Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗുരുപൂർണ്ണിമ ദിനത്തിനായി വ്രതം നോറ്റിരുന്ന ഭക്തർക്ക് നൽകിയ തക്കാളിക്കറിയിൽ ആട്ടിറച്ചി കഷണം ; ധാബ സീൽ ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2025, 06:03 pm IST
in India

ഭോപ്പാൽ ; ഗുരുപൂർണ്ണിമ ദിനത്തിനായി വ്രതം നോറ്റിരുന്ന ഭക്തർ ധാബയിൽ നിന്ന് വാങ്ങിയ തക്കാളിക്കറിയിൽ ആട്ടിറച്ചി കഷണം . മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിലാണ് സംഭവം . ജാവേദ് എന്ന വ്യക്തിയാണ് ധാബ നടത്തിയിരുന്നത്. അതേസമയം ധാബയുടെ ലൈസൻസ് അദ്ദേഹത്തിന്റെ മകൻ ഷോയിബിന്റെ പേരിലാണ്.

എല്ലാ വർഷവും ഗുരുപൂർണിമയ്‌ക്ക് ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ഭക്തർ ഖണ്ട്വയിലെ ദാദാജി ധുനിവാലെയുടെ സമാധിയിലേക്ക് കിലോമീറ്ററുകൾ നടന്ന് തീർത്ഥാടനം നടത്തി ദാദാജിയുടെ പതാക വഹിച്ചുകൊണ്ട് ഇവിടെയെത്താറുണ്ട് . ഞായറാഴ്ച ബോർഗാവ് ബുജുർഗിൽ നിന്ന് അത്തരത്തിൽ ഒരു കൂട്ടം ഭക്തർ ഖണ്ട്വയിലേക്ക് വരികയായിരുന്നു. ഈ സമയത്ത്, ഇൻഡോർ ഇച്ചാപൂർ ദേശീയ പാതയിലെ ദുൽഹാർ ഫാറ്റയിലെ രാജ്ബീർ ധാബയിൽ സംഘം ആഹാരം കഴിക്കാനിറങ്ങി . ഇവിടെ സസ്യാഹാരവും ലഭ്യമായതിനാലാണ് തീർത്ഥാടകർ ഇവിടെ എത്തിയത് . ചപ്പാത്തിക്കൊപ്പം വാങ്ങിയ തക്കാളിക്കറിയിലാണ് ആട്ടിറച്ചി കഷണം ഉണ്ടായിരുന്നത്.

വിഷയത്തിൽ ഭരണകൂടത്തോട് നടപടിയെടുക്കണമെന്ന് ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ധാബ സീൽ ചെയ്തു. ധാബ നടത്തിപ്പുകാരനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

Tags: Hindu pilgrimsMutton piecetomato sabzidhabaKhandwa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹിന്ദു ഭക്തരുടെ ആഹ്ളാദം (വലത്ത്)
Kerala

ഭോജ്ശാല സരസ്വതി ക്ഷേത്രം തുറക്കാനുള്ള കോടതിവിധി നിര്‍ഭാഗ്യകരമെന്ന് എംഎ ബേബി, ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കുമെന്ന് ബേബി

India

ജാർഖണ്ഡിൽ കൻവാർ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസും ഗ്യാസ് സിലിണ്ടറുകൾ കയറ്റിയ ട്രക്കുമായി കൂട്ടിയിടിച്ച് 18 മരണം : അപകടം ഇന്ന് പുലർച്ചെ 4.30 ഓടെ

Kerala

അയ്യപ്പന്മാരെ ദ്രോഹിക്കാനുറച്ച് സര്‍ക്കാര്‍; സൗജന്യ യാത്രയൊരുക്കാനുള്ള വിഎച്ച്പി നീക്കം അനുവദിക്കാനാകില്ലെന്ന് സത്യവാങ്മൂലം

പന്താര്‍പൂര്‍ തീര്‍ത്ഥാടകര്‍ കാല്‍നടയായി പോകുന്നു (വലത്ത്) പന്താര്‍പൂര്‍ ക്ഷേത്രങ്ങള്‍ (ഇടത്ത്)
India

പന്താര്‍പൂറിലേക്കുള്ള ഹിന്ദു തീര്‍ത്ഥാടകയാത്രക്കാര്‍ക്ക് 36 കോടി നീക്കിവെച്ച് മഹാരാഷ്‌ട്ര സര്‍ക്കാര്‍

India

ഹിന്ദുമത തീര്‍ഥാടകരുടെ സൗകര്യാര്‍ത്ഥം രാമേശ്വരത്ത് ജംഗം വാടി മഠം സ്ഥാപിക്കും; കെട്ടിടത്തിന്റെ ശിലാസ്ഥാപനം 19ന്

പുതിയ വാര്‍ത്തകള്‍

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.