Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അര്‍ജന്റീനയ്‌ക്ക് മോദിയുടെ സമ്മാനം ഫ്യൂഷൈറ്റ് കല്ലില്‍ അലങ്കരിച്ച വെള്ളി സിംഹവും മധുബനി പെയിന്റിംഗും

വളരെ അപൂര്‍വമായ ഫ്യൂഷൈറ്റ് കല്ല് ഭാരതത്തിന്റെ ധാതു നിക്ഷേപങ്ങളില്‍ വിലപ്പെട്ടതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2025, 10:10 pm IST
inIndia

ന്യൂദല്‍ഹി: ഫ്യൂഷൈറ്റ് ശിലയുടെ പീഠത്തില്‍ കൈകൊണ്ട് കൊത്തിയെടുത്ത വെള്ളി സിംഹവും മധുബനി പെയിന്റിംഗുമാണ് അര്‍ജന്റീനയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഭാരത ജനതയുടെ സമ്മാനമായി നല്‍കിയത്. രാജസ്ഥാന്റെ പ്രശസ്തമായ ലോഹനിര്‍മ്മാണത്തിന്റെയും രത്ന കലാവൈഭവത്തിന്റെയും പ്രതീകമാണിത്. ഏറെ കൊത്തുപണികളുള്ള വെള്ളി സിംഹം ധൈര്യത്തെയും നേതൃത്വത്തെയുമാണ് അടയാളപ്പെടുത്തുന്നത്.

വളരെ അപൂര്‍വമായ ഫ്യൂഷൈറ്റ് കല്ല് ഭാരതത്തിന്റെ ധാതു നിക്ഷേപങ്ങളില്‍ വിലപ്പെട്ടതാണ്. ഇത് ‘രോഗശാന്തിയുടെയും പ്രതിരോധശേഷിയുടെയും കല്ല്’ എന്നാണറിയപ്പെടുന്നത്. ഫ്യൂഷൈറ്റ് പീഠം രാജസ്ഥാനിലൂടെ ഭാരതത്തിന്റെ പ്രകൃതി സൗന്ദര്യവും സമ്പത്തും പ്രതീകവല്‍ക്കരിക്കുന്നു.

ഭാരതത്തിലെ ധാതു സമ്പന്നമായ പ്രദേശങ്ങളില്‍ നിന്ന് ലഭിക്കുന്ന വെള്ളിയും ഫ്യൂഷൈറ്റും ഉപയോഗിച്ച് രാജസ്ഥാനി കരകൗശല വിദഗ്ധര്‍ നിര്‍മ്മിച്ച ഈ കലാസൃഷ്ടി രാജ്യത്തിന്റെ സമ്പന്നമായ കലാപരവും ഭൂമിശാസ്ത്രപരവുമായ പൈതൃക പ്രത്യേകതയും ലോക ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് പ്രധാനമന്ത്രിയുടെ സമ്മാനം തെരഞ്ഞെടുക്കല്‍ വഴി സഹായകമാക്കുകയായായിരുന്നു.

മധുബനി പെയിന്റിങ് ബീഹാറിലെ മിഥില മേഖലയില്‍ നിന്നുള്ള ഭാരതത്തിന്റെ ഏറ്റവും പഴക്കമുള്ള നാടോടി കലാ പാരമ്പര്യങ്ങളുടെ പ്രതീകമാണ്. സൂര്യദേവനെയാണ് മോദി സമ്മാനിച്ച ചിത്രത്തില്‍ ആലേഖനം ചെയ്തിട്ടുള്ളത്. വര്‍ണ്ണശബളിമ, സങ്കീര്‍ണ്ണമായ പാറ്റേണുകള്‍, പ്രകൃതിദത്ത നിറങ്ങള്‍ എന്നിവയ്‌ക്ക് പേരുകേട്ട മധുബനി കല, ചുവരുകളില്‍ അലങ്കരിക്കുന്നത് സമൃദ്ധി കൊണ്ടുവരാനും ദോഷങ്ങള്‍ അകറ്റാനുമാണെന്നാണ് പരമ്പരാഗത വിശ്വാസം.
ഊര്‍ജ്ജത്തിന്റെയും ജീവിതത്തിന്റെയും പ്രതീകമായ സൂര്യനും ചുറ്റും പൂക്കളും കൊണ്ട് അലങ്കരിച്ചതാണ് ഈ ചിത്രരചനാ ശൈലിയുടെ പ്രത്യേകത.

 

 

Tags: Prime MinisterGiftNarendra Modiphuket
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)
Vicharam

സേവനത്തിന്റെ മോദി മാതൃക

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Vicharam

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

ആ ഡ്രൈവര്‍ ഇനി വണ്ടിയോടിക്കേണ്ട, ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയസംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.