Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മിനെതിരെ ഗുരുതര വെളിപ്പെടുത്തലുകള്‍; തെളിഞ്ഞാല്‍ അംഗീകാരം ചോദ്യം ചെയ്യപ്പെടും

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
May 28, 2025, 08:39 am IST
in Kerala

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ഇ ഡി സമര്‍പ്പിച്ച രണ്ടാം കുറ്റപത്രത്തില്‍ സിപിഎമ്മിനെതിരേ ഗുരുതര വെളിപ്പെടുത്തലുകള്‍. രാഷ്‌ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ സിപിഎമ്മിന്റെ അംഗീകാരം വരെ ചോദ്യം ചെയ്യപ്പെടാവുന്ന ഗുരുതര കുറ്റകൃത്യങ്ങളാണ് ഇ ഡി കണ്ടെത്തിയത്.

പാര്‍ട്ടി നേരിട്ടു തട്ടിപ്പില്‍ പങ്കാളിത്തം വഹിച്ചെന്നാണ് ഇ ഡി ആരോപണം. പാര്‍ട്ടി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി നേതൃത്വത്തിന്റെ അറിവോടെയാണ് വ്യാജ വായ്‌പകള്‍ നല്കിയത്. ഇതിന്റെ പ്രതിഫലമായി ജില്ലാ കമ്മിറ്റി അക്കൗണ്ടിലേക്കു പ്രതികളില്‍ നിന്നു പണമെത്തി. രാജ്യത്ത് ആദ്യമായാണ് കോടികളുടെ ബാങ്ക് തട്ടിപ്പുകേസില്‍ ഒരു പാര്‍ട്ടി പ്രതിസ്ഥാനത്തെത്തുന്നത്. മുമ്പു ദല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടിയെ അന്വേഷണ സംഘം പ്രതി ചേര്‍ത്തിട്ടുണ്ടെന്നതൊഴിച്ചാല്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടി നേരിട്ടു പ്രതിയാകുന്ന കേസുകള്‍ വേറെയില്ല.

സിപിഎമ്മിന്റെ ലോക്കല്‍, ഏരിയ, ജില്ലാ തലങ്ങളിലുള്ള നേതാക്കള്‍ക്കു തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് ഇ ഡി കണ്ടെത്തല്‍. ജില്ലാ കമ്മിറ്റി ചുമതലപ്പെടുത്തിയതനുസരിച്ചു ജില്ലാ സെക്രട്ടേറിയറ്റിലെ സീനിയര്‍ അംഗം (എ.കെ. ചന്ദ്രന്‍) ബാങ്ക് പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍ നോട്ടം വഹിച്ചു. ഈ സെക്രട്ടേറിയറ്റ് അംഗമാണ് വ്യാജ വായ്‌പകള്‍ നല്കുന്നതിനു നേതൃത്വം വഹിച്ചത്. ഇക്കാര്യം സെക്രട്ടറി സുനില്‍കുമാറിന്റെയും മാനേജര്‍ ബിജു കരീമിന്റെയും മൊഴികളിലുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതികള്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്കായി വന്‍തോതില്‍ പണമൊഴുക്കി. ഇരിങ്ങാലക്കുട മണ്ഡലത്തില്‍ ആര്‍. ബിന്ദുവിനായും കുന്നംകുളത്ത് എ.സി. മൊയ്തീനു വേണ്ടിയും പ്രചാരണ വാഹനങ്ങള്‍ ഏര്‍പ്പാടാക്കിയത് കേസിലെ മുഖ്യപ്രതികളാണ്. പാര്‍ട്ടി ഫണ്ടിലേക്കുള്ള സംഭാവനയ്‌ക്കു പുറമേ നേതാക്കള്‍ വ്യക്തിപരമായും പണം കൈപ്പറ്റി. പല തരത്തിലുള്ള സൗജന്യങ്ങളും നേതാക്കള്‍ സ്വീകരിച്ചു. സ്വര്‍ണമായും വീടുപണിക്കുള്ള സഹായമായും വാഹനമായും പാരിതോഷികം സ്വീകരിച്ചിട്ടുണ്ട്. ലോക്കല്‍, ഏരിയ, ജില്ലാ നേതാക്കള്‍ പ്രതികളുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയും ചെയ്തു. അതീവ ഗുരുതര കണ്ടെത്തലുകളാണ് ഇ ഡിയുടേത്. ഇക്കാര്യങ്ങള്‍ കോടതി കൂടി ശരിവച്ചാല്‍ തെരഞ്ഞെടുപ്പു കമ്മിഷനില്‍ നിന്നു സിപിഎമ്മിനെതിരേ നടപടി വന്നേക്കാം.

പാര്‍ട്ടിയുടെ അംഗീകാരം നഷ്ടപ്പെടുന്നത് ഉള്‍പ്പെടെയുള്ള നിയമ നടപടികളിലേക്കു കടക്കാനും ഇടയുണ്ട്. അതേ സമയം കേസ് ഗുരുതരമാണെന്നു ബോധ്യപ്പെട്ടതോടെ പല്ലും നഖവുമുപയോഗിച്ച് എതിര്‍ക്കാനുള്ള പുറപ്പാടിലാണ് സിപിഎം. അടുത്ത ദിവസം തൃശ്ശൂരില്‍ വലിയ റാലി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കരുവന്നൂര്‍ കേസ് തിരിച്ചടിയാകുമെന്നു കണക്കുകൂട്ടുന്നു.

Tags: Karuvannur Bank Scamagainst CPMenforcement direcorate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കള്ളപ്പണം വെളുപ്പിക്കല്‍; അനില്‍ അംബാനിയുടെ 3,034 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

Kerala

സിപിഎമ്മിനെതിരെ വിമത കണ്‍വെന്‍ഷന്‍ ഇന്ന്; പി.കെ. ശശി പങ്കെടുക്കും

Kerala

ശബരിമല സ്വർണക്കൊള്ള; ദേവസ്വം മുൻ പ്രസിഡന്റ് എൻ. വാസു ഇഡിക്ക് മുന്നിൽ, ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു

Entertainment

എന്റെ കണക്ക് കൂട്ടലുകൾ കുഴപ്പം, ദൈവം ബുദ്ധിയുള്ള ഭാര്യയെ തന്നു,ജയസൂര്യ

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ന​ട​ൻ ജ​യ​റാം ഇ​ന്ന് ഇ​ഡി ഓ​ഫീ​സി​ൽ ഹാ​ജ​രാ​യേ​ക്കും

പുതിയ വാര്‍ത്തകള്‍

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.