Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തെരഞ്ഞെടുപ്പ് അട്ടിമറി: സിപിഎമ്മിന്റെ കള്ളക്കളികള്‍ പണ്ടേ തുടങ്ങി; തുടക്കം പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2025, 10:36 am IST
inKerala

കണ്ണൂര്‍: ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ച് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി. സുധാകരന്റെ വെളിപ്പെടുത്തലോടെ ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാനമായ സംസ്ഥാനത്ത് വോട്ടെടുപ്പിലെ ക്രമക്കേടിന് തുടക്കം കുറിച്ച കണ്ണൂരിലെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടന്ന തെരഞ്ഞെടുപ്പ് ക്രമക്കേടുകളും ചര്‍ച്ചയാവുന്നു.

കണ്ണൂര്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ക്ക് തെരഞ്ഞെടുപ്പ് സംവിധാനത്തോളം തന്നെ പഴക്കമുണ്ട്. മരിച്ചവരുടെ വോട്ട് ചെയ്യുന്നതും ഒരാള്‍ക്കുതന്നെ ഒന്നില്‍ക്കൂടുതല്‍ ബൂത്തുകളില്‍ വോട്ടുള്ളതും എതിരാളികളെ ബൂത്തിലിരിക്കാന്‍ അനുവദിക്കാതെ ഭീഷണിപ്പെടുത്തി കള്ളവോട്ട് ചെയ്യുന്നതും കണ്ണൂരിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിന്റെ ഭാഗമാണ്. തങ്ങള്‍ക്ക് അനുകൂലമായി വോട്ട് ചെയ്യില്ലെന്ന് ബോധ്യപ്പെട്ടാല്‍ അത്തരം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി ബൂത്തുകളിലെത്തിക്കാതിരിക്കാനും സിപിഎം നേതൃത്വം തയാറായിരുന്നു. സ്ത്രീകളെയും പ്രായമായവരെയും വീടുകളിലെത്തി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കള്ളവോട്ട് ചെയ്യുന്നതിനും തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനും എന്നും സിപിഎമ്മിന്റെ സന്തത സഹചാരികളായ ഒരു പറ്റം പോലീസുകാരും ഉദ്യോഗസ്ഥരും സഹയികളായുണ്ടായിരുന്നു.

തൊട്ടടുത്ത നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാരെ കൂട്ടത്തോടെ അവര്‍ക്ക് ജയിക്കാന്‍ സാധിക്കാത്ത മണ്ഡലങ്ങളിലെ വോട്ടര്‍മാരായി ചേര്‍ത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന രീതിയും സിപിഎം അവലംബിച്ചിരുന്നു. പതിനായിരക്കണക്കിന് വോട്ടര്‍മാരെയാണ് ചില മണ്ഡലങ്ങളില്‍ ഇത്തരത്തില്‍ ഇരട്ട വോട്ടര്‍മാരായി ചേര്‍ത്തിരുന്നത്. ഒരേസമയം ഒന്നില്‍ക്കൂടുതല്‍ മണ്ഡലങ്ങളില്‍ വോട്ട് ചെയ്യാന്‍ പാര്‍ട്ടി നേതൃത്വംതന്നെ വാഹനങ്ങള്‍ ഉള്‍പ്പടെ ഏര്‍പ്പാടാക്കി ആവശ്യമായ സംവിധാനമൊരുക്കുന്നതാണ് പാര്‍ട്ടിയുടെ രീതി. ഇരട്ട വോട്ടാണെന്ന് എതിര്‍ പാര്‍ട്ടികളിലുള്ളവര്‍ ആക്ഷേപമുന്നയിച്ചാലും സിപിഎം സന്തത സഹചാരികളായ പോളിംഗ് ഉദ്യോഗസ്ഥര്‍ അതൊന്നും മുഖവിലയ്‌ക്കെടുത്തിരുന്നില്ല. അവര്‍ക്ക് അനുകൂലമായല്ലാതെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയെന്നതായിരുന്നു സിപിഎം രീതി.

സിപിഎം നടത്തുന്ന കള്ളവോട്ടിന്റെ പരിഷ്‌കരിച്ച രൂപമാണ് ഓപ്പണ്‍ വോട്ട് സംവിധാനം. സാധാരണയായി സ്വന്തമായി വോട്ട് ചെയ്യാന്‍ സാധിക്കാത്തവര്‍ക്കാണ് ഓപ്പണ്‍ വോട്ട് സംവിധാനമെങ്കിലില്‍ കണ്ണൂരില്‍ തങ്ങളുടെ പെട്ടിയില്‍ വീഴില്ലെന്ന് സിപിഎം സംശയിക്കുന്നവരുടെ വോട്ട് അനുകൂലമാക്കാനാണ് ഓപ്പണ്‍ വോട്ട് സംവിധാനം ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ ഓരോ തെരഞ്ഞെടുപ്പിലും നൂറുകണക്കിന് വോട്ടാണ് സിപിഎം ചെയ്യുന്നത്. ‘കുലം കുത്തികളാ’ണെന്ന് പാര്‍ട്ടിക്ക് തോന്നലുള്ള നല്ല ആരോഗ്യമുള്ളവര്‍ പോലും ഓപ്പണ്‍ വോട്ട് ചെയ്യുമ്പോള്‍ പോളിംഗ് ഉദ്യോഗസ്ഥരും അത് കണ്ടില്ലെന്ന നടിക്കുകയാണ് പതിവ്.

ബാലറ്റ് മാറി ഇലക്‌ട്രോണിക്ക് വോട്ടിംഗ് സംവിധാനമായതോടെ കള്ളവോട്ട് ചെയ്യുന്ന രീതി സിപിഎം പരിഷ്‌കരിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കല്ല്യാശ്ശേരിയില്‍ 92 കാരിയുടെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുമ്പോള്‍ സിപിഎം പ്രദേശിക നേതാക്കള്‍ ഇടപെട്ട് വോട്ട് അനുകൂലമാക്കി. ഇത് കണ്ടെത്തി, ഇതിന് കൂട്ടുനിന്ന നാല് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സസ്‌പെന്‍ഡ് ചെയ്തതും കേരളം ഏറെ ചര്‍ച്ച ചെയ്തിരുന്നു.

Tags: G.SudhakaranCPM party villagesElection rigging
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

Kerala

വിവരമില്ലാത്തവന്‍; സലാമിന്റെ ചരിത്രം മാധ്യമങ്ങള്‍ അന്വേഷിക്കമെന്നും ജി സുധാകരന്‍

Kerala

സിപിഎമ്മുമായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് ജി സുധാകരന്‍, വിമര്‍ശനം ചെന്നിത്തലയുടെ സാന്നിധ്യത്തില്‍

Kerala

ജനങ്ങളോട് പെരുമാറുന്നത് എങ്ങനെയെന്ന് സിപിഎം നേതാക്കള്‍ പഠിക്കണമെന്ന് ജി സുധാകരന്‍, പൊലീസിനും വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.