Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദുമത തീര്‍ഥാടകരുടെ സൗകര്യാര്‍ത്ഥം രാമേശ്വരത്ത് ജംഗം വാടി മഠം സ്ഥാപിക്കും; കെട്ടിടത്തിന്റെ ശിലാസ്ഥാപനം 19ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2023, 05:38 pm IST
in India

കോട്ടയം: തമിഴ്നാട്ടിലെ രാമേശ്വരത്ത്, ഹിന്ദുമത തീര്‍ഥാടകരുടെ സൗകര്യാര്‍ത്ഥം ജംഗം വാടി മഠം (സംന്യാസ സ്ഥാപനം) സ്ഥാപിക്കുമെന്ന് കാശിയിലെ ജഗദ്ഗുരു ഡോ. ചന്ദ്രശേഖര്‍ ശിവാചാര്യ അറിയിച്ചു.

കാശിയില്‍ നിന്ന് രാമേശ്വരത്തേക്ക് വരുന്ന ഭക്തര്‍ക്ക് ഭക്ഷണവും താമസ സൗകര്യവും ഒരുക്കുക, തമിഴ്‌നാട്ടിലെയും കേരളത്തിലെയും വീരശൈവര്‍ക്ക് ആത്മീയവും സാംസ്‌കാരികവുമായ വിദ്യാഭ്യാസം നല്കുക എന്നിവയാണ് മഠം സ്ഥാപി
ക്കുന്നതിന്റെ ലക്ഷ്യം. കര്‍ണാടക, മഹാരാഷ്‌ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം എന്നീ സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് രാമേശ്വരം സന്ദര്‍ശിക്കുന്ന ഭക്തര്‍ക്ക് ഇത് പ്രയോജനപ്രദമാകും.

18ന് രാവിലെ ധനുഷ്‌കോടിയില്‍ സ്വാമിമാര്‍ കടല്‍സ്‌നാനം നടത്തി 21 തീര്‍ത്ഥങ്ങളില്‍ പങ്കെടുത്ത് രാമേശ്വരത്തെ ജ്യോതിര്‍ലിംഗ പ്രതിഷ്ഠ നടത്തും. 19ന് രാവിലെ 11.15ന് പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ നടക്കും. ഉജ്ജൈനി ജഗദ്ഗുരു, ശ്രീശൈല ജഗദ്ഗുരു, കാശിയിലെ ജഗദ്ഗുരു എന്നിവരുടെ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍.

തുടര്‍ന്ന്, ഉജ്ജൈനിയിലെ ജഗദ്ഗുരു സിദ്ധലിംഗ രാജദേശികേന്ദ്ര ശിവാചാര്യ ഭഗവത്പാദരുവിന്റെ പീഠാരോഹണത്തിന്റെ (സിംഹാസനത്തിന്റെ സ്വര്‍ഗ്ഗാരോഹണം) പന്ത്രണ്ടാം വാര്‍ഷികാഘോഷവും മതസമ്മേളനവും നടക്കും. കേരളത്തില്‍ നിന്നും അഖില ഭാരത വീരശൈവ സഭ മുന്‍ ജന: സെക്രട്ടറിയും ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷനുമായ കെ.വി. ശിവന്റെ നേതൃത്വത്തില്‍ നൂറോളം വീരശൈവര്‍ പങ്കെടുക്കുമെന്ന് വീരശൈവ സാംസ്‌കാരിക സമിതി ചെയര്‍മാന്‍ മധു ഇടപ്പോണ്‍, സെക്രട്ടറി ചന്ദ്രശേഖരന്‍ കോട്ടയം എന്നിവര്‍ അറിയിച്ചു.

രാമേശ്വരത്ത് നിര്‍മിക്കുന്ന ജംഗം വാടി മഠത്തിന്റെ രൂപരേഖ

 

Tags: RameswaramHindu pilgrimsJangam Wadi Math
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹിന്ദു ഭക്തരുടെ ആഹ്ളാദം (വലത്ത്)
Kerala

ഭോജ്ശാല സരസ്വതി ക്ഷേത്രം തുറക്കാനുള്ള കോടതിവിധി നിര്‍ഭാഗ്യകരമെന്ന് എംഎ ബേബി, ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കുമെന്ന് ബേബി

India

പ്രണയം നിരസിച്ചതിന് അരുംകൊല; രാമേശ്വരത്ത് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തി, യുവാവ് അറസ്റ്റിൽ

India

ജാർഖണ്ഡിൽ കൻവാർ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസും ഗ്യാസ് സിലിണ്ടറുകൾ കയറ്റിയ ട്രക്കുമായി കൂട്ടിയിടിച്ച് 18 മരണം : അപകടം ഇന്ന് പുലർച്ചെ 4.30 ഓടെ

India

ഇന്ത്യയിൽ നിർമ്മിക്കുന്ന ആയുധങ്ങൾ ഭീകരതയുടെ യജമാനന്മാർക്ക് ഉറക്കമില്ലാത്ത രാത്രികൾ നൽകുന്നു ; പ്രധാനമന്ത്രി നരേന്ദ്ര മോദി 

India

ഗുരുപൂർണ്ണിമ ദിനത്തിനായി വ്രതം നോറ്റിരുന്ന ഭക്തർക്ക് നൽകിയ തക്കാളിക്കറിയിൽ ആട്ടിറച്ചി കഷണം ; ധാബ സീൽ ചെയ്തു

പുതിയ വാര്‍ത്തകള്‍

ഗാന്ധിയെ പുനര്‍വായിക്കുന്ന ‘ഇഴകള്‍ക്കപ്പുറം’

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്നതിനെ പറ്റി ആലോചിക്കുന്നുണ്ടെന്ന് സൊഹ്‌റാൻ മംദാനി ; നെതന്യാഹു ന്യൂയോർക്കിലെത്തുമെന്ന് ഇസ്രായേൽ

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാൻ മണ്ണിൽ ചരിത്രമെഴുതി പി വി സിന്ധു

നഗ്നയായി ക്ഷേത്രത്തിലേക്ക്, വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു! ദുരൂഹതയേറ്റി ടെക്കിയുടെ മരണം

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

ഓണാവധി; കേരള, കർണാടക ആർടിസികളില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.