Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിമാനാപകടം: സ്വര്‍ണവും പണവും ഭഗവത്ഗീതയും കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2025, 11:00 am IST
in India

അഹമ്മദാബാദ്: എയര്‍ ഇന്ത്യ വിമാന അപകടം സംഭവിച്ച സ്ഥലത്തു നിന്ന് പ്രദേശവാസിക്ക് ലഭിച്ചത് 70 പവനോളം സ്വര്‍ണം. അപകടമുണ്ടായ ബിജെ മെഡിക്കല്‍ കോളജില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ രാജു പട്ടേലിന് തെരച്ചിലിനിടെ 70 പവന്‍ സ്വര്‍ണവുവം 80,000 രുപയും ലഭിച്ചു. ദുരന്തഭൂമിയില്‍ നിന്നും ഭഗത്ഗീതയും നിരവധി പാസ്‌പോര്‍ട്ടുകളും ഇയാള്‍ക്ക് ലഭിച്ചു. രാജു ഇതെല്ലാം അഹമ്മദാബാദ് പോലീസിന് കൈമാറി.

അപകടമുണ്ടായ ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയവരില്‍ ഒരാളാണ് 56കാരനായ രാജു പട്ടേല്‍. വിമാനാപകടമുണ്ടായി അഞ്ച് മിനിറ്റിനുള്ളില്‍ എത്തിയെങ്കിലും ആദ്യത്തെ 20 മിനിറ്റ് സ്ഥലത്തേക്ക് അടുക്കാന്‍ കഴിഞ്ഞില്ല. ആ സമയം സ്‌ട്രെക്ചറുകള്‍ ഇല്ലാത്തതിനാല്‍ സാരിയും ബെഡ്ഷീറ്റുകളും ഉപയോഗിച്ചാണ് മൃതദേഹങ്ങളും പൊള്ളലേറ്റവരേയും മാറ്റിയത്. മൃതദേഹാവശിഷ്ടങ്ങളും മറ്റും ആശുപത്രിയിലേക്ക് മാറ്റിയ ശേഷം നടത്തിയ തെരച്ചിലിലാണ് സ്വര്‍ണവും പണവും കണ്ടെത്തിയത്. ഇതെല്ലാം അധികൃതര്‍ക്ക് കൈമാറിയതായി രാജു പറഞ്ഞു.

കിട്ടിയ വസ്തുക്കള്‍ കുടുംബാംഗങ്ങള്‍ക്ക് കൈമാറും

അപകട സ്ഥലത്തു നിന്ന് ലഭിച്ച വസ്തുക്കളെല്ലാം കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. ഇവയെല്ലാം തിരിച്ചറിയുന്ന മുറയ്‌ക്ക് കുടുംബാംഗങ്ങള്‍ക്ക് കൈമാറുകയും ചെയ്തുവെന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹര്‍ഷ് സാങ്‌വി അറിയിച്ചു.

വിമാനാപകടത്തില്‍ മരിച്ചവരുടെ മുഴുവന്‍ ശരീരഭാഗങ്ങളും കണ്ടെത്തി നല്‍കുക എളുപ്പമല്ല. ശരീരത്തോട് പറ്റിപ്പിടിച്ച ഒരു നൂലാണെങ്കിലും ബന്ധുക്കള്‍ക്ക് നല്‍കിയിരിക്കുമെന്ന് നോഡല്‍ ഓഫീസറായ ഗുജറാത്ത് കേഡറിലെ മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ അരവിന്ദ് വിജയന്‍ പ്രതികരിച്ചു. എയര്‍ ഇന്ത്യ അപകടവുമായി ബന്ധപ്പെട്ട് പ്രത്യേകം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനാണ് അരവിന്ദ്.

ബന്ധുക്കള്‍ക്ക് മൂന്ന് ഓപ്ഷനുകള്‍

അങ്ങേയറ്റം വൈകാരികമായ ജോലിയാണ് ഇത്. അപകട സ്ഥലത്തു നിന്നും മുഴുവന്‍ ശരീരവും കിട്ടാനിടയില്ലാത്തതിനാല്‍ മൂന്ന് ഓപ്ഷനുകളാണ് ബന്ധുക്കള്‍ക്ക് നല്‍കുന്നത്. ലഭ്യമായ ഭാഗങ്ങള്‍ അന്ത്യകര്‍മങ്ങള്‍ക്കായി കൊണ്ടുപോവുക. ബാക്കിയുള്ളവ തിരിച്ചറിയുമ്പോള്‍ അറിയിക്കുന്ന മുറയ്‌ക്ക് സ്വീകരിക്കാം. അല്ലെങ്കില്‍ പിന്നീട് കിട്ടുന്നവ സംസ്‌കരിക്കാന്‍ ആശുപത്രിയെ ചുമതലപ്പെടുത്തുകയോ മുഴുവന്‍ ഭാഗങ്ങളും കിട്ടുന്നതുവരെ കാത്തിരിക്കുകയോ ചെയ്യാം. കൂടുതലാളുകളും ആദ്യം കിട്ടുന്ന ഭാഗങ്ങള്‍ സ്വീകരിക്കുകയും മറ്റുള്ളവ സംസ്‌കരിക്കാന്‍ ആശുപത്രിയെ ചുമതലപ്പെടുത്തുകയുമാണ് ചെയ്യുന്നത്. മൃതദേഹത്തോടൊപ്പമുള്ള വാച്ച്, വസ്ത്രത്തിന്റെ ഭാഗങ്ങള്‍, ആഭരണങ്ങള്‍, ഷൂസ്. തുടങ്ങിയവ കത്തിക്കരിഞ്ഞ നിലയിലാണെങ്കിലും കവറിലാക്കി നല്‍കുമെന്നും അരവിന്ദ് കൂട്ടിച്ചേര്‍ത്തു.

211 മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധന പൂര്‍ത്തിയാക്കി

വിമാന അപകടത്തില്‍ മരിച്ച 211 മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധന പൂര്‍ത്തിയാക്കി. 189 മൃതദേഹങ്ങള്‍ നടപടി പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി. ബാക്കിയുള്ള മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധന പൂര്‍ത്തിയായി വരികയാണെന്ന് അഹമ്മദാബാദ് സിവില്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ടന്റ് ഡോ. രാകേഷ് ജോഷി അറിയിച്ചു.

Tags: Air India plane crashBhagavad Gita found
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എയറിന്ത്യ വിമാനത്തില്‍ നിന്നും കണ്ടെടുത്ത ഒരു ബ്ലാക് ബോക്സ് (ഇടത്ത്) തകര്‍ന്നുവീണ എയറിന്ത്യ വിമാനത്തില്‍ വാല്‍ഭാഗം (വലത്ത്)
India

എയറിന്ത്യ വിമാന അപകടം: രണ്ടാമത്തെ ബ്ലാക് ബോക്സും കണ്ടെടുത്തു; വിമാനത്തകര്‍ച്ച വരെ വിമാനത്തിനുള്ളില്‍ സംഭവിച്ചതെന്തെന്ന് അറിയാനാകും

രത്തന്‍ ടാറ്റ (ഇടത്ത്)
India

എയര്‍ ഇന്ത്യ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരുമെന്ന് വിദഗ്ധര്‍, കാരണം ടാറ്റയുടെ ആത്മവിശ്വാസവും അഭിമാനവും

ഇറാന്‍ ഇസ്രയേലിന് നേരെ കൂട്ടത്തോടെ അയച്ച ഷാഹെദ് 136 ഡ്രോണുകള്‍ (വലത്ത്)
World

ഇറാന്റെ ഷാഹെദ്-136 ഡ്രോണുകള്‍ ഇറാനില്‍ നിന്നും പുറപ്പെട്ടു, അടുത്ത മണിക്കൂറില്‍ ഇസ്രയേലിനെ ദഹിപ്പിക്കുമോ?

India

തകർന്ന എയർ ഇന്ത്യ വിമാനത്തിന്റെ ഡിവിആർ കണ്ടെടുത്തു : അന്വേഷണത്തിന് ഇത് ഏറെ സഹായകമാകും

World

ഇന്ത്യ വലുതും ശക്തവുമായ രാജ്യമാണ് , ദുരന്ത സാഹചര്യം കൈകാര്യം ചെയ്യാൻ അവർക്കറിയാം ; എയർ ഇന്ത്യ വിമാനാപകടത്തിൽ ദുഃഖം രേഖപ്പെടുത്തി ട്രംപ്

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.