Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

വെടിനിർത്തലിന് ശേഷം ഇറാൻ വ്യോമാതിർത്തി തുറന്നു, ജറുസലേമിലെ യുഎസ് എംബസി ഇന്ന് തുറക്കും : ഇസ്രായേൽ എല്ലാത്തരം വിലക്കുകളും നീക്കി

അതേ സമയം 12 ദിവസത്തെ യുദ്ധത്തിനു ശേഷമുള്ള വെടിനിർത്തലിൽ ജനങ്ങൾ ആശ്വാസം കണ്ടെത്തുമ്പോൾ, സർക്കാർ അനുകൂല തീവ്രവാദ സംഘടനകൾ ടെഹ്‌റാനിൽ ഒരു റാലി നടത്തി. റാലിയിൽ ആളുകൾ ഇസ്രായേലിനും അമേരിക്കയ്‌ക്കുമെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2025, 08:58 am IST
inWorld

ടെഹ്റാൻ : യുഎസ് ഇടപെടലിന് ശേഷം ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധം അവസാനിച്ചു. 12 ദിവസം നീണ്ടുനിന്ന ഈ യുദ്ധത്തിന് ശേഷം ഇറാൻ ഇപ്പോൾ വ്യോമാതിർത്തി തുറന്നു. അതേസമയം ഇസ്രായേൽ എല്ലാത്തരം വിലക്കുകളും നീക്കി. സത്യത്തിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം ഇരു രാജ്യങ്ങളിലെയും ജനങ്ങൾ ആശ്വാസത്തിന്റെ നെടുവീർപ്പിട്ടു എന്ന് വേണം കരുതുവാൻ.

12 ദിവസം നീണ്ടുനിന്ന ഈ യുദ്ധത്തിൽ ഇസ്രായേലും ഇറാനും തമ്മിൽ മിസൈലുകൾ, ഡ്രോണുകൾ, യുദ്ധവിമാനങ്ങൾ എന്നിവയിലൂടെ പരസ്പരം ആക്രമിച്ചു. അമേരിക്ക ഇസ്രായേലിനൊപ്പം നിൽക്കുകയും ഇറാന്റെ പ്രധാന ആണവ താവളങ്ങൾ നശിപ്പിക്കുകയും ചെയ്തു.

വെടിനിർത്തലിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് 50 വർഷത്തിനിടയിലെ ഏറ്റവും വിനാശകരമായ പ്രഹരമാണ് ഇസ്രായേൽ ഇറാന് നൽകിയത്. നൂറുകണക്കിന് ഇറാനിയൻ ഫാക്ടറികളും കമാൻഡർമാരും നശിപ്പിക്കപ്പെട്ടുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. കൂടാതെ ഇറാനിലെ ആണവ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ, ഞങ്ങൾ അത് വീണ്ടും നശിപ്പിക്കും. ഇതാണ് ഞങ്ങളുടെ ദൃഢനിശ്ചയമെന്നും നെതന്യാഹു പറഞ്ഞു.

അതേ സമയം 12 ദിവസത്തെ യുദ്ധത്തിനു ശേഷമുള്ള വെടിനിർത്തലിൽ ജനങ്ങൾ ആശ്വാസം കണ്ടെത്തുമ്പോൾ, സർക്കാർ അനുകൂല തീവ്രവാദ സംഘടനകൾ ടെഹ്‌റാനിൽ ഒരു റാലി നടത്തി. റാലിയിൽ ആളുകൾ ഇസ്രായേലിനും അമേരിക്കയ്‌ക്കുമെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചു.

ഇറാന്റെ സ്റ്റേറ്റ് മീഡിയ വെടിനിർത്തലിനെ ഒരു വിജയമായിട്ടാണ് പ്രചരിപ്പിച്ചത്. യുഎസ് വ്യോമതാവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണം ശത്രുവിനെ വെടിനിർത്തലിന് നിർബന്ധിതരാക്കിയതായി ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.

അതേ സമയം ഇറാനും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തലിന് ശേഷം ജറുസലേമിലെ യുഎസ് എംബസി ഇന്ന് മുതൽ തുറക്കും. ഇറാനുമായുള്ള യുദ്ധം കാരണം മുൻകരുതൽ നടപടിയായാണ് എംബസി അടച്ചതെന്ന് പ്രസ്താവനയിൽ പറയുന്നു.

Tags: Iran-Israel ceasefireUS embassyiranIsrealJerusalemTehranIranIsraelwarAirspaceclosure
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

World

ഹിജാബില്ല , തല മറച്ചില്ല : ഇറാൻ തെരുവിൽ ഓട്ട മൽസരത്തിൽ പങ്കെടുത്ത് നൂറുകണക്കിന് സ്ത്രീകൾ

World

മതിൽ ചാടുന്ന തടവുകാർക്ക് മരണക്കെണിയൊരുക്കി ഇസ്രായേൽ : ജയിലുകൾക്ക് പുറത്തുള്ള കിടങ്ങുകളിൽ മുതലകളെ പാർപ്പിക്കും

India

ബ്രിക്‌സ് ഉച്ചകോടിയിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ച സഹ്‌റ പെഷേഷ്കിയൻ ആരാണ് ? 

India

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.