Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

എന്‍ഐടികളില്‍ എംടെക്, എംആര്‍ക്, എംപ്ലാന്‍ പ്രവേശനത്തിന് കേന്ദ്രീകൃത കൗണ്‍സലിങ് (സിസിഎംടി-2025): ഒന്നാംഘട്ട രജിസ്‌ട്രേഷന്‍ ജൂണ്‍ 4 വരെ

വിശദവിവരങ്ങള്‍ https://ccmt.admissions.nic.in ല്‍ ആദ്യ റൗണ്ട് സീറ്റ് അലോട്ട്‌മെന്റ് ജൂണ്‍ 9ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2025, 11:04 am IST
inEducation

എന്‍ഐടികള്‍, എഐഐടികള്‍, ഐഐഇഎസ്ടി ഷിബ്പൂര്‍, പങ്കാളിത്തമുള്ള മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ 2025-26 വര്‍ഷത്തെ റഗുലര്‍ എംടെക്/എംആര്‍ക്/എംപ്ലാന്‍ കോഴ്‌സുകളിലേക്കുള്ള കേന്ദ്രീകൃത ഓണ്‍ലൈന്‍ കൗണ്‍സലിങ്ങില്‍ (സിസിഎംടി 2025) ആദ്യ റൗണ്ടില്‍ പങ്കെടുക്കുന്നതിന് പ്രാബല്യത്തിലുള്ള ഗേറ്റ് സ്‌കോര്‍ ഉള്ളവര്‍ക്ക് ജൂണ്‍ 4 വൈകുന്നേരം 5.30 മണിവരെ രജിസ്റ്റര്‍ ചെയ്യാം. ചോയിസ് ഫില്ലിങ്, ലോക്കിങ് നടപടികള്‍ ഓണ്‍ലൈനില്‍ ജൂണ്‍ 6 വൈകിട്ട് 5.30 മണിക്ക് മുമ്പ് പൂര്‍ത്തിയാക്കണം.

ആദ്യഘട്ടത്തില്‍ മൂന്ന് റൗണ്ട് സീറ്റ് അലോട്ട്‌മെന്റുകളാണുള്ളത്. ഒന്നാം റൗണ്ട് സീറ്റ് അലോട്ട്‌മെന്റ് ജൂണ്‍ 9 നും രണ്ടാം റൗണ്ട് അലോട്ട്‌മെന്റ് 21 നും മൂന്നാം റൗണ്ട് അലോട്ട്‌മെന്റ് 27 നും പ്രസിദ്ധപ്പെടുത്തും. ഗേറ്റ് സ്‌കോര്‍ അടിസ്ഥാനത്തില്‍ മെരിറ്റ് ലിസ്റ്റ് തയ്യാറാക്കിയാണ് സീറ്റ് അലോട്ട്‌മെന്റ്. മെരിറ്റ് ചോയിസും കാറ്റഗറിയും സീറ്റിന്റെ ലഭ്യതയുമൊക്കെ അലോട്ട്‌മെന്റിനായി പരിഗണിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ നടപടിക്രമങ്ങള്‍ പാലിച്ച് നിശ്ചിത സമയപരിധിക്കുള്ളില്‍ ഫീസ് അടച്ച് പ്രവേശനം നേടാവുന്നതാണ്.

സിസിഎംടി-2025 രണ്ടാം ഘട്ടത്തില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള രണ്ട് സ്‌പെഷ്യല്‍ റൗണ്ട് അലോട്ട്‌മെന്റുകളും തുടര്‍ന്ന് ശേഷിക്കുന്ന ഒഴിവുകളില്‍ നാഷണല്‍ സ്‌പോട്ട് റൗണ്ട് അലോട്ട്‌മെന്റും നടത്തും.

രജിസ്‌ട്രേഷന്‍ സൗകര്യവും ഓണ്‍ലൈന്‍ കൗണ്‍സലിങ്, അലോട്ട്‌മെന്റ് ഷെഡ്യൂളുകളും പ്രവേശന നടപടിക്രമങ്ങളും https://ccmt.admissions.nic.in ല്‍ ലഭിക്കും.

രണ്ടാംഘട്ട സ്‌പെഷ്യല്‍ റൗണ്ടിലേക്കുള്ള പുതിയ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂലൈ 11 ന് ആരംഭിക്കും. ഫീസ് പേയ്‌മെന്റ്, ചോയിസ് ഫില്ലിങ്, ലോക്കിങ് നടപടികള്‍ 17 നകം പൂര്‍ത്തിയാക്കണം. സ്‌പെഷ്യല്‍ റൗണ്ടിലെ ആദ്യ സീറ്റ് അലോട്ട്‌മെന്റ് ജൂലൈ 19 നും രണ്ടാമത്തെ അലോട്ട്‌മെന്റ് 26 നും പ്രസിദ്ധപ്പെടുത്തും.

നാഷണല്‍ സ്‌പോട്ട് റൗണ്ട് അലോട്ട്‌മെന്റിലേക്കുള്ള പുതിയ രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് ഒന്നിന് തുടങ്ങും. ഫീസ് പേയ്‌മെന്റ്, ചോയിസ് ഫില്ലിങ്, ലോക്കിങ് നടപടികള്‍ 4 നകം പൂര്‍ത്തിയാക്കണം. ഓഗസ്റ്റ് 5 ന് സീറ്റ് അലോട്ട്‌മെന്റ് നടത്തും.

ഫീസ് നിരക്കുകള്‍: ഒന്നാംഘട്ട രജിസ്‌ട്രേഷന്‍ ഫീസ് 3500 രൂപ (എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 3000 രൂപ), സീറ്റ് അക്‌സ്പ്റ്റന്‍സ് ഫീസ് 30,000 രൂപ (എസ്‌സി/എസ്ടി/പിഡബ്ല്യുഡി 10,000 രൂപ), സീറ്റ് ഉറപ്പിക്കുന്നതിനുള്ള ഭാഗികമായ അഡ്മിഷന്‍ ഫീസ് 10,000 രൂപ (എസ്‌സി/എസ്ടി/പിഡബ്ല്യുഡി) 5000 രൂപ.

രണ്ടാംഘട്ട സ്‌പെഷല്‍ റൗണ്ട് രജിസ്‌ട്രേഷന്‍ ഫീസ്- 3500 രൂപ (എസ്‌സി/എസ്ടി/പിഡബ്ല്യുഡി 3000 രൂപ), പങ്കാളിത്ത ഫീസ് 40,000 രൂപ (എസ്‌സി/എസ്ടി/പിഡബ്ല്യുഡി 15000 രൂപ).
മൂന്നാംഘട്ട നാഷണല്‍ സ്‌പോട്ട് റൗണ്ട് രജിസ്‌ട്രേഷന്‍ ഫീസ് 3500 രൂപ(എസ്‌സ്/എസ്ടി/പിഡബ്ല്യുഡി-3000 രൂപ), പങ്കാളിത്ത ഫീസ് 40000 രൂപ (എസ്‌സ്/എസ്ടി/പിഡബ്ല്യുഡി-15000 രൂപ).

സീറ്റ് അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്, യുപിഐ, നെറ്റ് ബാങ്കിങ് മുഖേന സീറ്റ് അക്‌സ്പ്റ്റന്‍സ് ഫീസ് സമയബന്ധിതമായി അടയ്‌ക്കണം. അല്ലാത്തപക്ഷം അലോട്ട്‌മെന്റ് ചെയ്ത സീറ്റ് റദ്ദാക്കും. തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പങ്കെടുപ്പിക്കില്ല.

പ്രവേശന യോഗ്യത: പ്രാബല്യത്തിലുള്ള ഗേറ്റ് സ്‌കോര്‍ ഉണ്ടായിരിക്കണം. ബിഇ/ബിടെക്, ബി ആര്‍ക്, ബി പ്ലാന്‍ യോഗ്യതാപരീക്ഷ 60 ശതമാനം മാര്‍ക്ക്/6.5 സിജിപിഎയില്‍ കുറയാതെ വിജയിച്ചിരിക്കണം. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 55 മാര്‍ക്ക് അല്ലെങ്കില്‍ 6.0 സിജിപിഎ മതിയാകും. (യോഗ്യതാപരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ക്ക് താല്‍ക്കാലിക അഡ്മിഷന്‍ അനുവദിക്കും. 2025 സെപ്തംബര്‍ 30 നകം യോഗ്യത തെൡയിക്കണം. പരീക്ഷകള്‍ ഓഗസ്റ്റ് 15 നകം പൂര്‍ത്തിയാക്കിയിരിക്കണം).

ഓരോ പ്രോഗ്രാമിനും നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍, ഗേറ്റ് പേപ്പറുകള്‍, സീറ്റുകള്‍, പ്രവേശന നടപടികള്‍ ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

Tags: NITseducationMTechadmissionsCCMT-2025MRcMPLAN
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

News

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

നേപ്പാളിലേക്ക് ഭാരതം 10 ടൺ മാനുഷിക സഹായ-ദുരന്ത നിവാരണ സംവിധാനങ്ങൾ അയച്ചു

ഇറാനുമായി കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖയില്‍ ധാരണയിലെത്തി ഒമാൻ: അമേരിക്ക നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മുസ് അടച്ചിടും

പഞ്ചാബിൽ വ്യാഴാഴ്ച സർക്കാർ ജീവനക്കാരുടെ മഹാബന്ദ്; ബിജെപി പിന്തുണ പ്രഖ്യാപിച്ചു

സൊഹ്റാന്‍ മംദാനി ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കും, പക്ഷെ മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് റാലിയോട് മുറുമുറുപ്പ്…നല്ല ബഹുസ്വരതയെന്ന് പരിഹാസം

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹികലാപത്തിന്റെ സൂത്രധാരന്മാര്‍, പുതിയ ജാമ്യാപേക്ഷ നിയമവിരുദ്ധമെന്ന് പ്രോസിക്യൂഷന്‍

അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.