Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

വിംബിള്‍ഡണ്‍: യാനിക് സിന്നര്‍-അല്‍കാരസ് കിരീടപ്പോര്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2025, 11:56 pm IST
inSports

ലണ്ടന്‍: രണ്ടാഴ്‌ച്ചയായി തുടര്‍ന്നുവരുന്ന ഇത്തവണത്തെ വിംബിള്‍ഡണ്‍ ടെന്നീസിന് ഇന്ന് സമാപനം. പുരുഷ സിംഗിള്‍സ് ഫൈനലില്‍ ഒന്നാം സീഡ് താരം യാനിക് സിന്നര്‍-രണ്ടാം സീഡ് താരം കാര്‍ലോസ് അല്‍കാരസ് പോരാട്ടത്തോടെയാണ് വിംബിള്‍ഡണ്‍ 2025ന് തിരശ്ശീല വീഴുക. ഒരു മസാത്തിനിടെ തുടര്‍ച്ചയായ രണ്ടാം ഗ്രാന്‍ഡ് സ്ലാം ഫൈനലിലാണ് പുതുതലമുറ ടെന്നീസിലെ ഏറ്റവും കരുത്തരായ രണ്ട് താരങ്ങള്‍ ഏറ്റുമുട്ടാനൊരുങ്ങുന്നത്.

കഴിഞ്ഞ മാസം എട്ടിനായിരുന്നു പാരീസിലെ റോളന്‍ഡ് ഗാരോസില്‍ ഫ്രഞ്ച് ഓപ്പണ്‍ ഫൈനല്‍ പോരാട്ടം. കളിമണ്‍ കോര്‍ട്ടിലെ അഞ്ച് സെറ്റ് നീണ്ട വാശിയേറിയ കലാശപ്പോരില്‍ അല്‍കാരസ് ജേതാവായി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളം ലോക ടെന്നീസ് ഹൃദയത്തില്‍ കൊട്ടാരം കെട്ടിവാണ ബിഗ് ത്രീ എന്നറിയപ്പെടുന്ന റോജര്‍ ഫെഡറര്‍-റാഫേല്‍ നദാല്‍-നോവാക് ദ്യോക്കോവിച് ത്രയത്തിന്റെ സുവര്‍ണ കാലത്തിന് ശേഷം ലോകം കണ്ട ക്ലാസിക് പോരാട്ടമായിരുന്നു അത്. ലണ്ടനിലെ ഇന്നത്തെ സന്ധ്യ പിന്നിടുമ്പോഴേക്കും മറ്റൊരു ക്ലാസിക് ഫൈനല്‍ കൂടിയാണ് ആരാധക ഹൃദയങ്ങളില്‍ താളം തുള്ളി തുടങ്ങുക.

അമേരിക്കയില്‍ നിന്നെത്തിയ അഞ്ചാം സീഡ് താരം ടെയ്‌ലര്‍ ഫ്രിട്‌സിന്റെ വെല്ലുവിളിയെ മറികടന്നാണ് അല്‍കാരസ് ഫൈനല്‍ പാസെടുത്തത്. ഫൈനലിന്റെ റിഹേഴ്‌സലായിരിക്കുമെന്ന് വിലയിരുത്തപ്പെട്ട സിന്നര്‍-ദ്യോക്കോവിച്ച് രണ്ടാം സെമി തീര്‍ത്തും ഏകപക്ഷീയമായി അവസാനിച്ചു. പരിക്കില്‍ വീര്‍പ്പുമുട്ടിയ ദ്യോക്കോവിനെ അനായാസം കീഴടക്കാന്‍ സിന്നറിന് സാധിച്ചു. പുത്തന്‍ യുവകേസരികള്‍ ഇന്നത്തെ ഫൈനലിനിറങ്ങുമ്പോള്‍ ഇതുവരെ കളിച്ചുവന്ന മത്സരതാളം വച്ച് വിലയിരുത്തുന്നതില്‍ അര്‍ത്ഥമില്ല. വീറും വാശിയും, ക്ലാസ്സും മാസ്സും സമ്മന്വയിക്കുന്ന ത്രില്ലര്‍ പോരാട്ടമായിരിക്കുമെന്ന് മാത്രമേ പറയാനാകൂ.

Tags: Wimbledon Tennis ChampionshipsJannik Sinner vs Novak Djokovic
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വിംബിള്‍ഡണ്‍ ടെന്നീസ്: ലിന്‍ഡയ്‌ക്ക് കിരീടം

Sports

വിംബിള്‍ഡണ്‍ ടെന്നിസ്: പവ്‌ലുചെങ്കോവ ക്വാര്‍ട്ടറില്‍

Sports

വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്: ടോമി പോള്‍ നാലാം റൗണ്ടില്‍

പുതിയ വാര്‍ത്തകള്‍

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

പെപ്സികോയ്‌ക്കും മോണ്‍സ്റ്ററിനും നിലവിലുള്ള ‘എനര്‍ജി ഡ്രിങ്കു’കള്‍ വില്‍ക്കാം, പുതിയത് നിര്‍മ്മിക്കാനാവില്ല

തൃശൂരില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തൂങ്ങി മരിച്ച നിലയില്‍

വായിൽ തോന്നിയത് വിളിച്ച് പറയാൻ പറ്റില്ല: കുവൈറ്റിൽ മാധ്യമ നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നു

നെടുമ്പാശ്ശേരിയിൽ വയോധികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന പ്രതി പിടിയിൽ

അന്വേഷണ ഉദ്യോഗസ്ഥന്റെ കടമ തെളിവുകള്‍ സൃഷ്ടിക്കലല്ല, ശേഖരിക്കലാണെന്ന് ഓര്‍മ്മപ്പെടുത്തി സുപ്രീം കോടതി

കശ്മീരിൽ കോടികൾ വില മതിക്കുന്ന ഭൂമി അതിക്രമിച്ച് കയ്യേറി അഫ്സൽ ഗുരുവിന്റെ ഭാര്യയും മകനും ; ഡയറി ഫാമും, കെട്ടിടങ്ങളും അടക്കം പൊളിച്ചു മാറ്റി സർക്കാർ

സുപ്രീം കോടതിയില്‍ മൂന്ന് ജഡ്ജിമാര്‍ കൂടി അധികാരമേറ്റു, അംഗസംഖ്യ 37 ആയി ഉയര്‍ന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.