Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബ്രഹ്മോസ് താണ്ഡവത്തില്‍ ഭയന്ന പാകിസ്ഥാന് ഇന്ത്യയുടെ താക്കീത്;അഗ്നി1, പൃഥ്വി2, ആകാശ് പ്രൈം;24 മണിക്കൂറിനുള്ളില്‍ മൂന്ന് മിസൈലുകള്‍ പരീക്ഷിച്ച് ഇന്ത്യ

ബ്രഹ്മോസ് താണ്ഡവത്തില്‍ ഭയന്ന പാകിസ്ഥാന് പുതിയ മിസൈല്‍ മുന്നറിയിപ്പുകളുമായി ഇന്ത്യ. വെറും 24 മണിക്കൂര്‍ സമയത്തിനകത്ത് മൂന്ന് ആധുനിക മിസൈലുകളാണ് ഇന്ത്യ പരീക്ഷിച്ചത്. ഇതില്‍ അഗ്നി1, പൃഥ്വി2, ആകാശ് പ്രൈം എന്നിവ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2025, 09:09 pm IST
inIndia

ന്യൂദല്‍ഹി: ബ്രഹ്മോസ് താണ്ഡവത്തില്‍ ഭയന്ന പാകിസ്ഥാന് പുതിയ മിസൈല്‍ മുന്നറിയിപ്പുകളുമായി ഇന്ത്യ. വെറും 24 മണിക്കൂര്‍ സമയത്തിനകത്ത് മൂന്ന് ആധുനിക മിസൈലുകളാണ് ഇന്ത്യ പരീക്ഷിച്ചത്. ഇതില്‍ അഗ്നി1, പൃഥ്വി2, ആകാശ് പ്രൈം എന്നിവ.

ജൂലായ് 16,17 തീയതികളിലായാണ് ഇന്ത്യയുടെ തന്ത്രപരവും സാങ്കേതിക കരുത്തും വിളിച്ചോതുന്ന മൂന്ന് മിസൈലുകള്‍ 24 മണിക്കൂറിനകം പരീക്ഷിച്ചത്. സമുദ്രനിരപ്പില്‍ നിന്നും 15000 അടി ഉയരത്തില്‍ അതിവേഗതയില്‍ കുതിയ്‌ക്കുകയായിരുന്ന രണ്ട് ഡ്രോണുകളെ കൃത്യമായി ആകാശ് പ്രൈം മിസൈല്‍ അടിച്ചിട്ടു. ലഡാക്കില്‍ നടന്ന പരീക്ഷണത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ ദൗത്യം. ഓപ്പറേഷന്‍ സിന്ദൂറില്‍ ഉപയോഗിച്ച ആകാശ് മിസൈല്‍ സംവിധാനത്തിന്റെ പരിഷ്കരിച്ച സംവിധാനമാണ് പുതിയ ആകാശ് പ്രൈം. ജൂലായ് 16നാണ് ആകാശ് പ്രൈം പരീക്ഷിച്ചത്. ഇതിന്റെ വീഡിയോ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. ഓക്സിജന്‍ കുറഞ്ഞ, കൂടുതല്‍ കാറ്റുള്ള കടുത്ത കാലാവസ്ഥയിലും കൃത്യമായി ആകാശ് പ്രൈം പ്രവര്‍ത്തിച്ചു. കരയില്‍ നിന്നും ആകാശത്തേക്ക് തൊടുക്കാവുന്നവയാണ് ആകാശ് പ്രൈം. യുദ്ധവിമാനങ്ങള്‍, ക്രൂയിസ് മിസൈലുകള്‍,ഡ്രോണുകള്‍ എന്നിവയെ ചെറുക്കുന്നതാണ് ആകാശ് പ്രൈം. ഇതില്‍ ഘടിപ്പിച്ച രാജേന്ദ്ര റഡാര്‍ ശത്രുനീക്കങ്ങള്‍ കൃത്യമായി മുന്‍കൂട്ടി രേഖപ്പെടുത്താന്‍ കഴിവുള്ളതാണ്. ഇന്ത്യയുടെ അതിര്‍ത്തിയിലെ പര്‍വ്വതപ്രദേശങ്ങളിലാണ് ആകാശ് പ്രൈം വിന്യസിക്കുക.

ജൂലായ് 17നാണ് അഗ്നി 1, പൃഥ്വി2 എന്നീ മിസൈലുകള്‍ പരീക്ഷിച്ചത്. ഒഡിഷയിലെ ചന്ദിപൂര്‍ മേഖലയിലാണ് ഇവ രണ്ടും പരീക്ഷിച്ചത്. ഹ്രസ്വദൂര ബലിസ്റ്റിക് മിസൈലുകളാണ് ഇവ. ദ്രവ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന പൃഥ്വി2 കിറുകൃത്യതയോടെ 350 കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യസ്ഥാനങ്ങളെ അടിച്ചിടാന്‍ കഴിവുള്ള മിസൈലാണ്. അഗ്നി 1 ആകട്ടെ 700 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനങ്ങളെ തകര്‍ക്കും. ഈ രണ്ട് മിസൈലുകള്‍ക്കും ആണവസ്ഫോടകവസ്തുക്കള്‍ വരെ വഹിക്കാന്‍ സാധിക്കും.

ഓപ്പറേഷന്‍ സിന്ദൂറിന്റെ അനുഭവപാഠങ്ങളില്‍ നിന്നും ഈ മിസൈലുകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ ആകാശ് മിസൈല്‍ സംവിധാനം ചൈനയുടെയും തുര്‍ക്കിയുടെയും ഡ്രോണുകളെ അടിച്ചിട്ടിരുന്നു. പക്ഷെ ഓപ്പറേഷന്‍ സിന്ദൂറിന്റെ അനുഭവം ഉള്‍ക്കൊണ്ട് ഇന്ത്യന്‍ സൈനിക മേധവികള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ടാണ് ആകാശ് പ്രൈം, പൃഥ്വി2, അഗ്നി1 എന്നീ  മൂന്ന് മിസൈലുകളും പരിഷ്കരിച്ചിരിക്കുന്നത്. പാകിസ്ഥാന്‍ തുര്‍ക്കിയില്‍ നിന്നും പുതിയ ഡ്രോണുകള്‍ വാങ്ങുന്നതോടെ അവയെ നേരിടാന്‍ ആകാശ് പ്രൈം, പൃഥ്വി2, അഗ്നി1 എന്നീ  മൂന്ന് മിസൈലുകള്‍ക്കാകും. ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊണ്ട്, ഇന്ത്യയുടെ സൈനികമേധാവികളുടെ നിര്‍ദേശമനുസരിച്ചാണ്  ആകാശ് പ്രൈം, പൃഥ്വി2, അഗ്നി1 എന്നീ ഈ മൂന്ന് മിസൈലുകള്‍ പരിഷ്കരിച്ചിരിക്കുന്നത്.  മൂന്ന് മിസൈലുകളുടെ ഈ പരിഷ്കരിച്ച  പതിപ്പുകളിലൂടെ പ്രതിരോധരംഗത്ത് പുതിയ ഉയരങ്ങള്‍ കീഴടക്കിയിരിക്കുകയാണ് ഇന്ത്യ.കൂടുതല്‍ ഉയര്‍ന്ന ആകാശവിതാനങ്ങളില്‍ കൃത്യതയോടെ ലക്ഷ്യം നിര്‍വ്വഹിക്കുന്ന മിസൈലുകള്‍  എന്നതായിരുന്നു സൈന്യത്തിന്റെ ആവശ്യം.

Tags: IndiaPakWarOperation SindoorIndia - Pakistan warmissilesAgni1Prithvi2AkaashPrime
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റഷ്യയുമായി 50,000 കോടി രൂപയുടെ കരാർ : അഞ്ച് എസ്-400 സുദർശൻ സ്ക്വാഡ്രണുകൾ കൂടി ഇന്ത്യയിലെത്തും

India

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു
India

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)
India

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് (ഇടത്ത്) ഗോരഖ് മഠത്തിലെ യുവസന്യാസി (വലത്ത്)

യോഗി പൈപ്പ് വലിക്കുന്ന വ്യാജ എഐ വീഡിയോ; അഖിലേഷ് യാദവിന്റെ കൂടുംബം ഏഴ് ജന്മം ഈ ശാപം അനുഭവിക്കുമെന്ന് യുവസന്യാസി

വിഴിഞ്ഞത്ത് നിന്നും ചരക്കുമായി സ്‌പെയിനിലേക്ക് നേരിട്ടുള്ള ആദ്യ കപ്പല്‍ പുറപ്പെട്ടു

ഒടുവിൽ ദേവസ്വം ബോർഡ് മനസിലാക്കി ; സണ്ണി കപിക്കാടിന്റെ പരാമർശം അയ്യപ്പനെ അവഹേളിച്ചു ; നിയമ നടപടിക്ക് നീക്കം

യോഗി ആദിത്യനാഥ് പൈപ്പ് വലിക്കുന്ന വ്യാജ എഐ വീഡിയോ പ്രചരിപ്പിച്ച് അഖിലേഷ് യാദവ്; വിമര്‍ശനവുമായി സന്യാസിമാരും ഹിന്ദു സംഘടനകളും

പ്രവാചകന്റെ ആദ്യ ഭാര്യ കദീജ ബീഗം പുരുഷന്മാരുമായി വ്യാപാരം നടത്തിയിരുന്നു ; കാന്തപുരത്തിനെതിരെ ഡോ. ഷമ മുഹമ്മദ്

മുഖ്യമന്ത്രിയുമായി വാക്കേറ്റം നടത്തിയ ഡിസിസി മുന്‍ അംഗം ചേന്തി അനിലിന് ജാമ്യം

പ്രധാനമന്ത്രി ആരാകണമെന്ന് തമിഴ്നാടാണ് തീരുമാനിക്കും ; രാഹുലിന്റെ കൈ പിടിച്ച് വിജയ് പ്രധാനമന്ത്രിയാവും ; ടി.വി.കെ

അമ്പൂരിയില്‍ റിസോര്‍ട്ട് ഉടമയെ മര്‍ദിച്ച് അവശനാക്കി തട്ടിക്കൊണ്ട് പോയെന്ന് പരാതി

കേരള ഹൗസില്‍ ’നിയമം കൈവിട്ട് കയ്യാങ്കളി’; സ്ഥലംമാറ്റിയ നിയമ വിഭാഗം മേധാവി ആക്രമിച്ചെന്ന് ഡെപ്യൂട്ടി സെക്രട്ടറി

നിങ്ങളൊരു കാൻസർ രോ​ഗിയാണെന്ന് ഓർമ്മ വേണം ;അവാർഡ് തള്ളിയപ്പോൾ അവർക്കത് മനസിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.