Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

നീ ബ്രാഹ്മിണ്‍ കുടുംബമാണ്.നിങ്ങള്‍ തമ്മില്‍ ഒരിക്കലും ചേരില്ല:ജീവിച്ചു കാണിക്കുമെന്ന് മമ്മൂക്കയെ വെല്ലുവിളിച്ച് മേനക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2025, 08:53 am IST
inEntertainment

ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നടിയാണ് മേനക. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും മേനക കയ്യടി നേടിയിട്ടുണ്ട്. നിര്‍മ്മാതാവ് സുരേഷാണ് മേനകയുടെ ഭര്‍ത്താവ്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. മേനകയുടേയും സുരേഷ് കുമാറിന്റേയും വിവാഹത്തിന് മമ്മൂട്ടി എതിരായിരുന്നുവെന്ന് ഒരിക്കല്‍ മേനക പറഞ്ഞിട്ടുണ്ട്. സുരേഷുമായുള്ള വിവാഹത്തില്‍ നിന്നും പിന്മാറാന്‍ മമ്മൂട്ടി തന്നോട് ആവശ്യപ്പെട്ടുവെന്നാണ് മേനക പറഞ്ഞത്.

 

ഒരിക്കല്‍ അമൃത ടിവിയിലെ പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് ആ സംഭവത്തെക്കുറിച്ച് മേനക സംസാരിച്ചത്. തന്റേയും സുരേഷ് കുമാറിന്റേയും പശ്ചാത്തലം തീര്‍ത്തും വ്യത്യസ്തമാണെന്നതാണ് മമ്മൂട്ടി ആ ബന്ധത്തെ എതിര്‍ക്കാന്‍ കാരണമെന്നാണ് മേനക പറഞ്ഞത്.

 

ഒരു സിനിമയുടെ സെറ്റില്‍ വച്ചാണ് സംഭവം. ആ സമയം ഞങ്ങള്‍ കടുത്ത പ്രണയത്തിലായിരുന്നു. അന്ന് മൊബൈലൊന്നുമില്ല. ക്ലൈമാക്‌സ് ചിത്രീകരണം നടക്കുകയാണ്. റിഹേഴ്‌സലിനിടെ റിസപ്ഷനില്‍ നിന്നും ഫോണ്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. എല്ലാവരും പൊക്കോളാന്‍ പറഞ്ഞു. അവര്‍ക്കെല്ലാം അറിയാം. പോയി ഫോണെടുക്കുമ്പോള്‍ പറഞ്ഞത് ഞാന്‍ മൂകാംബികയില്‍ പോവുകയാണ്, നാല് ദിവസം കഴിഞ്ഞേ വരൂ, വിളിച്ചില്ലെന്ന് കരുതി വിഷമിക്കരുത് എന്നാണ്. ശരി ചേട്ടാ എന്ന് പറഞ്ഞ് ഞാന്‍ ഫോണ്‍ വച്ചു” മേനക പറയുന്നു.

 

മുകളില്‍ ചെല്ലുമ്പോള്‍ മമ്മൂക്ക കിടക്കുകയാണ്. അവന്‍ ആയിരിക്കുമല്ലേ? എന്ന് ചോദിച്ചു. നിങ്ങള്‍ക്കെന്താണ് എന്ന് ഞാന്‍ ചോദിച്ചു. കൊച്ചേ ഞാനൊരു കാര്യം പറയാം, നീ ബ്രാഹ്മിണ്‍ കുടുംബമാണ്. നിങ്ങളുടെ രീതി വേറെയാണ്. അവനെ എനിക്കറിയാം. എനിക്ക് അറിയാവുന്ന കുടുംബമാണ്. നിങ്ങള്‍ തമ്മില്‍ ഒരിക്കലും ചേരില്ല. നിന്റെ നന്മയ്‌ക്കും അവന്റെ നന്മയ്‌ക്കും വേണ്ടിയാണിത് പറയുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഗ്ലിസറിനിട് നമുക്ക് ഡയലോഗ് പറഞ്ഞിട്ട് ചാകാം, എന്നിട്ടാകാം ബാക്കിയെന്ന് ഞാന്‍ പറഞ്ഞു” എന്നും മേനക പറയുന്നു.

 

നല്ലതിന് വേണ്ടിയാണ് പറയുന്നത്, സീരിയസായിട്ട് പറയുന്നതാണെന്നൊക്കെ മമ്മൂക്ക പറഞ്ഞു. ഭയങ്കര സ്‌നേഹമായിട്ടാണ് പറയുന്നത്. ഞങ്ങള്‍ നന്നായി ജീവിച്ച് കാണിക്കും, പോരെ എന്ന് ഞാന്‍ തിരിച്ചു പോയി. ഇപ്പോള്‍ മമ്മൂക്ക വളരെ സന്തുഷ്ടനാണ്. അവള്‍ എന്നെ വെല്ലുവിളിച്ചതാണെന്ന് സുരേഷേട്ടനോട് പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ എയര്‍പോര്‍ട്ടില്‍ വച്ച് കണ്ടപ്പോള്‍ അവള്‍ സാധിച്ചു കാണിച്ചു തന്നുവെന്ന് പറഞ്ഞതായി സുരേഷേട്ടന്‍ പറഞ്ഞുവെന്നും താരം ഓര്‍ക്കുന്നുണ്ട്.

 

1987 ലാണ് മേനകയും സുരേഷും വിവാഹം കഴിക്കുന്നത്. രണ്ട് മക്കളാണ് ഇരുവര്‍ക്കുമുള്ളത്. മകള്‍ കീര്‍ത്തി സുരേഷ് ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ്.

Tags: MammoottyG Suresh KumarMenakaSureshmalayalam moive
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മമ്മുക്കയിൽ സ്നേഹം അനുഭവിക്കുന്നത് ഒരു സുഖമാണ്;തോളിൽ കൈയിട്ട് മമ്മൂട്ടിയും ബി. ഗോപാലകൃഷ്ണനും, ചിത്രം വൈറൽ

India

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

Kerala

മമ്മൂട്ടിയെയും മകന്‍ ദുല്‍ഖര്‍ സല്‍മാനേയും പരിഹസിച്ചും അധിക്ഷേപിച്ചും ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍

Entertainment

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

Kerala

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.