Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്താരാഷ്‌ട്ര കപ്പല്‍ ഗതാഗത മേഖല ആശങ്കയില്‍; കപ്പല്‍ ഉയര്‍ത്തല്‍ വെല്ലുവിളി

എസ്. കൃഷ്ണകുമാര്‍ by എസ്. കൃഷ്ണകുമാര്‍
May 27, 2025, 12:12 pm IST
in Kerala

മട്ടാഞ്ചേരി: കൊച്ചി തീരത്ത് കടലില്‍ മുങ്ങി താഴ്ന്ന എംഎസ്‌സി എല്‍സ- 3 കപ്പല്‍ ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ നീളുമെന്ന് സൂചന. കപ്പലിലെ കണ്ടെയ്‌നര്‍ ചരക്കുകള്‍ കടലില്‍ കലരാനിടയുണ്ടെന്ന സാധ്യതകള്‍ സമുദ്രതലത്തിലെ ജീവജാല തകര്‍ച്ചയ്‌ക്കും പരിസ്ഥിതി സംരക്ഷണത്തിനും തീരദേശത്തിനും വന്‍ ആഘാതം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. പരിസ്ഥിതിക്കൊപ്പം അന്താരാഷ്‌ട്ര കപ്പല്‍ ഗതാഗത മേഖലയെയും കപ്പല്‍ മുങ്ങിയത് ആശങ്കയിലാഴ്‌ത്തുന്നുണ്ട്.

കപ്പലില്‍ നിന്നുള്ള എണ്ണ ചോര്‍ച്ച തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. എണ്ണ കടല്‍ പരപ്പില്‍ പടരുന്നതോടെ ജലത്തിലെ ഓക്‌സിജന്‍ ലഭ്യതയ്‌ക്ക് തടസമാകും. ഇത് സമുദ്രജീവി നാശത്തിനിടയാക്കും. പതിറ്റാണ്ടുകള്‍ നീളുന്ന പ്രതിസന്ധിയാണ് ഇതിലുടെയുണ്ടാകുകയെന്നാണ് നിരീക്ഷണ-ഗവേഷണ വിഭാഗം ചുണ്ടിക്കാട്ടുന്നത്. മത്സ്യമേഖലയ്‌ക്കാണ് ഏറെ തിരിച്ചടിയാകുന്നത്. ഇത് പാരിസ്ഥിതികമായും സാമ്പത്തികമായും ദുരന്ത സാധ്യതയാലും ഏറെ പ്രതിസന്ധിയിലാക്കുന്നത് കേരളത്തെയാണ്. തീരത്ത് നിന്ന് പടിഞ്ഞാറ് 38 നോട്ടിക്കല്‍ മൈല്‍ ദുരെയാണ് രാസവസ്തു-സള്‍ഫര്‍-എണ്ണയടക്കമുള്ള ചരക്കുമായി കപ്പല്‍ മുങ്ങി താണിരിക്കുന്നത്. 600 ഓളം കണ്ടെയ്‌നറുകളില്‍ നൂറോളം കണ്ടെയ്‌നറുകളാണ് നിലവില്‍ ജലപരപ്പിലെത്തിയിരിക്കുന്നത്. ഇവയില്‍ ചരക്കില്ലാത്തതും അപകടകരമല്ലാത്തതുമായ ചരക്കുകളുള്ളതുമാണ് കരയ്‌ക്കെത്തിയത്. കപ്പലിലെ രാസവസ്തുക്കളും അപകടകര വസ്തുക്കളുമായുള്ളവയുടെ നിലവിലെ സ്ഥിതി അധികൃതര്‍ക്കറിയാന്‍ സാധിച്ചിട്ടില്ല. ഇത് കപ്പലിനൊപ്പം കടലില്‍ കിടന്നാല്‍ ഘട്ടം ഘട്ടമായി കടലില്‍ കലരാനിടയാക്കും.

കപ്പല്‍ ഉയര്‍ത്തണമെങ്കിലും ഇതിലെ കണ്ടെയ്‌നറുകള്‍ നീക്കം ചെയ്യണം. ഇതും വലിയൊരു വെല്ലുവിളിയാണ്. മെഡിറ്റേറിയന്‍ഷിപ്പിങ്ങ് കമ്പനിയുടെതാണ് മുങ്ങി താഴ്ന്ന എല്‍സ – 3 കപ്പല്‍. അരനൂറ്റാണ്ട് പിന്നിടുന്ന കമ്പനിക്ക് ചെറുതും വലുതുമായ ഫീഡര്‍ ഇനത്തില്‍പ്പെട്ടതടക്കം 700ല്‍ ഏറെ കപ്പലുകളുണ്ടെന്നാണ് പറയുന്നത്. കപ്പല്‍ ഉയര്‍ത്തിയെടുക്കാന്‍ ഇവര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടി വരും. നിലവില്‍ കപ്പല്‍ മുങ്ങി താഴ്ന്നതിന് സമീപം എണ്ണ പാടപടര്‍ന്നിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമായത് സ്ഥിതിതിഗതി നിയന്ത്രണങ്ങള്‍ക്ക് ഭാഗികമായി തടസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

തീരരക്ഷാ സേനയുടെ സക്ഷന്‍ കപ്പല്‍ എണ്ണ വ്യാപിക്കാതിരിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇന്‍ഫ്രാ റെഡ് ക്യാമറകളുടെ സഹായത്താലും ഡോണിയര്‍ വിമാനങ്ങളുടെ ആകാശ നിരീക്ഷണത്താലും ആധുനികവും ശാസ്ത്രീയവുമായ അപകട സ്ഥിതി നിയന്ത്രണങ്ങളുമുണ്ട്. കാല്‍സ്യം കാര്‍ബൈഡും ഡീസലും ഫര്‍ണസ്സ് ഓയിലും കലര്‍ന്നാലുള്ള സ്ഥിതിഗതികളെ മറിക്കടക്കാനുള്ള ശ്രമങ്ങളാണ് ദുരന്തനിവാരണ അതോറിറ്റിയും പരിസ്ഥിതി സംരക്ഷണ ഏജന്‍സികളും നടത്തുന്നത്.

Tags: MSC Elsa-3International shipping sector
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചിക്ക് പടിഞ്ഞാറ് മുങ്ങിത്താഴ്ന്ന എംഎസ്‌സി എല്‍സ-3
ചരക്ക് കപ്പല്‍ (ഫയല്‍)
Kerala

കൊച്ചി കപ്പല്‍ ദുരന്തം: ഒന്നാം വര്‍ഷത്തിലും നഷ്ടപരിഹാരത്തിനായി കാത്തിരിക്കുന്നു; രാജ്യം വിടാന്‍ അനുവദിക്കണമെന്ന് കപ്പല്‍ ജീവനക്കാര്‍

Kerala

എംഎസ്‌സി എൽസ-3 കപ്പലപകടം; കപ്പല്‍ കമ്പനി 1200 കോടി രൂപ കെട്ടിവയ്‌ക്കണം, ഇടക്കാല ഉത്തരവിട്ട് ഹൈക്കോടതി

Kerala

കപ്പലപകടം; പൊതുഖജനാവില്‍നിന്ന് പണം ചെലവാക്കരുത്, നഷ്‌ടപരിഹാരം കമ്പനിയിൽ നിന്ന് ഈടാക്കണം: ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

Ships and boats in the Strait of Hormuz, Musandam, Oman, April 22, 2026. REUTERS/Stringer

ഹോർമുസ് കടലിടുക്ക് തുറക്കാൻ സാധ്യതയില്ല , സൗദിയും യുഎഇയും എണ്ണ-വാതക കയറ്റുമതിക്കായി ബദൽ പാതകൾ നിർമ്മിക്കുന്നു , ഇറാന് ഒരു പ്രഹരമോ ?

ഒരു സ്വപ്‌നത്തിന് പിന്നാലെ… ഭൂഖണ്ഡ യുദ്ധത്തിന് മെറ്റ് ലൈഫ് സ്റ്റേഡിയം ഒരുങ്ങി

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

നാഷണല്‍ സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്റെ സംസ്ഥാനതല ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ലോക്ഭവനില്‍ നിര്‍വഹിക്കുന്നു

സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

ശിവഗിരിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന സച്ചിദാനന്ദ സ്വാമിയെ ശ്രീനാരായണ ഗുരുരത്‌നം അവാര്‍ഡ് നല്‍കി ആദരിച്ച ചടങ്ങില്‍ വി. മുരളീധരന്‍ എംഎല്‍എ സംസാരിക്കുന്നു

സ്വാമി സച്ചിദാനന്ദ ഗുരുദേവ ദര്‍ശനങ്ങള്‍ കാലികപ്രസക്തിയോടെ അവതരിപ്പിച്ചു: വി. മുരളീധരന്‍

6 വർഷം ഒറ്റയ്‌ക്ക് വളർത്തിയ മകനെ അമ്മയ്‌ക്കൊപ്പം വിട്ട് കോടതി; ഇടുക്കിയിൽ ബസ് കണ്ടക്ടറുടെ ആത്മഹത്യയിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

10,000 കോടി കപ്പല്‍ നിര്‍മാണ പ്രഖ്യാപനം വെറും കടലാസ് പദ്ധതി മാത്രം; കൊച്ചിയിലേത് ബോട്ട് നിര്‍മാണം മാത്രം, പദ്ധതി ഇന്നും കടലാസില്‍

ക്രീഡാഭാരതി അഖിലഭാരതീയ കാര്യകര്‍ത്താക്കളുടെ യോഗം (നിയമക് മണ്ഡല്‍) പൊതുമരാമത്ത് വകുപ്പ് റിട്ട. ചീഫ് എന്‍ജിനീയര്‍ പെണ്ണമ്മ എം. ഉദ്ഘാടനം ചെയ്യുന്നു

ക്രീഡാഭാരതി അഖില ഭാരതീയ കാര്യകര്‍തൃ യോഗം തുടങ്ങി

കണ്ടത് സിനിമ മാത്രം; രാഷ്‌ട്രീയം നോക്കിയല്ല പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത് : ജയരാജ്

വ്യാഴത്തിന്റെ സംക്രമണം 4 രാശിക്കാർക്ക് ഇന്ന് മുതൽ ഭാഗ്യം കൊടുമുടി കേറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.