Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചങ്കൂർ ബാബയുടെ മതപരിവർത്തന കേസിൽ നിർണായക നടപടി ; യുപി-മുംബൈയിലെ 14 സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

മതപരിവർത്തനവും ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഈ നടപടിയെന്ന് ഇഡി അറിയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2025, 08:49 am IST
inIndia

മുംബൈ : ചങ്കൂർ ബാബ എന്ന ജലാലുദ്ദീന്റെ മതപരിവർത്തനവുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ നടപടികളുമായി അന്വേഷണ സംഘം. ഉത്തർപ്രദേശിലെ ബൽറാംപൂരിൽ 12 സ്ഥലങ്ങളിലും മുംബൈയിൽ 2 സ്ഥലങ്ങളിലും ഇഡി റെയ്ഡ് നടത്തി. വ്യാഴാഴ്ച പുലർച്ചെ 5 മണിക്കാണ് ഈ റെയ്ഡുകൾ ആരംഭിച്ചത്.

ഇഡി സംഘം ഒരേസമയം 14 സ്ഥലങ്ങളിൽ അന്വേഷണം നടത്തുന്നുണ്ട്. മതപരിവർത്തനവും ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഈ നടപടിയെന്ന് ഇഡി അറിയിച്ചു. മുംബൈയിൽ ഷെഹ്‌സാദ് ഷെയ്ഖിന്റെ രണ്ട് വസതികളിൽ ഇഡി സംഘം റെയ്ഡ് നടത്തി. ബാന്ദ്ര ഈസ്റ്റിലെ കനകിയ പാരീസിലെ 20-ാം നിലയിലുള്ള എഫ് വിംഗ്, മാഹിം വെസ്റ്റിലെ എൽജെ റോഡിലെ പിതാംബർ ലെയ്‌നിലെ ഗബ്രിയേൽ ബിൽഡിംഗിന് സമീപമുള്ള റിസ്‌വി ഹൈറ്റ്സ് സിഎച്ച്എസിന്റെ ഫ്ലാറ്റ് നമ്പർ 502 എന്നിവ ഇതിൽ ഉൾപ്പെടുന്നു.

റെയ്ഡിനിടെ, ബാന്ദ്രയിലെ വസതിയിൽ ഉണ്ടായിരുന്ന ഷഹസാദ് ഷെയ്‌ക്കിനെ ഇഡി സംഘം ചോദ്യം ചെയ്തുവരികയാണ്. പ്രതിയായ നവീന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഷഹസാദ് ഷെയ്‌ക്കിന്റെ അക്കൗണ്ടിലേക്ക് ഏകദേശം രണ്ട് കോടി രൂപയുടെ ഇടപാട് നടന്നതായി പറയപ്പെടുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇവിടെ റെയ്ഡുകൾ പുരോഗമിച്ചത്.

Tags: Chhangur Babahawala transactions and fundsconversion racketJalaluddin ShahUttar Pradesh Anti-Terrorism Squad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചങ്കൂര്‍ ബാബ ലക്ഷ്യമിട്ടത് ഭാരതത്തെ ഇസ്ലാമിക രാജ്യമാക്കാന്‍

India

ഇന്ത്യ മുഴുവൻ ഇസ്ലാം പ്രചരിപ്പിക്കുക : ആഗ്ര മതപരിവർത്തന കേസിന് പാകിസ്ഥാനുമായി ബന്ധം, കൂടുതൽ വിവരങ്ങൾ പുറത്ത്

India

ചങ്കൂർ ബാബയുടെ അനന്തരവൻ സബ്റോസിനെതിരെ യോഗിയുടെ ബുൾഡോസർ നടപടി ; 300 ചതുരശ്ര അടി വിസ്തീർണ്ണമുള്ള അനധികൃത വീട് പൊളിച്ചുമാറ്റി

India

ചങ്കൂർ ബാബയ്‌ക്ക് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ കൂട്ടുനിന്ന ഇൻസ്പെക്ടർ അബ്ദുൾ റഹ്മാനെ സസ്പെൻഡ് ചെയ്ത് യോഗി സർക്കാർ ; മതപരിവർത്തന കേസിൽ കൂടുതൽ നടപടി

India

ആഗ്രയിൽ ഹിന്ദു പെൺകുട്ടികളുടെ മതം മാറ്റം; മുഖ്യ സൂത്രധാരൻ അബ്ദുൾ റഹ്മാൻ അറസ്റ്റിൽ; യൂട്യൂബ് ചാനലിൽ മുഴുവനും ഹിന്ദുക്കൾക്കെതിരായ വിദ്വേഷം

പുതിയ വാര്‍ത്തകള്‍

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

എയർടെല്ലിന്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.