Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പൂർണാരോഗ്യം വീണ്ടെടുത്ത് ബംഗാൾ ഗവർണർ ആനന്ദബോസ് വീണ്ടും കർമ്മ നിരതനായി 

അക്രമത്തിനും അഴിമതിക്കുമെതിരെ ജനങ്ങളെ ബോധവത്കരിക്കുന്നതിനും സാമൂഹിക ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുമായി ഗവർണർ കൂടുതൽ സമയം ചെലവഴിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2025, 10:27 am IST
inIndia

കൊൽക്കത്ത : ചെറിയൊരു കാലയളവിലെ ചികിത്സയ്‌ക്കും വിശ്രമത്തിനുംശേഷം പൂർണാരോഗ്യം വീണ്ടെടുത്ത ബംഗാൾ ഗവർണർ ഡോ സി. വി. ആനന്ദബോസ് നവോന്മേഷത്തോടെ ചുമതലകളിൽ സജീവമായി. വ്യാഴാഴ്ച രാവിലെ ഓഫീസിലെത്തിയ ഗവർണർ പ്രധാന ഫയലുകൾ പരിശോധിച്ച് ഒപ്പിടുകയും പ്രധാന ഉദ്യോഗസ്ഥരുടെ യോഗത്തിൽ പ്രവർത്തനങ്ങൾ വിലയിരുത്തുകയും തുടർ നടപടികൾ നിർദേശിക്കുകയും ചെയ്തു.

ശാരീരിക ക്ഷമത വീണ്ടെടുത്ത് ഡോക്‌ടർമാരുടെ അനുമതിയോടെ ഓഫീസിലെത്തിയ ഗവർണർ, ജൻരാജ്ഭവന്റെ ജനകേന്ദ്രീകൃത പരിപാടികൾ ഊർജ്ജിതപ്പെടുത്തുന്നതിനും സാംസ്കാരിക വിനിമയ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി ഒരു പുതിയ അദ്ധ്യായം എന്ന ശീർഷകത്തിൽ രാജ്ഭവൻ എക്സിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ അറിയിച്ചു.

അക്രമത്തിനും അഴിമതിക്കുമെതിരെ ജനങ്ങളെ ബോധവത്കരിക്കുന്നതിനും സാമൂഹിക ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുമായി ഗവർണർ കൂടുതൽ സമയം ചെലവഴിക്കും. ജനങ്ങളുമായി ഇടപഴകുന്നതിന് നിലവിലുള്ള ആംനെ സാംനെ, അമാർഗ്രാം പരിപാടികൾക്കൊപ്പം ഗ്രാമങ്ങൾ കേന്ദ്രീകരിച്ചുള്ള ജനസമ്പർക്ക പ്രവർത്തനം ശക്തിപ്പെടുത്തും. ഗവർണർ സന്ദർശനം നടത്തിയ ജില്ലകളിലെ ഗ്രാമീണർക്ക് പ്രശ്നപരിഹാരത്തിനായി രാജ്ഭവനുമായി നേരിട്ട് ബന്ധപ്പെടുന്നതിന് മുതിർന്ന ഉദ്യോഗസ്ഥർക്ക് ജില്ലകളുടെ ചുമതല വിഭജിച്ചു നൽകി.

രാജ്ഭവനിൽ ഇൻ്ററാക്ടീവ് ജൻ ഭാഗിദാരി പോർട്ടൽ സ്ഥാപിക്കും. ഡാർജിലിംഗ് ഹിൽ ഫെസ്റ്റിവൽ നടത്താനും കൽക്കട്ട സർവകലാശാലയുടെ സംസ്‌കൃത വകുപ്പുമായി സഹകരിച്ച് രാജ്ഭവനിൽ സംസ്‌കൃത കൊളോക്യം സംഘടിപ്പിക്കാനും രാജ്ഭവൻ മുൻകൈയെടുക്കുമെന്നും അറിയിപ്പിൽ പറയുന്നു.

ഇതിനു പുറമെ തന്റെ ആരോഗ്യം മെച്ചപ്പെടുന്നതിനായി നൂറുകണക്കിന് സഹോദരീസഹോദരന്മാർ ആശംസകൾ നേരുകയും പ്രാർത്ഥിക്കുകയും ചെയ്തു. അതെന്റെ ഹൃദയത്തെ അഗാധമായി സ്പർശിച്ചു. എങ്ങനെ നദി പറയണമെന്നറിയില്ലെന്നും ഗവർണർ ആനന്ദബോസ് പറഞ്ഞു. രാജ്ഭവൻ എല്ലാ വിഭാഗം ആളുകൾക്കും പ്രാപ്യമായിരിക്കുമെന്നും പൊതുനന്മയ്‌ക്കായി അതിന്റെ നിഷ്പക്ഷ നിലപാട് നിലനിർത്തുമെന്നും ഗവർണർ കൂട്ടിച്ചേർത്തു.

Tags: Bengal GovernorHealth issuesDr CV Ananda Bose
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)
India

പണ്ട് പിണറായിയെ തോക്ക് കാണിച്ച് പേടിപ്പിച്ച തോക്ക് രവി, ഇപ്പോള്‍ രവിയുടെ കരുത്തിന് മുന്നില്‍ താന്‍ ബംഗാള്‍ മുഖ്യമന്ത്രിയല്ലെന്ന് മമത തിരിച്ചറിഞ്ഞു

India

ഗവര്‍ണര്‍മാര്‍ നിര്‍ണായകമായ ദിനങ്ങള്‍

India

നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : ഒപ്പമുള്ളത് മകൾ പ്രിയങ്ക

'വിവേക് യാത്ര'ക്ക് കൊല്‍ക്കത്തയില്‍ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് തുടക്കം കുറിച്ചപ്പോള്‍
Varadyam

നവഭാരതത്തിലൂടെ വിവേക് യാത്ര

India

വധഭീഷണിയെ വെല്ലുവിളിച്ച് കൊല്‍ക്കത്തയിലെ തെരുവില്‍ ഭക്ഷണം കഴിച്ച് ഗവര്‍ണര്‍ ആനന്ദബോസ്

പുതിയ വാര്‍ത്തകള്‍

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

മാഫിയകളും കുറ്റവാളികളും മാധ്യമസ്ഥാപനങ്ങൾ ആരംഭിക്കുന്നത് സമൂഹത്തെ ഉദ്ധരിക്കാനല്ല ; ആന്റോ മാന്യനാകാൻ ശ്രമിച്ച തട്ടിപ്പുകാരൻ

റിപ്പോർട്ടർ ചാനലിൽ നടന്നത് നിയമപരമായ നടപടി; മാധ്യമ അടിയന്തരാവസ്ഥ എന്നത് കള്ള പ്രചരണം: രമേശ് ചെന്നിത്തല

‘ അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിൽ മകളുണ്ട് ; കുട്ടികൾ വേണം എന്നതിനോട് എനിക്ക് ഇന്ററസ്റ്റില്ല ‘ ; വരലക്ഷ്മി

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

വിവാഹത്തിന് ഭക്ഷണം എത്തിച്ചുനൽകാം എന്ന് ഏറ്റ് പണം വാങ്ങി ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ അറസ്റ്റിൽ, നശിപ്പിച്ചത് നിരവധി വിവാഹങ്ങൾ

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ചത് പാർട്ടി മോഷണമാണെന്ന് രാഹുൽ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.