Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇനി അദാനി വില്‍മര്‍ ഇല്ല;അദാനി ഉപഭോക്തൃ രംഗത്ത് നിന്നും വിടവാങ്ങുന്നു; വില്‍മറിലെ ഓഹരികള്‍ മുഴുവന്‍ വിറ്റത് 10,874 കോടി രൂപയ്‌ക്ക്

അദാനി ഉപഭോക്തൃ ഉല്‍പന്ന മേഖലയില്‍ നിന്നും വിടവാങ്ങുന്നു. ഫോര്‍ച്യുണ്‍ എന്ന ബ്രാന്‍റ് നാമത്തില്‍ ഭക്ഷ്യയെണ്ണ വില്‍ക്കുന്ന കമ്പനിയായ വില്‍മറില്‍ അദാനിയ്‌ക്കുള്ള ഓഹരികള്‍ ആകെ 10874 കോടി രൂപയ്‌ക്കാണ് വിറ്റത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2025, 05:54 pm IST
in India, Business

മുംബൈ:അദാനി ഉപഭോക്തൃ ഉല്‍പന്ന മേഖലയില്‍ നിന്നും വിടവാങ്ങുന്നു. ഫോര്‍ച്യുണ്‍, കോഹിനൂര്‍ എന്ന ബ്രാന്‍റ് നാമത്തില്‍ ഭക്ഷ്യയെണ്ണയും അരിയും ഗോതമ്പുമാവും തുടങ്ങി നൂറുകണക്കിന് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന കമ്പനിയായ അദാനി വില്‍മര്‍ ഇനിയില്ല. വില്‍മറില്‍ അദാനിയ്‌ക്കുള്ള 20 ശതമാനം ഓഹരികള്‍ ആകെ 10874 കോടി രൂപയ്‌ക്കാണ് വിറ്റത്. അദാനി വില്‍മര്‍ എന്ന കമ്പനിയ്‌ക്ക് പകരം ഇനി വില്‍മര്‍ ഇന്‍റര്‍നാഷണല്‍ എന്ന കമ്പനി മാത്രമാണ് അവശേഷിക്കുക.

ഉപഭോക്തൃ രംഗത്ത് നിന്നും ഒഴിയുന്ന അദാനി ഊര്‍ജ്ജം, അടിസ്ഥാന സൗകര്യവികസന മേഖല എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അദാനി വില്‍മര്‍ അഗ്രി ബിസിനസ് എന്ന കമ്പനിയില്‍ അദാനിയ്‌ക്കുണ്ടായിരുന്ന 20 ശതമാനം ഓഹരി 275 രൂപ വീതം വിറ്റത് 7150 കോടി രൂപയ്‌ക്ക് സിംഗപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വില്‍മര്‍ ഇന്‍റര്‍നാഷണല്‍ എന്ന മാതൃകമ്പനിയ്‌ക്ക് വിറ്റു.

അദാനി വില്‍മറില്‍ അദാനിയ്‌ക്കുണ്ടായിരുന്ന മറ്റൊരു 10.42 ശതമാനം ഏതാനും നിക്ഷേപകര്‍ക്കും അദാനി വിറ്റു. 3724 കോടി രൂപയ്‌ക്കാണ് ഈ ഓഹരികള്‍ വിറ്റത്. ആരാണ് ഈ ഓഹരികള്‍ വാങ്ങിയത് എന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ, 2025 ജനവരിയില്‍ അദാനി വില്‍മറിലെ ഒരു പങ്ക് ഓഹരികള്‍ 4855 കോടി രൂപയ്‌ക്ക് വിറ്റിരുന്നു. ആകെ അദാനി വില്‍മറിലെ ഓഹരികള്‍ വിറ്റ് അദാനി നേടിയത് 15,729 കോടി രൂപ ലഭിച്ചു. ഈ തുകയെല്ലാം അടിസ്ഥാന സൗകര്യവികസനരംഗത്ത് ചെലവഴിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.

കോഹിനൂര്‍ എന്ന പേരില്‍ അരിയും മറ്റ് ഉല്‍പന്നങ്ങളും, ഫോര്‍ച്യുണ്‍ എന്ന പേരില്‍ ഭക്ഷ്യയെണ്ണ ഉല്‍പന്നങ്ങളും വിറ്റിരുന്ന അദാനി വില്‍മര്‍ വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളിലും പടിഞ്ഞാറേയിന്ത്യന്‍ സംസ്ഥാനങ്ങളിലും വന്‍പ്രചാരമുള്ളവയാണ്.

Tags: AdaniGautam adaniAdani enterprisesAdani wilmarFMCGWilmar International
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

World

ആര്‍ക്കെങ്കിലും എന്തെങ്കിലും വാഗ്ദാനം ചെയ്തിട്ടുണ്ടോ?, ഗൗതം അദാനി സത്യവാങ്മൂലം നല്‍കണമെന്ന് യു. എസ്. കോടതി

Kerala

വയനാട് തുരങ്കപാത ദുരന്തത്തില്‍ ഇരട്ട അന്വേഷണം, പിഎസ്സി ക്രമക്കേടുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

Kerala

വിഴിഞ്ഞം തുറമുഖം: ‘ദേശാഭിമാനി’ യെ തളളി എം വി ഗോവിന്ദന്‍, പത്രത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടിവരും,പിണറായിയുടെ അറിവോടെ ഓഹരിക്കൈമാറ്റമെന്ന് സതീശന്‍

Kerala

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

പുതിയ വാര്‍ത്തകള്‍

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.