Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇറാന്റെ വിദഗ്ധനായ ആണവ ശാസ്ത്രജ്ഞന്‍ ഫക്രിസാദയെ വധിച്ച മൊസ്സാദിന്റെ പിഴയ്‌ക്കാത്ത നീക്കം

ഇറാന്റെ ആണവ വിദഗ്ധനായ ശാസ്ത്രജ്ഞന്‍ ഫക്രിസാദയെ വധിച്ച ഇസ്രയേല്‍ രഹസ്യസംഘടനയായ മൊസ്സാദിന്റെ ഉന്നം പിഴയ്‌ക്കാത്ത നീക്കം ഇറാന്റെ ആണവായുധപദ്ധതിക്ക് ഏല്‍പിച്ച മുറിവ് ആഴത്തിലുള്ളതായിരുന്നു. അതിസമര്‍ത്ഥനായ ആണവശാസ്ത്രജ്ഞനായ മൊഹ്സന്‍ ഫക്രിസാദ എക്കാലത്തും പാശ്ചാത്യ രാജ്യങ്ങളുടെ കണ്ണിലെ കരടായിരുന്നു. കാരണം ഇറാന്‍ ആണവായുധം വികസിപ്പിച്ചാല്‍ അത് ഭീകരവാദത്തെ ന്യായീകരിക്കാന്‍ ഉപയോഗിക്കപ്പെടുമെന്നതായിരുന്നു അവരുടെ ഭയത്തിന് പിന്നില്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2025, 06:36 pm IST
inWorld
ഇറാന്‍റെ ആണവശാസ്ത്രജ്ഞന്‍ മൊഹ്സന്‍ ഫക്രിസാദെ (വലത്ത് മുകളില്‍) അദ്ദേഹത്തിന്‍റെ കാറിന്‍റെ ചില്ലില്‍ വെടിയുണ്ടയേറ്റ പാടുകള്‍ (ഇടത്ത്)

ഇറാന്‍റെ ആണവശാസ്ത്രജ്ഞന്‍ മൊഹ്സന്‍ ഫക്രിസാദെ (വലത്ത് മുകളില്‍) അദ്ദേഹത്തിന്‍റെ കാറിന്‍റെ ചില്ലില്‍ വെടിയുണ്ടയേറ്റ പാടുകള്‍ (ഇടത്ത്)

ടെഹ് റാന്‍ : ഇറാന്റെ ആണവായുധം നിര്‍മ്മിക്കാന്‍ ശ്രമിച്ചിരുന്ന കേന്ദ്രമായ നതാന്‍സ് കഴിഞ്ഞ ദിവസം മൊസ്സാദ് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളിലൂടെ നശിപ്പിച്ചിരുന്നു. മൊസ്സാദ് ഇപ്പോള്‍ മാത്രമല്ല, കഴിഞ്ഞ എത്രയോ കാലമായി പല രീതിയില്‍ ഇറാന്റെ ആണവായുധപദ്ധതികള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നു. അതില്‍ പ്രധാനപ്പെട്ട ഒരു ദൗത്യമായിരുന്നു ഇറാന്റെ മുഖ്യ ആണവശാസ്ത്രജ്ഞനായ മൊഹ്സന്‍ ഫക്രിസാദയുടെ വധം.

ഇറാന്റെ ആണവ വിദഗ്ധനായ ശാസ്ത്രജ്ഞന്‍ ഫക്രിസാദയെ വധിച്ച ഇസ്രയേലിന്റെ രഹസ്യസംഘടനയായ മൊസ്സാദിന്റെ ഉന്നം പിഴയ്‌ക്കാത്ത നീക്കം ഇറാന്റെ ആണവായുധപദ്ധതിക്ക് ഏല്‍പിച്ച മുറിവ് ആഴത്തിലുള്ളതായിരുന്നു. അതിസമര്‍ത്ഥനായ ആണവശാസ്ത്രജ്ഞനായ മൊഹ്സന്‍ ഫക്രിസാദ എക്കാലത്തും പാശ്ചാത്യ രാജ്യങ്ങളുടെ കണ്ണിലെ കരടായിരുന്നു. കാരണം ഇറാന്‍ ആണവായുധം വികസിപ്പിച്ചാല്‍ അത് ഭീകരവാദത്തെ ന്യായീകരിക്കാന്‍ ഉപയോഗിക്കപ്പെടുമെന്നതായിരുന്നു അവരുടെ ഭയത്തിന് പിന്നില്‍.

അണുബോംബ് നിര്‍മ്മിക്കുക, അത് ബലിസ്റ്റിക് മിസൈലില്‍ ഘടിപ്പിക്കുക എന്നതായിരുന്നു മൊഹ്സന്‍ ഫക്രിസാദയുടെ കൈകളില്‍ ഏല്‍പിച്ച ദൗത്യം. ഇറാന്‍കാര്‍ക്ക് പോലും കൃത്യമായി ഫക്രിസാദയുടെ മുഖം എങ്ങിനെയെന്ന് അറിയില്ലായിരുന്നു. അത്രയ്‌ക്ക് രഹസ്യമായാണ് ഇറാന്‍ ഈ ശാസ്ത്രജ്ഞനെ സംരക്ഷിച്ചുപോന്നത്. പുറം ലോകത്ത് നിന്നും കാണാമറയത്ത് നിര്‍ത്തി ഇറാന്‍ ഫക്രിസാദയെ സംരക്ഷിച്ചുപോന്നു. കാരണം അത്രയും വലിയ രാജ്യദൗത്യമാണ് ഫക്രിസാദ പൂര്‍ത്തിയാക്കേണ്ടത്.   എങ്ങിനെയെങ്കിലും ദൗത്യം പൂര്‍ത്തിയാക്കിയെടുക്കുകയായിരുന്നു ഇറാന്റെ ലക്ഷ്യം. പക്ഷെ ഈ മുഖം സാറ്റലൈറ്റ് സഹായത്തോടെ കൃത്യമായി ഇസ്രയേലിന്റെ മൊസ്സാദ് പകര്‍ത്തിയിരുന്നു.
ഫക്രിസാദയെ വധിച്ച് ഇറാന്റെ ആണവായുധനിര്‍മ്മാണത്തിന് വേഗം കുറയ്‌ക്കാന്‍ മൊസ്സാദ് തീരുമാനിച്ചു.

2020 നവമ്പര്‍ ഏഴ് ആയിരുന്നു ഫക്രിസാദയെ വധിക്കാന്‍ മൊസ്സാദ് തെരഞ്ഞെടുത്ത ദിവസം. രഹസ്യ ആണവകേന്ദ്രത്തില്‍ നിന്നും ടെഹ്റാനിലെ തന്റെ വസതിയിലേക്ക് മടങ്ങിപ്പോവുകയായിരുന്നു ഫക്രിസാദ. അദ്ദേഹത്തിന് പിന്നാലെ സുരക്ഷയൊരുക്കി ഒരു വലിയ വാഹനനിരയും ഉണ്ട്.

അദ്ദേഹത്തിന്റെ വാഹനം റോഡിലെ ഒരു ഹംപ് കയറിയിറങ്ങാന്‍ തുടങ്ങുന്നതിന് മുന്‍പേ നേരെ മുന്‍പില്‍ തീരെ പരിചിതമല്ലാത്ത ട്രക്ക് കിടക്കുന്നത് കണ്ട്. ഡ്രൈവര്‍ പോലുമില്ലാത്ത ട്രക്ക്. ഫക്രിസാദയും ഭാര്യയും അന്തം വിട്ടിരിക്കുമ്പോള്‍ ഒരു നായ കുറുകെ ഓടി. ഇത് മൊസ്സാദിന്റെ തന്നെ സന്ദേശമായിരുന്നു. വൈകാതെ ട്രക്കില്‍ സ്ഥാപിച്ച യന്ത്രത്തോക്കിലെ എഐ ക്യാമറ എതിരെയുള്ള വാഹനത്തില്‍ ഇരിക്കുന്ന ഫക്രിസാദയുടെ മുഖം സ്കാന്‍ ചെയ്തു. ഫക്രിസാദ തന്നെ എന്ന് ഉറപ്പിച്ചതോടെ യന്ത്രത്തോക്ക് നിറയൊഴിക്കാന്‍ ആരംഭിച്ചു. 15 വെടിയുണ്ടകളില്‍ ഫക്രിസാദ അന്ത്യാശ്വാസം വലിച്ചു. തൊട്ടടുത്ത് ഇരുന്ന ഭാര്യയ്‌ക്ക് ഒരു പോറല് ‍പോലും ഏറ്റില്ല. പിന്നില്‍ പിന്തുടര്‍ന്ന് ഇറാന്‍ രഹസ്യപ്പൊലീസിന് ഇടപെടാന്‍ കഴിയുന്നതിന് മുന്‍പ് മൊസ്സാദിന്റെ ഓപ്പറേഷന്‍ അവസാനിച്ചിരുന്നു.

പിന്നാലെ ഈ ഡ്രൈവറില്ലാത്ത ട്രക്ക് പൊട്ടിത്തെറിച്ചു. ആ ട്രക്ക് അവിടെ കത്തിയമര്‍ന്നു. പിന്നാലെ ആ വാര്‍ത്ത ലോകം അറിഞ്ഞു. ഇറാന്റെ ആണവശാസ്ത്രജ്ഞന്‍ ഫക്രിസാദ കൊല്ലപ്പെട്ടിരിക്കുന്നു. അതോടെ ഇറാന്റെ ആണവായുധ പദ്ധതി വിചാരിച്ച വേഗതയില്‍ മുന്നേറിയില്ല. ഇതായിരുന്നു മൊസ്സാദ് ആഗ്രഹിച്ചത്.

 

 

Tags: MossadNuclear WeaponIranIsraelwarnptNuclear Non Proliferation treatyNuclear programmeMohsen Fakhrizadeh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)
India

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

India

ഇന്ത്യ 12 ആണവപോര്‍മുനകള്‍ വിന്യസിച്ചു എന്നാല്‍ എന്താണ് അര്‍ത്ഥം?

World

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

World

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

India

ആണവപോര്‍മുനകളോട് കൂടി മിസൈലുകള്‍ സൂക്ഷിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിയും ;പാകിസ്ഥാന് അതില്ല; ഇന്ത്യയുടെ ആണവക്കുരത്ത് കൂടിയെന്ന് സിപ്രി

പുതിയ വാര്‍ത്തകള്‍

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്ത് വനിതാ ഗുസ്തിക്കാര്‍ സെഷന്‍സ് കോടതിയില്‍

ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ.

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

ദിവ്യാംഗയെ അകാരണമായി വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട എയര്‍ ഇന്ത്യ 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.