Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുസ്‌ലീം സമുദായത്തെ അവഗണിച്ചാൽ സർക്കാരിന് തിക്താനുഭവങ്ങൾ നേരിടേണ്ടി വരുമെന്ന ഭീഷണിയുമായി ഉമർ ഫൈസി മുക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2025, 09:05 am IST
inKerala

കോഴിക്കോട്: സ്‌കൂൾ സമയ മാറ്റം സംബന്ധിച്ച വിവാദത്തിൽ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പുമായി കേരള ജം ഇയ്യത്തുൽ ഉലമ മുശവറ അംഗം ഉമർ ഫൈസി മുക്കം. മുസ്‌ലീം സമുദായത്തെ അവഗണിച്ച് ഒരു സർക്കാരിനും മുന്നോട്ട് പോകാനാകില്ലെന്നായിരുന്നു ഉമർ ഫൈസി മുക്കം പറഞ്ഞത്. സമൂദായത്തെ അവഗണിച്ചാൽ സർക്കാരിന് തിക്താനുഭവങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സ്‌കൂളിലെ അധ്യയന സമയം വർദ്ധിപ്പിക്കണമെന്ന് കോടതി നിർദ്ദേശിച്ച പ്രകാരമാണ് സർക്കാർ നിലപാട് സ്വീകരിച്ചത്. ഇതിനെയാണ് സമസ്ത ഉൾപ്പെടെ വിവിധ മുസ്ലീം സംഘടനകൾ എതിർക്കുന്നത്. അതേസമയം, സ്കൂൾ സമയമാറ്റത്തെ എതിർക്കുന്നവരുമായി ചർച്ച നടത്തുമെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. സ്കൂൾ സമയമാറ്റം സംബന്ധിച്ച് ആശങ്ക ഉയർത്തുന്നവരുമായി ചർച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, സമയമാറ്റത്തിൽ നിന്നും പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എതിർക്കുന്നവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താനാണ് ചർച്ചയെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.മത സംഘടനകൾ വിദ്യാഭ്യാസ കാര്യങ്ങളിൽ ഇടപെടേണ്ടതില്ലെന്നും സമുദായ കാര്യങ്ങൾ നോക്കണമെന്നും മന്ത്രി പറഞ്ഞു. ഇതേ തുടർന്നാണ് ഉമർ ഫൈസി മുക്കം സർക്കാരിന് മുന്നറിയിപ്പ് നൽകിയത്.

 

 

 

Tags: Muslim communityUmar Faizi Mukkamschool time change
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുസ്‌ലിം സമുദായത്തിൽ ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരണമെന്ന് മധ്യപ്രദേശിലെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ നിയാസ് ഖാന്‍

Kerala

എ എ റഹീമും ഉമർ ഫൈസിയും വഖഫ് ബോർഡിൽ: വഖഫ് ബോർഡിലെ അമുസ്‌ലിം അംഗങ്ങളെ നോമിനേറ്റ് ചെയ്തിട്ടില്ല

India

“ഈ പദയാത്ര മുസ്ലീങ്ങൾക്കെതിരെയല്ല, പക്ഷേ രാജ്യത്തെ ഇസ്ലാമികവൽക്കരിക്കാൻ മുതിരരുത് ” ; സനാതന ധർമ്മം ഉയർത്തിപ്പിടിച്ച് ബാഗേശ്വർ ബാബ

India

പരമ്പരാഗത മുസ്ലീം-യാദവ് പ്രതിച്ഛായക്ക് കോട്ടം വരുത്തില്ല ; മുസ്ലീം സമുദായത്തിൽ നിന്നുള്ള ഉപമുഖ്യമന്ത്രിയെ ഞങ്ങൾ കൊണ്ടുവരുമെന്ന് തേജസ്വി യാദവ്

India

ഉത്തരാഖണ്ഡിലെ ഇസ്ലാം മതസ്ഥരുടെ ഭൂരിപക്ഷ പ്രദേശങ്ങളിൽ എനർജി വിജിലൻസ് റെയ്ഡ് ; 23 വൈദ്യുതി മോഷ്ടാക്കൾ പിടിയിൽ

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.