Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

അര്‍ഷാദ് നദീമുമായുള്ളത് ത്രോയിങ് ആര്‍കില്‍ പരസ്പരം മത്സരിച്ച ബന്ധം മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2025, 09:28 am IST
inSports

ബെംഗളൂരു: പാകിസ്ഥാന്റെ ജാവലിന്‍ ത്രോ താരം അര്‍ഷാദ് നദീമുമായുള്ളത് ഒരുമിച്ചു മത്സരിച്ചു എന്ന ബന്ധം മാത്രമെന്ന് ഭാരതത്തിന്റെ ഇരട്ട ഒളിംപിക്‌സ് ജേതാവായ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര. ദോഹയില്‍ ഡയമണ്ട് ലീഗില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നീരജ് നിലപാട് വ്യക്തമാക്കിയത്.

അതിര്‍ത്തി പ്രശ്‌നം കലുഷമായ ദിനങ്ങളിലൂടെ കടന്നുപോയ സാഹചര്യത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ നീരജിനോട് അര്‍ഷാദുമായുള്ള സൗഹൃദത്തെ കുറിച്ച് ചോദിച്ചത്. ആദ്യമേ ഞാന്‍ പറഞ്ഞുകൊള്ളട്ടെ അര്‍ഷാദുമായി അത്ര വലിയ സൗഹൃദം പുലര്‍ത്തുന്നയാളൊന്നുമല്ല ഞാന്‍. പക്ഷെ എന്നോട് ആരെങ്കിലും ബഹുമാനത്തോടെ സംസാരിച്ചാല്‍, തിരിച്ച് ഞാനും അതേപടി പ്രതികരിക്കും. അതിനപ്പുറം വലിയ വ്യാഖ്യാനങ്ങളൊന്നും അതിന് നല്‍കേണ്ടതില്ലെന്ന് നീരജ് വാര്‍ത്താ ലേഖകരോട് പറഞ്ഞു.

പഹല്‍ഗാം ആക്രമണ പശ്ചാത്തലത്തില്‍ ഭാരതം തിരിച്ചടി നല്‍കുന്നതിന് മുമ്പേ ആയിരുന്നു നീരജ് തന്റെ പേരില്‍ ബെംഗളൂരുവില്‍ സംഘടിപ്പിക്കുന്ന നീരജ് ചോപ്ര ക്ലാസിക് ജാലവിന്‍ ത്രോയിലേക്ക് നിലവിലെ ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് കൂടിയായ അര്‍ഷാദ് നദീമിനെ ക്ഷണിച്ചത്. ഇതിനെതിരെ നീരജിനെ വിമര്‍ശിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ നിറഞ്ഞിരുന്നു. ഈ മാസം 24നാണ് നീരജ് ചോപ്ര ക്ലാസിക് നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ അതിര്‍ത്തിയില്‍ യുദ്ധ സമാന സാഹചര്യം ഉടലെടുത്തതോടെ നീട്ടിവയ്‌ക്കാന്‍ തീരുമാനിക്കുകയായിരുന്നു. അധികം വൈകാതെ പുതുക്കിയ ഷെഡ്യൂള്‍ പ്രഖ്യാപിക്കുമെന്നും നീരജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Tags: Neeraj Choprajavelin throwArshad Nadeem
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യന്‍ ഗെയിംസില്‍ നീരജിന് പകരം യാഷ്‌വീര്‍

Sports

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

Sports

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

Sports

സ്വർണം ലക്ഷ്യമിട്ട് നീരജ് ചോപ്ര; മൂന്ന് ഇന്ത്യൻ താരങ്ങൾ ജാവലിൻ ത്രോ ഫൈനലിൽ

പുതിയ വാര്‍ത്തകള്‍

സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട്: ഇഡി കത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്

വ്യാവസായിക പരിശീലന വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റം അട്ടിമറിക്കുന്നു; പിന്നില്‍ കൂറുമാറിയെത്തിയ യൂണിയന്‍ നേതാക്കള്‍

യുവമനസ്സ് ദേശീയതയ്‌ക്കൊപ്പം; ദല്‍ഹി സര്‍വകലാശാലയിലെ എബിവിപിയുടെ മിന്നും ജയം രാഷ്‌ട്രത്തോട് പറയുന്നത്

ദല്‍ഹി സര്‍വകലാശാലയിലെ ദേശീയതയുടെ മുന്നേറ്റം

കൈകോര്‍ക്കാം ജലസംരക്ഷണത്തിനായി

പുഴ റീലുകളിലൂടെ വൈറല്‍; ടി.കെ. നഗറില്‍ മുന്നറിയിപ്പ് ബോര്‍ഡുകളില്ല: പ്രദേശവാസികളുടെ വാക്കുകളും അവഗണിച്ചു

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് പണിമുടക്ക്: ഇടപാടുകൾ മുൻകൂട്ടി തീർക്കാൻ എസ്‌ബിഐ നിർദേശം

എല്‍എന്‍ജി പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ഐഒസി അംഗീകാരം, 2448.7 കോടിയുടെ പദ്ധതി കൊച്ചി പ്ലാന്റിന് കുതിപ്പേകും

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.