Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വേടന്‍ 2.0 എന്ന കലാകാരന്‍ മരിയ്‌ക്കുമ്പോള്‍….

വേടന്‍ എന്ന റാപ് ഗായകന് തുടക്കത്തില്‍ പ്രശസ്തി ലഭിച്ചത് അയാളുടെ രോഷവും അമര്‍ഷവും നിറഞ്ഞ ആലാപനമായിരുന്നു. 'വിയര്‍പ്പ് തുന്നിയിട്ട കുപ്പായം തുടങ്ങിയ വേടന്റെ വരികള്‍ക്ക് നല്ല വരവേല്‍പായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2025, 12:18 am IST
inKerala
ജമാ അത്ത് ഇസ്ലാമി ഹിന്ദ് ൻ്റെ വിദ്യാർത്ഥി വിഭാഗമായ ഫ്രറ്റേണിറ്റി എന്ന സംഘടനയ്ക്ക് വേണ്ടി വേടന്‍റെ സപ്പോര്‍ട്ട് (വലത്ത്) വേടന്‍ ബോഡി ഗാര്‍ഡുകളുടെ നടുവില്‍ (ഇടത്ത്)

ജമാ അത്ത് ഇസ്ലാമി ഹിന്ദ് ൻ്റെ വിദ്യാർത്ഥി വിഭാഗമായ ഫ്രറ്റേണിറ്റി എന്ന സംഘടനയ്ക്ക് വേണ്ടി വേടന്‍റെ സപ്പോര്‍ട്ട് (വലത്ത്) വേടന്‍ ബോഡി ഗാര്‍ഡുകളുടെ നടുവില്‍ (ഇടത്ത്)

ന്യൂദല്‍ഹി: വേടന്‍ എന്ന റാപ് ഗായകന് തുടക്കത്തില്‍ പ്രശസ്തി ലഭിച്ചത് അയാളുടെ രോഷവും അമര്‍ഷവും നിറഞ്ഞ ആലാപനമായിരുന്നു. ‘വിയര്‍പ്പ് തുന്നിയിട്ട കുപ്പായം തുടങ്ങിയ വേടന്റെ വരികള്‍ക്ക് നല്ല വരവേല്‍പായിരുന്നു. ബാല്യത്തിലെ അനാഥത്വവും നിഷേധിക്കപ്പെട്ട മാതൃത്വവും വേടന്‍ എന്ന ഗായകന്റെ വരികള്‍ക്ക് തീ കൂട്ടിയിട്ടുണ്ട് എന്നത് നേരാണ്.

കടലമ്മ കരഞ്ഞല്ലേ പെറ്റത്,
കണ്ണീരെല്ലാം അവളല്ലേ കട്ടത്
കരയല്ല കടലല്ലേ കണ്ടത്
കടലിന്റെ മക്കളാ കടലിന്റെ…തുടങ്ങി ഉള്ളില്‍ തൊടുന്ന വരികള്‍ വേടന്‍ എഴുതിയിരുന്നു. പക്ഷെ ഈ വേടന്‍ മരിച്ചിരിക്കുന്നു.

വേടന്‍ 2.0 എന്നത് വേടന്റെ രണ്ടാം ജന്മം അപകടകരമാണെന്ന് പലരും വിലയിരുത്തുന്നു. കഞ്ചാവ് കൈവശം വെച്ചതിന്റെ പേരില്‍ പൊലീസ് പിടികൂടിയ ശേഷമാണ് മറ്റൊരു വേടനെ കേരളം കാണുന്നത്. ഹിന്ദുത്വത്തെയും മോദിയെയും സനാതനധര്‍മ്മത്തെയും എതിര്‍ക്കുന്ന വേടന്‍. ഇതിനര്‍ത്ഥം ഈ കലാകാരനെ ആരോ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയല്ലേ, അവരുടെ അജണ്ടകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയല്ലേ വേടന്‍ എന്ന തോന്നല്‍ പലരിലും ഉയരുന്നു. കഴിഞ്ഞ ദിവസം രാമനെയല്ല, രാവണനെയാണ് തനിക്ക് ഇഷ്ടമെന്നും പത്തുതലയുള്ള രാവണനെക്കുറിച്ചുള്ള പാട്ട് വരാന്‍ പോവുകയാണെന്നും വേടന്‍ പറയുന്നു. ഇത് വേടന്റെ മനസ്സില്‍ സ്വാഭാവികമായി ഉയരുന്ന പാട്ടാണോ അതോ ചില അജണ്ടകള്‍ക്ക് വേണ്ടി വേടന്‍ പാട്ടെഴുതുകയാണോ?

രാജ്യം ഭരിയ്‌ക്കുന്ന ആള്‍ കപട ദേശീയവാദിയാണെന്നാണ് വേടന്റെ മറ്റൊരു കമന്‍റ്. വേടന്‍ എന്ന ഗായകന്‍ യാതൊരു സുരക്ഷയും വേണ്ടാതിരുന്ന കലാകാരനാണ്. അയാള്‍ക്ക് ഇപ്പോള്‍ കനത്ത സുരക്ഷ നല്‍കുന്നതുപോലെ ചില ബൗണ്‍സര്‍മാര്‍ എന്ന് വിളിക്കുന്ന ബോഡി ഗാര്‍ഡുകളും പ്രത്യക്ഷപ്പെടുന്നു. അതായത് വേടനെ ചില അജണ്ടകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ വേണ്ടി തടവിലാക്കിയിരിക്കുകയാണോ എന്ന ചോദ്യവും പലരുടെയും മനസ്സില്‍ ഉയരുന്നു. .

ഫ്രറ്റേണിറ്റി എന്ന വിദ്യാര്‍ത്ഥിസംഘടനയെ പിന്തുണച്ച് കൊണ്ട് സംസാരിക്കുന്ന വേടന്റെ വീഡിയോ വൈറലാണ്. ബംഗ്ലാദേശിൽ ഹിന്ദു ഉന്മൂലനം ലക്ഷ്യമിട്ടു കൊണ്ട് പ്രവർത്തിക്കുന്ന ഭീകര സംഘടനയാണ് ജമാ അത്ത് ഇസ്ലാമി. അതിന്റെ ഇന്ത്യൻ പതിപ്പായ ജമാ അത്ത് ഇസ്ലാമി ഹിന്ദ് ന്റെ വിദ്യാർത്ഥി വിഭാഗമായ ഫ്രറ്റേണിറ്റി എന്ന സംഘടന. അതിന് വേണ്ടി വേടൻ പ്രചരണം നടത്തുന്നു എന്നത് ഭയപ്പെടുത്തേണ്ട കാര്യമാണ്. വേടനെ മുന്നില്‍ നിര്‍ത്തി ചില ശിഥില ശക്തികള്‍ ഇരുട്ടിന്റെ മറവില്‍ അവരുടെ അജണ്ടകള്‍ സെറ്റ് ചെയ്യുകയാണോ?

പൗരത്വ പ്രക്ഷോഭം, സംവരണപ്രക്ഷോഭം എന്നിവയ്‌ക്കെതിരെ പോരാടിയ, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന ദളിത്, മുസ്ലിം സമുദായങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും എതിരെ പോരാടിയ ഫ്രറ്റേണിറ്റക്ക് വേടന്‍ ആശംസ നേരുമ്പോള്‍ വേടന്റെ അജണ്ട ഏതാണ്ട് സെറ്റ് ചെയ്തത് പോലെ തോന്നുന്നു.

ബംഗ്ലാദേശിൽ ഹിന്ദു ഉന്മൂലനം ലക്ഷ്യമിട്ടു കൊണ്ട് പ്രവർത്തിക്കുന്ന ഭീകര സംഘടനയാണ് ജമാ അത്ത് ഇസ്ലാമി. അതിന്റെ ഇന്ത്യൻ പതിപ്പായ ജമാ അത്ത് ഇസ്ലാമി ഹിന്ദ് ന്റെ വിദ്യാർത്ഥി വിഭാഗമായ ഫ്രറ്റേണിറ്റി എന്ന സംഘടനയ്‌ക്കു വേണ്ടി വേടൻ പ്രചരണം നടത്തുന്ന രംഗമാണിത്. ഇന്ത്യയിൽ കലാപവും അരാജകത്വവും… pic.twitter.com/Q2Z1vJQYWA

— The Rightwave (@rightwaveindia) May 27, 2025

Tags: vedanFraternityRapperJamaatIslamiHindVedan2.0Jamaate Islami
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

Kerala

യുഡിഎഫ് സര്‍ക്കാരിനെതിരേ നാളെ വേടന്‌റെ ആസാദിയാത്ര, കേസ് വേണ്ടിയിരുന്നില്ലെന്ന് രമേശ് ചെന്നിത്തല

India

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

Kerala

തന്റെ ജീവന്‍ അപകടത്തിലാണെന്ന് ആരിഫ് ഹുസൈന്‍, ഇസ്ലാമിനെ വിമര്‍ശിക്കുന്നതിനാല്‍ തന്നെ തീര്‍ക്കാന്‍ മീഡിയവണ്‍ ശ്രമമെന്ന് ആരിഫ് ഹുസൈന്‍

Kerala

വേടന്‍ കോണ്‍ഗ്രസോ, കമ്മ്യൂണിസ്റ്റോ? അതോ രണ്ടു കൂട്ടരും ബിജെപിയ്‌ക്കെതിരെ വളര്‍ത്തുന്ന ആയുധമോ?’

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.