Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ടിഎച്ച്ഇ ഇംപാക്റ്റ് റാങ്കിംഗില്‍ ആഗോളതലത്തില്‍ മികവുമായി കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2025, 08:43 pm IST
in Education

കൊച്ചി: ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ ഇംപാക്റ്റ് റാങ്കിങ്ങില്‍ കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാല (കുസാറ്റ്) ആഗോളതലത്തില്‍ 401-600 ബാന്‍ഡില്‍ ഇടംപിടിച്ചു. ടൈംസ് റാങ്കിങ്ങില്‍ ഇന്ത്യയില്‍ പതിനേഴാം സ്ഥാനത്തും കേരളത്തില്‍ ഒന്നാമതുമാണ് കുസാറ്റ്. 2025 ലെ ക്യു എസ് റാങ്കിലും ലോകത്തെ മികച്ച ആയിരം സ്ഥാപനങ്ങളില്‍ ഒന്നായിരുന്നു കുസാറ്റ് .
വിവിധ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ മികച്ച റാങ്കിങ് കുസാറ്റ് നേടി. വെള്ളത്തിനടിയിലെ ജീവന്‍ എന്ന വിഭാഗത്തിലാണ് ഏറ്റവും മികച്ച നേട്ടം. ആഗോളതലത്തില്‍ അമ്പത്തിയെട്ടാം സ്ഥാനവും ദേശീയ-സംസ്ഥാനതലങ്ങളില്‍ ഒന്നാം സ്ഥാനവുമാണ് കുസാറ്റിന്. ശക്തമായ മറൈന്‍ സയന്‍സ് വകുപ്പുകളും മികച്ച ഗവേഷണ പ്രവര്‍ത്തനങ്ങളും സാമൂഹ്യപ്രവര്‍ത്തനങ്ങളും സമുദ്രസംരക്ഷണ ആവാസവ്യവസ്ഥാ സംരക്ഷണ പ്രവര്‍ത്തനങ്ങളും സര്‍വ്വകലാശാലയ്‌ക്ക് ഈ മികവ് നേടുന്നതില്‍ പ്രധാന പങ്കുവഹിച്ചു. മാന്യമായ തൊഴില്‍ സാമ്പത്തികവളര്‍ച്ച എന്ന വിഭാഗത്തില്‍ 301-400 ബാന്‍ഡിലുള്‍പ്പെട്ട കുസാറ്റ്, ദേശീയ-സംസ്ഥാനതലങ്ങളില്‍ ഒന്നാം റാങ്കും നേടി. ലിംഗസമത്വത്തില്‍ ആഗോളതലത്തില്‍ 201-300 ബാന്‍ഡില്‍ ഇടവും ദേശീയ തലത്തില്‍ ഒന്‍പതാം റാങ്കും സംസ്ഥാന തലത്തില്‍ ഒന്നാം റാങ്കും സര്‍വ്വകലാശാലയ്‌ക്ക് ലഭിച്ചു.

 

 

Tags: globallyscience and technologyranksCochin UniversityTHE Impact Rankings
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഞ്ചാമത് പി. പരമേശ്വരന്‍ അനുസ്മരണ പ്രഭാഷണത്തിന് മുന്നോടിയായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പി. പരമേശ്വരന്റെ ചിത്രത്തിന് മുന്നില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു. കെ.സി. സുധീര്‍ ബാബു, ആര്‍. സഞ്ജയന്‍, ഡോ. സി.വി. ജയമണി, ഡോ. സന്തോഷ് സമീപം
Kerala

വികസിത ഭാരതത്തിന് ശാസ്ത്ര സാങ്കേതികവിദ്യയുടെ പങ്ക് നിര്‍ണായകം: ഡോ. ജിതേന്ദ്ര സിങ്

Kerala

സ്വദേശി ജീവിതരീതി പിന്തുടരണം; ഭക്ഷണരീതീയിലെ മാറ്റം ജീവിതശൈലീ രോഗങ്ങള്‍ക്ക് കാരണമായി: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

India

‘ഇന്ത്യയുടെ ആത്മീയത ആഗോളതലത്തില്‍ കൂടുതല്‍ പ്രസക്തമാകും’: ഡച്ച് എഴുത്തുകാരനും ഫൂച്ചറിസ്റ്റുമായ അഡ്ജിദ്ജ് ബകാസ്

Article

മറ്റിടങ്ങളില്‍ അണികള്‍ ആദ്യം കുറ്റിയറ്റു, ഇപ്പോള്‍ നേതാക്കളും! നേതൃനിരയിലും ശേഷിക്കുന്നത് മലയാളികള്‍ മാത്രം

World

ഒരു വര്‍ഷത്തിനുള്ളില്‍ ട്രംപിന്‌റെ സമ്പത്ത് ഇരട്ടിയായി, ഫോബ്സ് പട്ടികയില്‍ 700-ാം സ്ഥാനത്ത്

പുതിയ വാര്‍ത്തകള്‍

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ; മഹിള സമൃദ്ധി യോജനയുമായി ദൽഹി സർക്കാർ, പദ്ധതി രക്ഷാബന്ധൻ ദിനത്തിൽ പ്രാബല്യത്തിൽ

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

ഭരണം മാറിയിട്ടും പോലീസിന്റെ മനോനിലയ്‌ക്ക് മാറ്റമില്ല; ചെന്നിത്തലയെ വിമർശിച്ച് കമൻ്റിട്ട യുവാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സന്ദീപ് വാചസ്പതി

കള്ളാടി മണ്ണിടിച്ചിൽ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

മദ്യപിച്ച് ലക്കുകെട്ട് പോലീസ് ജീപ്പോടിച്ച് ‘തൂഫാൻ’ സംഘം; കൈയ്യോടെ പിടികൂടി വനിതാ ഓട്ടോ ഡ്രൈവർ, മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

ഓണം ബംബർ സമ്മാനത്തുക ഉയർത്തി സർക്കാർ; ഒന്നാം സമ്മാനം30 കോടി, വിലയിൽ മാറ്റമില്ല, ബംബർ പ്രകാശനം ജൂലായ് 17ന്

അൻസിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.