Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമലയില്‍ നവഗ്രഹ പ്രതിഷ്ഠ 13ന്: ഇന്ന് നട തുറക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2025, 01:25 pm IST
inKerala

പത്തനംതിട്ട: പുതുതായി നിര്‍മിച്ച നവഗ്രഹ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ കര്‍മ്മത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് 5ന് തുറക്കും. 12ന് പതിവുപൂജകള്‍ നടക്കും. 13ന് രാവിലെ 11നും 12നും മധ്യേയുള്ള അഭിജിത് മുഹൂര്‍ത്തത്തില്‍ തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തന്‍ എന്നിവരുടെ കാര്‍മ്മികത്വത്തിലാണ് പ്രതിഷ്ഠാ ചടങ്ങുകള്‍.

ചെങ്ങന്നൂര്‍ തട്ടാവിള ടി.എസ്. മഹേഷ് പണിക്കരുടെ നേതൃത്വത്തില്‍ മാളികപ്പുറം ക്ഷേത്രത്തിന് മുന്നില്‍ കിഴക്കുവടക്കു ഭാഗത്തായി, നവഗ്രഹ ക്ഷേത്ര നിര്‍മാണത്തിന്റെ അവസാന മിനുക്കുപണികള്‍ പൂര്‍ത്തിയായി. നാഗര്‍കോവിലില്‍ നിന്നും എത്തിച്ച 12 ടണ്‍ ഭാരമുള്ള നാല് കൃഷ്ണശിലകള്‍ ഉപയോഗിച്ചാണ് പഞ്ചവര്‍ഗതറയും പീഠവും നിര്‍മിച്ചിട്ടുള്ളത്. തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകളിലെ പോലെ നാഗബന്ധ പൂട്ടു കൊണ്ടാണ് പഞ്ചവര്‍ഗതറയില്‍ നിന്നുള്ള നാലു തൂണുകളും നിര്‍മിച്ചിട്ടുള്ളത്. 28 കഴുക്കോലുകളാണ് ക്ഷേത്രത്തിനുള്ളത്. ഇതില്‍ 27 എണ്ണം നക്ഷത്രങ്ങളെയും ശേഷിച്ച ഒരെണ്ണം മകരവിളക്കിന്റെ മുഹൂര്‍ത്തം കണക്കാക്കുന്ന അഭിജിത് നക്ഷത്രത്തെയും സൂചിപ്പിക്കുന്നു. ക്ഷേത്ര ശ്രീകോവിലിന് മുകളില്‍ നാല് ദിക്കുകളിലേക്കും മുഖപ്പുകള്‍ ഉണ്ട്. ഋഷി രൂപങ്ങളാണ് മുഖപ്പുകളുടെ പ്രത്യേകത. ഇവ നാല് ഗ്രഹങ്ങളെ പ്രതിനിധാനം ചെയ്യുന്നു. കിഴക്ക് സൂര്യന്‍, പടിഞ്ഞാറ് ശനി, വടക്ക് വ്യാഴം, തെക്ക് ചൊവ്വ എന്നീ ഗ്രഹങ്ങളുടെ പ്രതിരൂപങ്ങളാണ് ഋഷി രൂപങ്ങള്‍.

ചെമ്പില്‍ പൊതിഞ്ഞ മേല്‍ക്കൂരയുടെ മച്ചില്‍ ചിത്രപണികളോടെ നവഖണ്ഡം നവഗ്രഹ പലക സ്ഥാപിച്ചിട്ടുണ്ട്. 25 ജോലിക്കാര്‍ ഒരു മാസം കൊണ്ടാണ് ക്ഷേത്ര നിര്‍മാണം പൂര്‍ത്തീകരിച്ചത്. ദേവസ്വം ബോര്‍ഡ് സ്ഥപതികളില്‍ ഒരാളായ മനോജ് എസ്. നായരാണ് ക്ഷേത്രം രൂപകല്‍പ്പന ചെയ്തത്.

Tags: SABARIMALANavagraha consecration
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

Kerala

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

Kerala

ശബരിമലയില്‍ മുറി ബുക്ക് ചെയ്യല്‍ പൂര്‍ണമായും ഓണ്‍ലൈനിൽ; ബുക്കിങ് ഇന്ന് രാവിലെ 7 മണി മുതൽ തുടങ്ങി

Kerala

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.