Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

വായന: വിരഹത്തിന്റെ ‘അരുണിമ’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2025, 03:17 pm IST
inVaradyam, Literature

വി.വി

വ്യത്യസ്തമായ രചനാശൈലിയാല്‍ മലയാള നോവല്‍ സാഹിത്യത്തില്‍ ഇടം പിടിച്ച കൃതിയാണ് കൃഷ്ണകുമാര്‍ ടി.കെ. കൈപ്പട്ടൂരിന്റെ അരുണിമ എന്ന നോവല്‍. പ്രണയവും വിരഹവും ആത്മസംഘര്‍ഷങ്ങളും എല്ലാം നിറഞ്ഞ ജീവിത പരിസരങ്ങളെയാണ് ഇതില്‍ നോവലിസ്റ്റ് വരച്ചു ചേര്‍ത്തിരിക്കുന്നത്. അരുണിമ എന്ന പ്രണയിനിയിലേക്കുള്ള അരുണിന്റെ സഞ്ചാരമാണ് ആദ്യ ഭാഗം. 18 അധ്യായങ്ങളിലായി അരുണിന്റെ അന്വേഷണം വായനക്കാരിലേക്ക് എത്തുന്നു.

ചെറു അധ്യായങ്ങളിലൂടെയാണ് നോവലിസ്റ്റ് ഈ സഞ്ചാരം കുറിച്ചിടുന്നത്. പാലക്കാട്ടുകാരനായ അരുണ്‍ എന്ന യുവാവ് സൈക്കിളില്‍ സഞ്ചാരം നടത്തുകയും ഇരാവതിയുടെ തീരത്തു വച്ച് കണ്ടുമുട്ടുന്ന അരുണിമയോട് ആദ്യ കാഴ്ചയില്‍ തന്നെ തോന്നുന്ന അനുരാഗവും പിന്നീട് അവളെ തേടിയുള്ള അന്വേഷണവുമാണ് അരുണിമയുടെ ഇതിവൃത്തം. മ്യാന്‍മറിലെ യുദ്ധഭൂമിയില്‍ വിശുദ്ധമായ പ്രണയത്തിന്റെ വേരുകള്‍ തേടി സഞ്ചരിക്കുന്ന അരുണിന്റെ ഭൂതവര്‍ത്തമാന കാലങ്ങളുടെ ആഴത്തിലുള്ള അടയാളപ്പെടുത്തലാണിത്. വനഭൂമിയുടെ വന്യതയും കലാപങ്ങളുടെ ആര്‍ത്തനാദങ്ങളും കുടിയൊഴിപ്പിക്കപ്പെടുന്ന ജനതയുടെ വിഹ്വലതകളുമെല്ലാം ഈ നോവലിനെ വ്യത്യസ്തമാക്കുന്നു. ഒടുവില്‍ തന്റെ പ്രിയപ്പെട്ടവളെ കണ്ടുമുട്ടുമ്പോള്‍ സര്‍വ്വതും നഷ്ടമായ അവള്‍ അവന്റെ ജീവിതത്തിലേക്ക് ചേരാന്‍ വിസമ്മതിക്കുകയും അവളുടെ പ്രാണനെ അവനെ ഏല്‍പ്പിക്കുകയും ചെയ്തുകൊണ്ട് അരുണിമ പ്രതീക്ഷയുടെ ഒരിത്തിരി വെട്ടം അരുണിന് പകരുന്നുണ്ട്. പ്രണയം സത്യമാണെങ്കില്‍ ഒരിക്കല്‍ തേടിവരുമെന്ന അരുണിമയുടെ വാക്കുകളാണ് പിന്നീട് അരുണിനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് വരികള്‍ക്കിടയിലൂടെ വായിക്കാം. രണ്ട് രാജ്യങ്ങളുടെ അതിര്‍വരമ്പുകളാല്‍ വിഭജിക്കപ്പെട്ട രണ്ടുമനസ്സുകള്‍ ഈ നോവലില്‍ നമുക്ക് കാണാം.

രണ്ടാം ഭാഗമായ പുകവീണ രാത്രികള്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സംഘര്‍ഷഭരിതമായ ജീവിതം പറയുന്നു. അധികം ദൈര്‍ഘ്യമില്ലാത്ത ഈ നോവലിന്റെ ആഖ്യാന ശൈലി ലളിതമാണ്.

 

Tags: Malayalam LiteratureBook ReviewKrishnakumar T.K. Kaipattoornovel Arunima
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: വില്‍പ്പനയ്‌ക്ക്

Varadyam

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

Varadyam

വായന: ചികിത്സയിലെ സ്നേഹവും കരുതലും

Varadyam

ഭാഷയുടെ കലയും കലയുടെ ഭാഷയും

Varadyam

വായന: ആഖ്യാന യുദ്ധങ്ങളുടെ ആയുധപ്പുര

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.