Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle
Vasthu

വാതിലിൽ ഇതൊക്കെ ചെയ്തോളൂ, വീട്ടിൽ ഐശ്വര്യവും സൗഭാഗ്യവും താനെ വരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2025, 05:30 pm IST
inVasthu

വാസ്തുശാസ്ത്രവിധിയിൽ ഗൃഹലക്ഷ്മിയായ പ്രധാനവാതിൽ ഐശ്വര്യലക്ഷ്മിയായി സൗഭാഗ്യങ്ങൾ നൽകുന്നതാണ്. പൂമുഖവാതിൽ ഐശ്വര്യമുള്ളതിനാൽ മറ്റുള്ളവയിൽ നിന്നും പ്രാധാന്യം നൽകണം. ജാതകവാതിലായ പൂമുഖവാതിൽ വരാന്ത, കോലായി, പൂമുഖം എന്നൊക്കെ പഴമക്കാര്‍ വിളിച്ചുവന്നിരുന്നു.

പ്രധാന വാതിലിനു മുൻപിൽ ചെടികൾ പാടില്ല. പോസ്റ്റുകൾ പാടില്ല. ഭംഗിക്കുവയ്‌ക്കുന്ന ബീമുകൾ, സ്തംഭങ്ങൾ ഇവ ഒഴിവാക്കണം. കുളിമുറി ഫേസ് ചെയ്ത് പൂമുഖവാതിൽ വരരുത്, അങ്ങനെ വന്നാൽ ടോയ്‌ലറ്റിന്റെ വാതിൽ സ്ഥാനം മാറ്റി വയ്‌ക്കേണ്ടതാണ്. ഇടുങ്ങിയ കോറിഡോറുള്ളവർ വിദൂരതയെ കാണിക്കുന്ന പെയിന്റിങ്ങുകൾ പൂമുഖവാതിലിനു നേരെ വയ്‌ക്കണം. പൂമുഖവാതിലിനു നേരെ ഷൂറാക്കോ പാദരക്ഷകളോ ഇടാൻ പാടില്ല. പൂമുഖവാതിലിനു മുൻഭാഗം ശ്വസനകേന്ദ്രമാണ്. ഇവിടെ വൃത്തിയായി പരിപാലിക്കണം.

പ്രധാനവാതിലിനു നേർക്ക് പൂജാമുറി വരരുത്. വാതിലിനു ഓപ്പോസിറ്റായി തിളങ്ങുന്ന യാതൊരു വസ്തുവും പാടില്ല. പൂമുഖവാതില്‍ കയറിവരുമ്പോൾ കാണത്തക്കവിധം ക്ലോക്കോ കലണ്ടറോ തൂക്കിയിടരുത്. വരാന്തയിൽനിന്നു അകത്തു പ്രവേശിക്കുമ്പോൾ ഇടതുവശത്ത് ഗ്ലാസ് അക്വേറിയം, ജലാശയം, ജലം നിറച്ച ഭരണികൾ, സമുദ്രപുറ്റുകൾ, മുത്തുകൾ മുതലായവയോ സമുദ്രവുമായി ബന്ധപ്പെട്ട ചിത്രങ്ങളോ മുകളിൽ പറഞ്ഞവയുമായി ബന്ധപ്പെട്ട ചിത്രങ്ങളോ ഒന്നുംതന്നെ വരാതിരിക്കാൻ ശ്രദ്ധിക്കണം.

പൂമുഖവാതിലിനു നേർക്ക് സ്റ്റെയർകെയ്സ് നിർമിച്ചു കാണുന്നുണ്ട്. ഇങ്ങനെയുള്ള വീടുകളിൽ താമസിക്കുന്നവർ പലവിധ രോഗപീഡകളും കേസുവഴക്കുകളും സാമ്പത്തിക പ്രശ്നങ്ങളിലും പെട്ട് നട്ടം തിരിയുന്നത് സർവ്വസാധാരണമായി കണ്ടുവരുന്നു. ഇതിൽനിന്നും മുക്തി നേടുവാൻ ഏതെങ്കിലും ഇൻഡോർ പ്ലാന്റ് സ്റ്റെയറിനും ഡോറിനുമിടയിൽ വയ്‌ക്കണം.

പ്ലാവ്, ഈട്ടി, തേക്ക്, ആഞ്ഞിലി എന്നിവയാണ് ഉപയോഗിക്കേണ്ട മരങ്ങൾ. ലോഹങ്ങൾ കൊണ്ടുള്ളവ പാടില്ല. ഒരേ ഉണക്കും ഘനവുമുള്ളതായിരിക്കണം. ഒരുതരം മരം മാത്രമേ ഉപയോഗിക്കാവൂ. വ്യത്യസ്ത മരങ്ങൾ ഉപയോഗിക്കരുത്. പഴകിയ ഗൃഹത്തിന്റെ തടികൾ ഉപയോഗിക്കരുത്. വാതിൽ ചുവരിൽ വച്ചു തുടങ്ങുന്നതിനുമുൻപ് ചിതൽ വരാതിരിക്കാൻ കടുകെണ്ണയും മഞ്ഞളും ഉപ്പും ചേർത്ത് കോട്ടൺ തുണിയിലോ ബ്രഷിനാലോ തേച്ചു പിടിപ്പിച്ച് ഉണക്കണം.കട്ടിള ഉറപ്പിച്ചശേഷം വീട്ടിനുള്ളിലേക്ക് പോസിറ്റീവ് എനർജി കടത്തിവിടാൻ സഹായകമായ ചില രത്നങ്ങൾ കട്ടിളപ്പടിയുടെ അടിയിലോ വശങ്ങളിലോ സ്ഥാപിക്കണം.

 

Tags: Vastutips
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vasthu

കുത്തബ് മിനാറിനെ പോലും കുള്ളനാക്കുന്ന ഇന്ത്യയിലെ ഒരു ശിവക്ഷേത്രം ! അതിന്റെ ഉയരം നിങ്ങളെ അത്ഭുതപ്പെടുത്തും

Food

അരമുറി നാരങ്ങ മാത്രം മതി; പഴയ ഇസ്‌തിരിപ്പെട്ടി മിനിട്ടുകൾക്കുള്ളിൽ പുതിയതാക്കിയെടുക്കാം

Health

കാണുന്ന കൂണെല്ലാം പറിച്ചുകഴിക്കരുതേ!

Health

ഏറ്റവും പെര്‍ഫെക്ട് വാട്ടര്‍ ബോട്ടില്‍ എങ്ങനെ തിരഞ്ഞെടുക്കാം

Vasthu

വീട്ടിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ , ഇല്ലെങ്കിൽ എത്ര പണം വന്നാലും കയ്യിൽ നിൽക്കില്ല

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.