Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനയിൽ നിന്നും മൂവായിരം വാഹനങ്ങളുമായി പോയ ചരക്ക് കപ്പൽ പസഫിക് സമുദ്രത്തിൽ മുങ്ങി ; കപ്പൽ യാത്ര തിരിച്ചത് മെക്സിക്കോയിലേക്ക് 

marinetraffic.com പ്രകാരം, 2006 ൽ നിർമ്മിച്ച ലൈബീരിയൻ പതാകയുള്ള കപ്പൽ മെയ് 26 നാണ് ചൈനയിലെ യാന്റായിയിൽ നിന്ന് മെക്സിക്കോയിലേക്ക് പുറപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2025, 11:47 am IST
in World

വാഷിങ്ടൺ : പസഫിക് സമുദ്രത്തിലുണ്ടായ തീപിടുത്തത്തിൽ ഒരു ചരക്ക് കപ്പൽ മുങ്ങി. ജൂൺ 3 ന് അലാസ്കൻ തീരത്ത് നിന്ന് ഏകദേശം 300 മൈൽ അകലെവച്ചാണ് 600 അടി നീളമുള്ള ചരക്ക് കപ്പലിന് തീപിടിച്ച് അപകടമുണ്ടായത്.

മോർണിംഗ് മിഡാസ് എന്ന് പേരുള്ള ഈ കപ്പൽ ചൈനയിൽ നിന്നും 3,000 പുതിയ വാഹനങ്ങളുമായി മെക്സിക്കോയിലേക്ക് പോവുകയായിരുന്നു. കപ്പലിൽ ഏകദേശം 800 ഇലക്ട്രിക് വാഹനങ്ങളും ഉണ്ടായിരുന്നു. തീപിടുത്തമുണ്ടായതിനെത്തുടർന്നാണ് അപകടം നടന്നത്.

തുടർന്ന് ചരക്ക് കപ്പൽ തീപിടുത്തത്തെക്കുറിച്ച് ഒരു ദുരന്ത മുന്നറിയിപ്പ് അയച്ചു. പിന്നീട് യുഎസ് കോസ്റ്റ് ഗാർഡ് സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തിയത്. ആർക്കും പരിക്കില്ലെന്ന് കോസ്റ്റ് ഗാർഡ് സ്ഥിരീകരിച്ചു. കപ്പലിലുണ്ടായിരുന്ന 22 പേരെ ലൈഫ് ബോട്ടുകളിൽ ഒഴിപ്പിച്ചു. തീപിടുത്തമുണ്ടായ ചരക്ക് കപ്പലിന് സമീപമുണ്ടായിരുന്ന ഒരു മർച്ചന്റ് മറൈൻ കപ്പൽ ജീവനക്കാരെ രക്ഷപ്പെടുത്തിയത്.

തീ വളരെ രൂക്ഷമായതിനാൽ അത് കെടുത്താൻ കഴിഞ്ഞില്ല. ഇതോടെ കപ്പൽ മുങ്ങിത്താഴുകയായിരുന്നു. ചരക്ക് കപ്പൽ കടലിൽ മുങ്ങിയതിനുശേഷം കപ്പലിന്റെ പിൻഭാഗത്ത് ഇലക്ട്രിക് വാഹനങ്ങൾ നിറഞ്ഞ ഡെക്കിൽ നിന്ന് ഒരു വലിയ പുകപടലം പുറത്തേക്ക് വരുന്നത് കണ്ടതായി യുഎസ് കോസ്റ്റ് ഗാർഡ് വക്താവ് പറഞ്ഞു. ഈ സാഹചര്യത്തിൽ മലിനീകരണവുമായി ബന്ധപ്പെട്ട ഏത് പ്രശ്‌നവും നേരിടാൻ യുഎസ് കോസ്റ്റ് ഗാർഡിന്റെ കപ്പലുകൾ പൂർണ്ണമായും തയ്യാറാണെന്ന് ഓഫീസർ കാമറൂൺ സ്നെൽ പറഞ്ഞു.

മലിനീകരണമോ അവശിഷ്ടങ്ങളോ നിയന്ത്രിക്കുന്നതിനായി ചരക്ക് കപ്പൽ മുങ്ങിയ സ്ഥലത്തിന് സമീപം രക്ഷാ ടഗ്ഗുകൾ വിന്യസിച്ചിട്ടുണ്ടെന്ന് കാമറൂൺ സ്നെൽ പറഞ്ഞു. എപിയുടെ റിപ്പോർട്ട് പ്രകാരം കപ്പലിന്റെ മാനേജ്മെന്റ് കമ്പനിയായ സോഡിയാക് മാരിടൈം അധിക സഹായത്തിനായി മലിനീകരണ പ്രതികരണ വാഹനങ്ങളും അയയ്‌ക്കും.

Tags: chinaMexicoAlaskaCargo ship catches fireNorth Pacific OceanZodiac Maritime3000 vehicles
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

World

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

World

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

News

മെക്‌സിക്കോയിൽ വൻ ഭൂചലനം; തീവ്രത 7.4, സുനാമി ജാഗ്രത അറിയിപ്പ്

India

‘ ഇന്ത്യൻ പ്രദേശത്തിനുള്ളിൽ ചൈന കടന്നു കയറി , സൈന്യം പരാജയപ്പെട്ടു , ഇന്ത്യ ചൈനയ്‌ക്ക് അടിമയാകും ‘ ; കാസ്മിയുടെ നുണ പൊളിച്ച് പിഐബി

പുതിയ വാര്‍ത്തകള്‍

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല, ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാസ്റ്റര്‍പ്ലാനുമായി ആരോഗ്യവകുപ്പ്; നടപടി ഹൈക്കോടതി ഇടപെടലിന് പിന്നാലെ

പഞ്ചാബ് പേപ്പർ ചോർച്ച ലക്ഷ്യമിട്ട് സിജെപി; തന്ത്രം രൂപപ്പെടുത്തുന്നുണ്ടെന്ന് അഭിജീത് ദിപ്കെ: ഒറ്റക്കാലിൽ ഷൂ ഇട്ട് രാഹുൽ ആപ്പിനെതിരെ കളത്തിലിറങ്ങുമോ ?

ശിരോമണി അകാലിദള്‍ നേതാവ് ഹസ്രിമത് കൗര്‍ ബാദല്‍ (ഇടത്ത്) ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മഞ്ജീന്ദര്‍ സിങ്ങ് സിര്‍സ (നടുവില്‍) പഞ്ചാബിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രി ഹര്‍ജോത് സിങ് ബെയ്ന്‍ (വലത്ത്)

ഉരുളയ്‌ക്ക് ഉപ്പേരി…പഞ്ചാബിലെ പരീക്ഷാക്രമക്കേടുകള്‍ക്ക് പിന്നിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രിയെ നീക്കാന്‍ അകാലിദളും ബിജെപിയും സമരത്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.