Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും….നാവികസേനയിലും വ്യോമസേനയിലും കരസേനയിലും ബ്രഹ്മോസ് ഉണ്ട് സൂക്ഷിക്കുക….

ഈയിടെ നടന്ന ഇന്ത്യ പാക് യുദ്ധത്തില്‍ സുഖോയ് വിമാനങ്ങളാണ് പാകിസ്ഥാനിലെ വ്യോമസേന വിമാനത്താവളങ്ങളില്‍ ബ്രഹ്മോസ് വിതറിയത്. അതിന്റെ ആഘാതത്തില്‍ നിന്നും പാകിസ്ഥാന്‍ ഇനിയും മോചിതരായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2025, 07:17 pm IST
inIndia
കരസേനയുടെ ബ്രഹ്മോസ് (ഇടത്ത്) വ്യോമസേനയുടെ സുഖോയ് 30എംകെഐ വയറിനുള്ളില്‍ ബ്രഹ്മോസും വഹിച്ച് പറക്കുന്നു (വലത്ത് മുകളില്‍) നാവികസേനയുടെ യുദ്ധക്കപ്പലില്‍ നിന്നും ബ്രഹ്മോസ് തൊടുക്കുന്നു (വലത്ത് താഴെ)

കരസേനയുടെ ബ്രഹ്മോസ് (ഇടത്ത്) വ്യോമസേനയുടെ സുഖോയ് 30എംകെഐ വയറിനുള്ളില്‍ ബ്രഹ്മോസും വഹിച്ച് പറക്കുന്നു (വലത്ത് മുകളില്‍) നാവികസേനയുടെ യുദ്ധക്കപ്പലില്‍ നിന്നും ബ്രഹ്മോസ് തൊടുക്കുന്നു (വലത്ത് താഴെ)

ന്യൂദല്‍ഹി: മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും എന്ന വയലാര്‍ ഗാനം പോലെ എല്ലായിടത്തും ഇന്ത്യയുടെ ബ്രഹ്മോസ് ഉണ്ട്. അത് കരസേനയ്‌ക്കാണ് ആദ്യം നല്‍കിയത്. കരയില്‍ സ്ഥാപിച്ച പ്രത്യേക തൊടുക്കല്‍ വാഹനങ്ങളായ ലോഞ്ചറുകളില്‍ നിന്നും വിക്ഷേപിക്കാവുന്ന ബ്രഹ്മോസുകള്‍. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം നാവികസേനയുടെ കപ്പലുകളിലും ബ്രഹ്മോസ് ഘടിപ്പിക്കാന്‍ തുടങ്ങി. അങ്ങിനെ കപ്പലുകളില്‍ നിന്നും ശത്രുകപ്പലുകളെ തകര്‍ക്കുന്ന ക്രൂയിസ് മിസൈലായി ബ്രഹ്മോസ് എത്തി. ഒരു വര്‍ഷം മുന്‍പ് 2024ലാണ് ഇന്ത്യയുടെ യുദ്ധജെറ്റുകളില്‍ ബ്രഹ്മോസ് ഘടിപ്പിച്ചു തുടങ്ങിയത്. വയറിനുള്ളില്‍ ബ്രഹ്മോസും പേറി പാകിസ്ഥാനിലേക്ക് കുതിച്ച ഇന്ത്യയുടെ സുഖോയ് 30എംകെഐ യുദ്ധജെറ്റുകളില്‍ നിന്നും തൊടുത്ത ബ്രഹ്മോസ് മിസൈലുകളാണ് പാകിസ്ഥാനെ കരഞ്ഞുനിലവിളിക്കുന്ന സ്ഥിതിയിലാക്കിയത്.

നാവികസേനയില്‍ ബ്രഹ്മോസ്

2016ല്‍ നാവിക സേനയുടെ പത്ത് യുദ്ധക്കപ്പലുകളില്‍ ബ്രഹ്മോസ് മിസൈലുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. 2024ല്‍ നാവിക സേനയ്‌ക്കായി 220 ബ്രഹ്മോസ് മിസൈലാണ് വാങ്ങിയത്. ഇപ്പോള്‍ നടന്ന ഇന്ത്യാ പാക് യുദ്ധത്തില്‍ അറബിക്കടലില്‍ നങ്കൂരമിട്ട ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധക്കപ്പലുകളില്‍ നിന്നും നിരവധി ബ്രഹ്മോസ് മിസൈലുകള്‍ പാകിസ്ഥാനിലേക്ക് മൂളിപ്പറന്നിട്ടുണ്ട്. അവ ഉണ്ടാക്കിയ നാശനഷ്ടങ്ങളുടെ കണക്ക് പുറത്തുപറഞ്ഞിട്ടില്ലെന്ന് മാത്രം.

കരസേനയില്‍ ബ്രഹ്മോസ്

ഇന്ത്യന്‍ കരസേനയുടെ ഒന്ന്, രണ്ട്, മൂന്ന്, നാല് റെജിമെന്‍റുകള്‍ക്ക് കരയില്‍ നിന്നും തൊടുക്കാവുന്ന ബ്ലോക് രണ്ടില്‍ പെട്ട ബ്രഹ്മോസ് മിസൈലുകള്‍ നല്‍കിയിട്ടുണ്ട്. ഇവയെ തൊടുക്കാനുള്ള മൊബൈല്‍ ലോഞ്ചറുകളും ഈ കരസേനാ റെജിമെന്‍റുകളില്‍ സുലഭമായി ഉണ്ട്.

2025 മാര്‍ച്ചില്‍ തന്നെ കരസേനയുടെ കൂടുതല്‍ റെജിമെന്‍റുകള്‍ക്ക് ബ്രഹ്മോസ് നല്‍കാന്‍ 20000കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.

വ്യോമസേനയില്‍ ബ്രഹ്മോസ്

2024ല്‍ മാത്രമാണ് സുഖോയ് 30എംകെഐയില്‍ ബ്രഹ്മോസ് മിസൈലുകള്‍ ഘടിപ്പിച്ച് തുടങ്ങിയത്. അതിന് തക്കവിധം ബ്രഹ്മോസ് മിസൈലുകളുടെ ഭാരം കുറയ്‌ക്കുന്നതില്‍ ഇന്ത്യയുടെ ഗവേഷണം വിജയിച്ചു. ഏകദേശം 40 സുഖോയ് യുദ്ധ ജെറ്റുകളില്‍ ബ്രഹ്മോസ് ഉണ്ട്. ഒരു സുഖോയ് ജെറ്റില്‍ ഒന്ന് വീതം. വൈകാതെ 80 യുദ്ധ ജെറ്റുകളില്‍ കൂടി ബ്രഹ്മോസ് ഘടിപ്പിക്കും. ഈയിടെ നടന്ന ഇന്ത്യ പാക് യുദ്ധത്തില്‍ സുഖോയ് വിമാനങ്ങളാണ് പാകിസ്ഥാനിലെ വ്യോമസേന വിമാനത്താവളങ്ങളില്‍ ബ്രഹ്മോസ് വിതറിയത്. അതിന്റെ ആഘാതത്തില്‍ നിന്നും പാകിസ്ഥാന്‍ ഇനിയും മോചിതരായിട്ടില്ല.

 

 

 

Tags: airforceBrahmosIndianNavyIndianarmyIndiaPakWarBrahmos Cruise missile
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

Kerala

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

India

ഇന്ത്യയില്‍ നിന്നും 9 ബ്രഹ്മോസ് ബാറ്ററികള്‍ കൂടി വാങ്ങാന്‍ ഫിലിപ്പൈന്‍സ്, ചൈനയുടെ 144 യുദ്ധക്കപ്പലുകളെ മുക്കാന്‍ ശേഷിയാകും, 150 കോടി ഡോളര്‍ ഇടപാട്

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)
India

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.