Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

ഈ ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുമെന്ന് പ്രഖ്യാപിച്ച് മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2026, 11:53 pm IST
inIndia, World

ന്യൂദല്‍ഹി:: ഈ ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുമെന്ന് പ്രഖ്യാപിച്ച് മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന. ജയിലായാലം മരണമായാലും വരിയ്‌ക്കുമെന്നും ഷേഖ് ഹസീന പറഞ്ഞു. ഇതോടെ ഷേഖ് ഹസീന വധിക്കപ്പെടാനാണ് സാധ്യതയെന്ന ആശങ്ക സമൂഹമാധ്യമങ്ങളില്‍ പരക്കെ ഇന്ത്യക്കാര്‍ പങ്കുവെയ്‌ക്കുകയാണ്.

2024 ആഗസ്ത് അഞ്ചിനാണ് വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് ഷേഖ് ഹസീന ഇന്ത്യയില്‍ അഭയം തേടിയത്. അതിന് ശേഷം ഇന്നുവരെ ഇന്ത്യയില്‍ കഴിയുകയായിരുന്ന ഷേഖ് ഹസീന ഇപ്പോഴാണ് താന്‍ ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുമെന്ന പ്രഖ്യാപനം നടത്തിയത്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം വേദനയുണ്ടാക്കുന്നതാണ് ഈ പ്രസ്താവന. കാരണം ബംഗ്ലാദേശ് ഷേഖ് ഹസീനയെ സംബന്ധിച്ചിടത്തോളം സുരക്ഷിതമല്ല. ജമാ അത്തെ ഇസ്ലാമി ഇപ്പോഴും അവിടെ ശക്തമാണ്. ഹമാസ് പോലുള്ള ഭീകരശക്തികളും അവിടെ ഉണ്ട്. ഇപ്പോള്‍ ബംഗ്ലാദേശ് ഭരിയ്‌ക്കുന്ന പ്രധാനമന്ത്രി താരിഖ് റഹ്മാനും ഷേഖ് ഹസീനയ്‌ക്കെതിരായ വ്യക്തിയാണ്. ബംഗ്ലാദേശില്‍ 2026ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി വിജയിച്ചതോടെയാണ് താരിഖ് റഹ്മാന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയായത്.

വിദ്യാര്‍ത്ഥി കലാപം അനിയന്ത്രിതമാവുകയും അവര്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ചുചെയ്യുകയും ചെയ്തപ്പോഴാണ് സേനാമേധാവി ഷേഖ് ഹസീനയോട് എവിടേയ്‌ക്കെങ്കിലും രക്ഷപ്പെട്ടോളാന്‍ ആവശ്യപ്പെട്ടത്. അമേരിക്കയോ ബ്രിട്ടനോ അഭയം നല‍്കാന്‍ തയ്യാറായില്ല. ഷേഖ് ഹസീനയുടെ ആവശ്യം തള്ശളിക്കളയാന്‍ പക്ഷെ മോദിയ്‌ക്ക് കഴിയുമായിരുന്നില്ല. ധൈര്യസമേതം ഇന്ത്യയിലേക്ക് പറന്നോളൂഎന്നായിരുന്നു മോദിയുടെ മറുപടി. ഉടന്‍ ബംഗ്ലാദേശ് എയര്‍ഫോഴ്സിന്റെ വിമാനത്തില്‍ യുപിയിലെ ഗാസിയാബാദിലുള്ള ഹിന്‍ഡോണ്‍ എയര്‍പോര്‍ട്ടില്‍ 2024 ആഗസ്ത് അഞ്ചിന് വന്നിറങ്ങുകയായിരുന്നു. അന്നു മുതല്‍ ഇന്നുവരെ ഇന്ത്യ തന്നെയാണ് ഷേഖ് ഹസീനയ്‌ക്ക് അഭയം നല്‍കിയത്.പല തവണ  വിചാരണയ്‌ക്ക് ബംഗ്ലാദേശ് ഷേഖ് ഹസീനയെ ആവശ്യപ്പെട്ടെങ്കിലും വിട്ടുകൊടുക്കാന്‍ മോദി തയ്യാറായില്ല.

ഷേഖ് ഹസീന വധിക്കപ്പെടുമെന്ന ആശങ്ക വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പലരും പങ്കുവെയ്‌ക്കുകയാണ്. അവരെ ഇന്ത്യ വിട്ട് പോകാന് അനുവദിക്കരുതെന്ന് നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

Tags: Indian amnestyBangladeshSheikh HasinaLatest newsJamaate IslamiTariq RahmanJail or death
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)
India

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.