍ ദ്രാവകാവസ്ഥയില്‍ നിറവ്യത്യാസത്തോടെ കാണാന്‍ സാധിക്കും. ഫ്രിഡ്ജില്‍ സൂക്ഷിച്ച വെളിച്ചെണ്ണയില്‍ മായം കലര്‍ന്നിട്ടില്ലെങ്കില്‍ അത് തണുത്ത് ഉറഞ്ഞ് വെള്ള നിറത്തിലായിരിക്കും രൂപമാറ്റം വരുക.

ഒരു ബൗളിൽ അൽപം വെളിച്ചെണ്ണ എടുത്തുവെക്കുക. ഇതിലേക്ക് ഒരു സ്പൂൺ യെല്ലോ ബട്ടർ ചേർക്കുക. വെളിച്ചെണ്ണയുടെ നിറം മാറുന്നുണ്ടെങ്കിൽ അതു മായം കലർന്നതാണെന്ന് മനസ്സിലാക്കാം. വെളിച്ചെണ്ണയ്‌ക്ക് മാറ്റമൊന്നും സംഭവിച്ചില്ലെങ്കിൽ ശുദ്ധവുമാണ്.

 

Tags: safecooking oil
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മുഖ്യമന്ത്രി ഫഡ്‌നാവിസ് ചികിത്സയിലുള്ള അണ്ണാ ഹസാരെയെ സന്ദർശിച്ചു

Kottayam

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

Kerala

നല്‍കുന്ന ഭക്ഷണം സുരക്ഷിതമെന്ന് ഉറപ്പക്കാന്‍ ഓണ്‍ലൈന്‍ ഭക്ഷണവിതരണ പ്ളാറ്റ്ഫോമുകള്‍ക്കും ബാധ്യത

Career

സുരക്ഷിത വിദേശ തൊഴില്‍ കുടിയേറ്റം: ഗ്ലോബല്‍ മൊബിലിറ്റി കോണ്‍ക്ലേവ് നാളെ തിരുവനന്തപുരത്ത്

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമെന്ന് തമിഴ്‌നാട് : സുപ്രീംകോടതിയില്‍ പുതിയ സത്യവാംഗ്മൂലം നല്‍കി

പുതിയ വാര്‍ത്തകള്‍

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.