Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദുക്കളെ ബസ്റ്റാര്‍ഡുകള്‍ എന്ന് വിളിച്ചവന്‍, ശ്രീരാമദേവനെ അധിക്ഷിച്ചയാള്‍; ന്യൂയോര്‍ക്ക് മേയറായി മത്സരിക്കുന്ന സൊഹ്റാന്‍ മംദാനിയ്‌ക്കെതിരെ കങ്കണ

ന്യൂയോര്‍ക്ക് മേയറായി മത്സരിക്കുന്ന സൊഹ്റാന്‍ മംദാനിയെ ഇന്ത്യയിലെ മുസ്ലിം സംഘടനകളും സമൂഹമാധ്യമങ്ങളില്‍ ഇടത് പക്ഷസംഘങ്ങളും വാഴ്‌ത്തിപ്പാടുമ്പോള്‍ വിമര്‍ശനവുമായി നടി കങ്കണ റണാവത്ത് എംപി രംഗത്ത്. പണ്ട് ന്യൂയോര്‍ക്കിലെ ടൈം സ്ക്വയറില്‍ സൊഹ്റാന്‍ മംദാനി ഹിന്ദുക്കള്‍ക്ക് എതിരെ പണ്ട് നടത്തിയ അധിക്ഷേപത്തിന്റെ ഒരു ട്വിറ്റര്‍ പോസ്റ്റ് തപ്പിയെടുത്താണ് കങ്കണ സൊഹ്റാന്‍ മംദാനിയ്‌ക്കെതിരെ രംഗത്തെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2025, 10:41 pm IST
in India

ന്യൂദല്‍ഹി : ന്യൂയോര്‍ക്ക് മേയറായി മത്സരിക്കുന്ന സൊഹ്റാന്‍ മംദാനിയെ ഇന്ത്യയിലെ മുസ്ലിം സംഘടനകളും സമൂഹമാധ്യമങ്ങളില്‍ ഇടത് പക്ഷസംഘങ്ങളും വാഴ്‌ത്തിപ്പാടുമ്പോള്‍ വിമര്‍ശനവുമായി നടി കങ്കണ റണാവത്ത് എംപി രംഗത്ത്. പണ്ട് ന്യൂയോര്‍ക്കിലെ ടൈം സ്ക്വയറില്‍ സൊഹ്റാന്‍ മംദാനി ഹിന്ദുക്കള്‍ക്ക് എതിരെ പണ്ട് നടത്തിയ അധിക്ഷേപത്തിന്റെ ഒരു ട്വിറ്റര്‍ പോസ്റ്റ് തപ്പിയെടുത്താണ് കങ്കണ സൊഹ്റാന്‍ മംദാനിയ്‌ക്കെതിരെ രംഗത്തെത്തിയത്.

അന്ന് ടൈം സ്ക്വയറില്‍ പ്രകടനമായി എത്തി ഹിന്ദുക്കളെ ബസ്റ്റാഡുകള്‍ (തെമ്മാടികള്‍) എന്ന് സൊഹ്റാന്‍ മംദാനി അധിക്ഷേപിച്ചിരുന്നു. ഹിന്ദുക്കള്‍ ആരാധിക്കുന്ന ശ്രീരാമദേവനെയും സൊഹ്റാന്‍ അന്ന് അധിക്ഷേപിച്ചിരുന്നു.

“പത്മശ്രീ പുരസ്കാരം കൂടി നേടിയ പ്രമുഖ സംവിധായക മീരാനായരുടെ മകനാണ് സൊഹ്റാന്‍ മംദാനി. മുസ്ലിമായ മെഹ്മൂദ് മംദാനിയെയാണ് മീരാ നായര്‍ വിവാഹം ചെയ്തത്. ഗുജറാത്തിലെ മുസ്ലിമായ മെഹ്മൂദ് മംദാനി എഴുത്തുകാരനാണ്. പക്ഷെ സൊഹ്റാന്‍ മംദാനി എന്ന പേര് ഇന്ത്യക്കാരന്‍ എന്നതിനേക്കാള്‍ പാകിസ്ഥാനിയെപ്പോലെ തോന്നിക്കുന്നു.”- കങ്കണ റണാവത്ത് പറയുന്നു.

“സൊഹ്റാന്‍ മംദാനിയുടെ ഹിന്ദു രക്തത്തിന് എന്താണ് സംഭവിച്ചതെന്നറിയില്ല. പക്ഷെ ഇപ്പോള്‍ അയാള്‍ ഹിന്ദുത്വത്തെ തുടച്ച് നീക്കാന്‍ തയ്യാറെടുത്ത് നില്‍ക്കുകയാണ്. ഈ കഥ തന്നെയാണ് എല്ലായിടത്തും നടക്കുന്നത്.”- കങ്കണ പറയുന്നു.

ആരാണ് സൊഹ്റാന്‍ മംദാനി?

സിനിമാ സംവിധായിക മീരാനായരുടെ മകനായ 33കാരനായ സൊഹ്റാന്‍ മംദാനി യുഎസില്‍ ഡമോക്രാറ്റിക് പാര്‍ട്ടി പ്രവര്‍ത്തകനാണ്. ഇപ്പോള്‍ ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ് സൊഹ്റാന്‍ മംദാനി. റിപ്പബ്ലിക് പാര്‍ട്ടി അധികാരത്തില്‍ ഇരിക്കുന്നതിനാല്‍, ട്രംപുള്‍പ്പെടെ സൊഹ്റാന്റെ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിത്വം ഉറ്റുനോക്കുന്നു. മേയര്‍ സ്ഥാനാര്‍ത്ഥി മത്സരവുമായി ബന്ധപ്പെട്ട് സൊഹ്റാന്‍ കഴിഞ്ഞ ദിവസം പ്രാഥമിക വിജയം നേടിയിരുന്നു. ഇത് ട്രംപിനെ ഉള്‍പ്പെടെ അസ്വസ്ഥനാക്കിയിരിക്കുകയാണ്. അതേ സമയം ഇന്ത്യയില്‍ ഇടത് പ്രവര്‍ത്തകരും എന്‍ജിഒകളും മുസ്ലിം സംഘടനകളും സൊഹ്റാന്‍ മംദാനിയെ വാഴ്‌ത്തിപ്പാടുകയാണ്.

 

 

 

Tags: Zohran MamdaniMiraNairNewyork Mayor pollTrumpAnti Hindukangana ranautLord RamLord Shri Ram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുമായുള്ള വ്യാപാരകരാര്‍ വൈകില്ലെന്ന് ട്രംപ്, മോദി ഒരു നല്ല സുഹൃത്താണെന്നും പ്രശംസ

World

ലബനന്‍ വിഷയത്തില്‍ ട്രംപ് നെതന്യാഹുവിനെ വിളിക്കാന്‍ ഇനി ഒന്നും ബാക്കിയില്ല, ‘ഭ്രാന്തന്‍, നന്ദി കെട്ടവന്‍, പിന്നെ തനത് അസഭ്യവും

World

ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ഉടൻ കൈമാറണം, നശിപ്പിക്കണം: ട്രംപ്

News

ട്രംപിനെ ലക്ഷ്യമിട്ട് ഒരു മാസത്തിൽ രണ്ടാമത്തെ വെടിവെപ്പ്, ഇത്തവണ വൈററ്റ് ഹൗസ് സുരക്ഷ മറികടന്ന്

World

യുഎസ് ഇറാന്‍യുദ്ധം അവസാനിച്ചേക്കുമെന്ന് ട്രംപ്, തീരുമാനം ഞായറാഴ്ചയെന്നും ട്രംപ്

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.