Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാലവര്‍ഷം: സീസണില്‍ മഴ ശരാശരിയിലും കൂടുമെന്ന് പ്രവചനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2025, 11:53 am IST
inKerala

കൊച്ചി: കേരളത്തിലും രാജ്യത്ത് പരക്കെയും ഇത്തവണ കാലവര്‍ഷത്തില്‍ മഴ കൂടുമെന്ന് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ പ്രവചനം. ജൂണ്‍ ഒന്നു മുതല്‍ സപ്തംബര്‍ 30 വരെയുള്ള സീസണില്‍ തിരുവനന്തപുരത്ത് മഴ ശരാശരിയിലും കുറയുമ്പോള്‍ എറണാകുളം, ആലപ്പുഴ ജില്ലകളുടെ തീരമേഖലയില്‍ ശരാശരി മഴയും ലഭിക്കും. മറ്റിടങ്ങളിലെല്ലാം മഴ കൂടും. രാജ്യത്ത് പൊതുവെ മഴ കൂടുമെന്നാണ് പ്രവചനമെങ്കിലും മഹാരാഷ്‌ട്ര, കര്‍ണാടക, തെലങ്കാന, ഛത്തീസ്ഗഡ്, സംസ്ഥാനങ്ങളില്‍ മഴ കൂടാന്‍ സാധ്യതയുണ്ട്.

ജൂണില്‍ എറണാകുളം, വയനാട്, കോഴിക്കോട്, കാസര്‍കോട്് ജില്ലകളുടെ പടിഞ്ഞാറന്‍ മേഖലയില്‍ ശരാശരി മഴ ലഭിക്കുമ്പോള്‍ മറ്റിടങ്ങളില്‍ കൂടും. ഇതേ കാലയളവില്‍ സംസ്ഥാനത്ത് തീരദേശ മേഖലകളൊഴികെ പകല്‍ സമയത്ത് താപനിലയില്‍ വര്‍ദ്ധനവുണ്ടാകും. എന്നാല്‍ രാത്രി സമയത്തെ താപനില ശരാശരിയേക്കാള്‍ കുറവുമായിരിക്കുമെന്നാണ് പ്രവചനം. വടക്കന്‍ ജില്ലകളെ അപേക്ഷിച്ച് മധ്യ- തെക്കന്‍ ജില്ലകള്‍ ഈ സമയം കൂടുതല്‍ കുളിരണിയും. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിന്റെ പുതുക്കിയ ദീര്‍ഘസമയ പ്രവചനത്തിലാണ് ഐഎംഡി ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

നിലവില്‍ പസഫിക് സമുദ്രത്തിന്റെ ഭൂമധ്യരേഖാ മേഖലയില്‍ ന്യൂട്രല്‍ എല്‍ നിനോ-സതേണ്‍ ഓസിലേഷന്‍ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

മണ്‍സൂണ്‍ മിഷന്‍ ക്ലൈമറ്റ് ഫോര്‍കാസ്റ്റ് സിസ്റ്റവും മറ്റ് കാലാവസ്ഥാ പ്രവചനങ്ങളും സൂചിപ്പിക്കുന്നത് സീസണില്‍ ഈ ന്യൂട്രല്‍ സ്ഥിതികള്‍ തുടരുമെന്നാണ്. ഇതിനൊപ്പം ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഇന്ത്യന്‍ ഓഷ്യന്‍ ഡൈപ്പോള്‍(ഐഒഡി) ന്യൂട്രല്‍ അവസ്ഥയില്‍ തുടരുകയാണ്. വരുന്ന ആഴ്ചകളില്‍ ദുര്‍ബലമായ നെഗറ്റീവ് ഐഒഡി സാഹചര്യങ്ങള്‍ ഉണ്ടാകുമെന്നാണ് വിവിധ കാലാവസ്ഥ ഏജന്‍സികളുടെ പ്രവചനങ്ങള്‍. ഈ ഘടകങ്ങള്‍ മഴ കൂടുന്നതിന് കാരണമാകുമെന്നാണ് വിലയിരുത്തുന്നത്.

Tags: Monsoonheavy rainaverage rainfall
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

Kerala

കുതിരാൻ തുരങ്കത്തിൽ മണ്ണിടിച്ചിൽ; ആശങ്കയ്‌ക്ക് ആക്കം കൂട്ടി കനത്ത മഴ, വിദഗ്‌ദ്ധർ സ്ഥലത്തെത്തി

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

പെരുമഴ: നാളെ വ്യാഴാഴ്ച ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർമാർ

Kerala

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.