Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബംഗ്ലാദേശ് ചണം: നിരോധനം മറികടക്കാന്‍ നീക്കം

എസ്. കൃഷ്ണകുമാര്‍ by എസ്. കൃഷ്ണകുമാര്‍
Jul 9, 2025, 10:19 am IST
in Kerala

മട്ടാഞ്ചേരി: ബംഗ്ലാദേശില്‍ നിന്ന് നിരോധിത ചണം ഉത്പന്നങ്ങള്‍ കൊച്ചി തുറമുഖം വഴി ഇറക്കുമതി ചെയ്യാന്‍ ജ്യൂട്ട് ഷിപ്പേഴ്സ് കൗണ്‍സിലിന്റെ ശ്രമം. രാജ്യത്തെ ചണം കര്‍ഷകരുടെയും ബന്ധപ്പെട്ട ഫാക്ടറികളുടെയും ഭാവി മുന്നില്‍ക്കണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതിയില്‍ നിരോധനം കൊണ്ടുവന്നത്.

ജൂണ്‍ അവസാനവാരമാണ് വിലക്കേര്‍പ്പെടുത്തി വാണിജ്യ വകുപ്പിന് കീഴിലുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ഉത്തരവിറക്കിയത്. അടിയന്തിര ഘട്ടങ്ങളില്‍ മാത്രം മുംബൈയിലെ നവസേവ തുറമുഖം വഴി മാത്രം ബംഗ്ലാദേശ് അസംസ്‌കൃത ചണ നാരുകള്‍ ഇറക്കാന്‍ അനുമതിയുള്ളൂ. ബംഗ്ലാദേശില്‍ നിന്നുള്ള അസംസ്‌കൃത ചണം, ചണം നൂല്‍, ചണം നാര് അടക്കമുള്ള പതിനഞ്ചോളം ഇനങ്ങള്‍ക്കാണ് നിരോധനം. മെയ് മാസം മുതല്‍ തുണിത്തരങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഏതാനും ചില ഭക്ഷണ ഇനങ്ങളും ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

ചണം കയറ്റുമതിയില്‍ ഒന്നാമതുള്ള ബംഗ്ലാദേശിന് മേല്‍ ചുമത്തിയ നിരോധനം സാമ്പത്തിക മേഖലയില്‍ വലിയ ആഘാതമാണുണ്ടാക്കുക. 2021- 22ല്‍ ബംഗ്ലാദേശില്‍ നിന്ന് ഭാരതത്തിലേയ്‌ക്ക് 117 ദശലക്ഷം ഡോളറിന്റെ ചണം ഇറക്കുമതിയാണുണ്ടായത്. 2023-24 വര്‍ഷമിത് 144 ദശലക്ഷം ഡോളറായി കുതിച്ചു. കയറ്റുമതിയായും കള്ളക്കടത്തായും രാജ്യത്തെത്തുന്ന ബംഗ്ലാദേശ് ചണ ഉല്പന്നങ്ങള്‍ ഭാരത ചണ അനുബന്ധ കര്‍ഷകരെയും മില്ലേഴ്സ്, വ്യാപാര- വിപണന ശൃംഖലകള്‍ക്ക് വലിയ വെല്ലുവിളിയായിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ ചണം താങ്ങുവിലയായി 2024-25 വര്‍ഷം 5355 രൂപയാണ് പ്രഖ്യാപിച്ചത്. എന്നാല്‍ വിപണി വില 5000 രൂപയിലും താഴെയാണ്. ഇതിനിടെയാണ് വില കുറച്ച് നല്‍കി ബംഗ്ലാദേശ് 3500-4000 രൂപ നിരക്കില്‍ ചണം വിപണി കയ്യടക്കാനെത്തിയത്. ഈ ഘട്ടത്തില്‍ ഭാരതത്തില്‍ എട്ടോളം ചണം ഉല്പന്ന ഫാക്ടറികള്‍ അടച്ചു പൂട്ടുകയും അര ലക്ഷത്തിലെറെ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുകയും ചെയ്തു. പ്രശ്‌നം തിരിച്ചറിഞ്ഞ് ചണം കര്‍ഷക- വ്യാപാര – വിപണന ശൃംഖലകളെ സംരക്ഷിക്കുകയെന്ന ലക്ഷ്യവുമായാണ് കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതി നിരോധനമേര്‍പ്പെടുത്തിയത്.

ഇതിനെ മറികടക്കാനും ബംഗ്ലാദേശിന് പരോക്ഷ പിന്തുണ നല്‍കാനുമാണ് നിലവിലെ ശ്രമങ്ങള്‍.

Tags: ban Bangladesh jute
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി നാരായണൻ; നസ്‌ലൻ നായകനായ ചിത്രവുമായി ഡോക്ടർ അനന്തു പ്രൊഡക്ഷൻസും, സൈലൻ്റ് ക്യാറ്റ് ഫിലിംസും

സജിൻ ബാബുവിന്റെ തിയേറ്ററിന് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഗ്രാൻഡ് പ്രീ അവാർഡ്.

ശത്രുവിന്‍റെ മുങ്ങിക്കപ്പല്‍ തകര്‍ക്കുന്ന ആന്‍റിഷിപ് മിസൈല്‍ (ഇടത്ത്) ശത്രുവിന്‍റെ റഡാറുകള്‍ തകര്‍ക്കുന്ന രുദ്രം മിസൈല്‍ (വലത്ത്)

2500 കോടിയുടെ തദ്ദേശീയ മിസൈല്‍ പ്ലാന്‍റുമായി അദാനി ഡിഫന്‍സ്; ശത്രുറഡാറുകളെ തകര്‍ക്കുന്ന രുദ്രം മുതല്‍ കപ്പലുകളെ തകര്‍ക്കുന്ന മിസൈല്‍ വരെ

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച യുവാവ് മരിച്ചു: പൊലീസ് മര്‍ദനമെന്ന് അആരോപണം, ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര വകുപ്പ്

“അദ്ദേഹം തന്നെയാണ് പേപ്പർ ചോർച്ചയുടെ രാജാവ്, കോൺഗ്രസുകാർ സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടി” ;പാർലമെൻ്റിൽ മിണ്ടാട്ടംമുട്ടി പ്രതിപക്ഷം

പി എസ് സി പരീക്ഷയില്‍ ക്രമക്കേട് കാട്ടി ഇടത് സംഘടനാ നേതാവിനെ നിയമിച്ച സംഭവം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് കണ്ടെത്തല്‍

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.